Latest News

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 20 വര്‍ഷം തടവും 50,000 രൂപ പിഴയും

വാകേരി മടൂര്‍കുന്ന് ചിറക്കപ്പറമ്പത്ത് വിജയനെയാണ് ശിക്ഷിച്ചത്.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 20 വര്‍ഷം തടവും 50,000 രൂപ പിഴയും
X

കല്‍പ്പറ്റ: പോക്‌സോ കേസ് പ്രതിക്ക് ജില്ല പോക്‌സോ കോടതി 20 വര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചു. വാകേരി മടൂര്‍കുന്ന് ചിറക്കപ്പറമ്പത്ത് വിജയനെയാണ് ശിക്ഷിച്ചത്. 2014ല്‍ മീനങ്ങാടി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ബാലികയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ. വിവിധ വകുപ്പുകളിലായാണ് 20 വര്‍ഷം ശിക്ഷ. ശിക്ഷാ കാലാവധി ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും.



Next Story

RELATED STORIES

Share it