എല്‍ ക്ലാസ്സിക്കോയില്‍ റയല്‍ മാഡ്രിഡിന് ചരിത്ര ജയം
ഇന്ന് സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് തോല്‍പ്പിച്ചത്.
BY SRF2 March 2020 5:00 AM GMT

X
SRF2 March 2020 5:00 AM GMT
സാന്റിയാഗോ ബെര്‍ണാബ്യൂ: 2020ല്‍ ആദ്യ എല്‍ ക്ലാസ്സിക്കോ റയല്‍ മാഡ്രിഡിന്. ഇന്ന് സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് തോല്‍പ്പിച്ചത്. ബാഴ്‌സലോണയ്‌ക്കെതിരേ കഴിഞ്ഞ നാല് മല്‍സരങ്ങളിലും തോറ്റ റയല്‍ ഇന്ന് മറ്റൊരു ചരിത്ര നേട്ടവും സ്വന്തമാക്കി. ആറ് വര്‍ഷത്തിന് ശേഷമാണ് റയലിന്റെ തട്ടകത്തില്‍ ബാഴ്‌സലോണയെ പരാജയപ്പെടുത്തത്. വിനീഷ്യസ് ജൂനിയര്‍(71), മരിയാനോ ഡയാസ്(90) എന്നിവരുടെ ഗോളിലാണ് റയലിന്റെ ജയം. ജയത്തോടെ സ്പാനിഷ് ലീഗില്‍ അവര്‍ ഒന്നാമതെത്തി. ഡിസംബറില്‍ നടന്ന എല്‍ ക്ലാസ്സിക്കോ സമനിലയില്‍ കലാശിച്ചിരുന്നു.ബാഴ്‌സ തനത് കളി പുറത്തെടുത്തിട്ടും ഭാഗ്യം ഇന്ന് റയലിനെ തുണയ്ക്കുകയായിരുന്നു.
Next Story
RELATED STORIES
ദ്രൗപദി മുര്മുവിനെതിരേ ട്വീറ്റ്; രാം ഗോപാല് വര്മയ്ക്കെതിരേ...
25 Jun 2022 6:59 PM GMTബാബരി വിധി പറഞ്ഞ ജഡ്ജി അബ്ദുല് നസീറിന്റെ സഹോദരന് കര്ണാടക ബിജെപി...
25 Jun 2022 6:45 PM GMTമഹാരാഷ്ട്രയില് പുതിയ സര്ക്കാര് രൂപീകരണം; ദേവേന്ദ്ര ഫഡ്നാവിസുമായി...
25 Jun 2022 4:09 PM GMTരാഹുല് ഗാന്ധിയുടെ ഓഫിസ് ആക്രമണം; കല്പ്പറ്റയില് കോണ്ഗ്രസിന്റെ വന്...
25 Jun 2022 1:28 PM GMTബാങ്ക് വീട് ജപ്തി ചെയ്തു; രോഗിയടങ്ങുന്ന ദലിത് കുടുംബം രണ്ടാഴ്ചയായി...
25 Jun 2022 9:38 AM GMTഎംപി ഓഫിസ് ആക്രമണം കലാലയങ്ങളെ കയ്യൂക്കിന്റെ കേന്ദ്രമാക്കിയതിന്റെ ഫലം;...
25 Jun 2022 9:04 AM GMT