Tennis

ഖത്തര്‍ ഓപ്പണില്‍ അട്ടിമറി; ആഷ്‌ലി ബാര്‍ട്ടിയെ തോല്‍പ്പിച്ച് പെട്ര ക്വിറ്റോവ

സെമിയില്‍ 6-4, 6-2, 6-4 സെറ്റുകള്‍ക്കാണ് ചെക്ക് താരമായ ക്വിറ്റോവയുടെ ജയം.

ഖത്തര്‍ ഓപ്പണില്‍ അട്ടിമറി; ആഷ്‌ലി ബാര്‍ട്ടിയെ തോല്‍പ്പിച്ച് പെട്ര ക്വിറ്റോവ
X

ദോഹ: ഖത്തര്‍ ഓപ്പണില്‍ വന്‍ അട്ടിമറി. ടോപ് സീഡ് ആസ്‌ത്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടിയെ എട്ടാം സീഡ് പെട്ര ക്വിറ്റോവയാണ് തോല്‍പ്പിച്ചത്. സെമിയില്‍ 6-4, 6-2, 6-4 സെറ്റുകള്‍ക്കാണ് ചെക്ക് താരമായ ക്വിറ്റോവയുടെ ജയം. മുന്‍പ് ആറ് തവണ ഏറ്റുമുട്ടിയപ്പോഴും ജയം ആഷ്‌ലിയ്‌ക്കൊപ്പമായിരുന്നു. ഫൈനലില്‍ ക്വിറ്റോവ സബലങ്കയെ നേരിടും. ദുബായ് ഓപ്പണില്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ച് ഫൈനലില്‍ പ്രവേശിച്ചു. മൂന്നാം സീഡ് ഗെയില്‍ മോന്‍ഫീല്‍സിനെ തോല്‍പ്പിച്ചാണ് ജോക്കോവിച്ചിന്റെ ജയം. സ്‌കോര്‍ 2-6, 7-6, 6-1. ഫൈനലില്‍ ഗ്രീക്കിന്റെ രണ്ടാം സീഡ് സ്റ്റെഫാനോസ് തസ്തിസിപാസിനെ നേരിടും.



Next Story

RELATED STORIES

Share it