കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ച ഫിലിപ്പീന്‍സ്‌ യുവതിക്ക് സുഖപ്രസവം

1 April 2020 1:25 AM GMT
കനത്ത ആരോഗ്യ മുന്‍കരുതലുകളോടു കൂടിയാണ് യുവതിയുടെ ശസ്ത്രക്രിയ നടത്തിയത്.

നിസാമുദ്ദീന്‍: കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ പരാജയമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി

1 April 2020 1:19 AM GMT
തബ്ലീഗ് ജമാഅത്തിനും മര്‍ക്കസിനുമെതിരേ കേസെടുക്കുന്നതിന് മുമ്പ് ഒന്നാമതായി എഫ്‌ഐആര്‍ തയ്യാറാക്കേണ്ടത് ദല്‍ഹി സര്‍ക്കാറിനും...

കൊറോണ വൈറസ് ഗന്ധവും രുചിയും നഷ്ടപ്പെടുത്തുമോ?

1 April 2020 12:45 AM GMT
കൊറോണ വൈറസ് ഘ്രാണ നാഡിയെ ബാധിക്കുകയും തകരാറിലാക്കുകയും ചെയ്യുന്നുണ്ട്.

ഇന്‍സ്റ്റെക്‌സ് സംവിധാനം പ്രവര്‍ത്തനം തുടങ്ങി; യൂറോപ്യന്‍ രാജ്യങ്ങള്‍ ഇറാനിലേക്ക് മെഡിക്കല്‍ സാമഗ്രികള്‍ എത്തിച്ചു

1 April 2020 12:42 AM GMT
യൂറോപ്പില്‍ നിന്ന് ഇറാനിലേക്ക് മെഡിക്കല്‍ സാധനങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് ഇന്‍സ്റ്റെക്‌സ് അതിന്റെ ആദ്യ ഇടപാട് വിജയകരമായി പൂര്‍ത്തിയാക്കിയതായി...

കൊവിഡ്: നിസാമുദ്ദീന്‍ മതസമ്മേളനത്തിന്റെ സംഘാടകര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം

31 March 2020 6:49 AM GMT
കോവിഡ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ മതസമ്മേളനം സംഘടിപ്പിച്ചതിലൂടെ സംഘാടകര്‍ ഗുരുതര കുറ്റകൃത്യമാണ് ചെയ്തതെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍...

രാജ്യത്തെ കൊവിഡ് ഹോട്ട് സ്‌പോട്ടുകളുടെ പട്ടിക തയ്യാര്‍; ഹോട്ട് സ്‌പോട്ടുകളില്‍ രണ്ടെണ്ണം കേരളത്തില്‍

31 March 2020 6:13 AM GMT
കാസര്‍കോട്, പത്തനംതിട്ട എന്നിവയാണ് കേരളത്തില്‍ നിന്നു പട്ടികയിലുള്ളത്.

അതിവേഗം പടര്‍ന്ന് കൊവിഡ്; മരണം 38,000ത്തിലേക്ക്, നിയന്ത്രണങ്ങള്‍ നീട്ടി ഇറ്റലിയും യുഎസും

31 March 2020 4:41 AM GMT
വിവിധ രാജ്യങ്ങളിലായി ഇതുവരെ 37,815 പേരാണ് മരണത്തിന് കീഴടങ്ങിയത്. 7,85,777 പേര്‍ക്കാണ് ഇതുവരെ രോഗബാധയുണ്ടായത്.

ലോക്ഡൗണ്‍: കുടിവെള്ളമില്ലാതെ ഇരിങ്ങല്‍ വലിയ കടവത്ത് പ്രദേശത്തുകാര്‍

31 March 2020 4:34 AM GMT
ലോക് ഡൗണ്‍ തുടങ്ങി പിറ്റേ ദിവസം മുതല്‍ ഇവിടുത്തെ കുടിവെള്ള വിതരണവും മുടങ്ങിയിക്കുകയാണ്. 50 ഓളം വീട്ടുകാരാണ് പൈപ്പ് ലൈന്‍ വെള്ളത്തെ് ആശ്രയിക്കുന്നത്.

മുസ്‌ലിം ലീഗ് നേതാവ് മുഹമ്മദ് കുട്ടി മുന്‍ഷി ഹൃദയാഘാതം മൂലം മരണപെട്ടു

31 March 2020 4:29 AM GMT
പാലത്തിങ്ങല്‍ എഎംഎല്‍പി സ്‌കൂള്‍ മുന്‍ അറബി അധ്യാപകനായിരുന്നു.

മുന്‍ ദേശീയ ഫുട്‌ബോള്‍ താരം ഉസ്മാന്‍ കോയ നിര്യാതനായി

31 March 2020 3:21 AM GMT
സന്തോഷ് ട്രോഫിയില്‍ കേരള ടീം അംഗമായിരുന്നു

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് തിരുവനന്തപുരത്ത് ചികില്‍സയിലായിരുന്ന പോത്തന്‍കോട് സ്വദേശി

31 March 2020 3:07 AM GMT
തിരുവനന്തപുരത്ത് ചികില്‍സയിലുണ്ടായിരുന്ന പോത്തന്‍കോട് സ്വദേശിയായ 68കാരനായ കോവിഡ് ബാധിതനാണ് രാവിലെ മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന് കോവിഡ്...

മലപ്പുറത്ത് ഡയാലിസിസ് രോഗികള്‍ ദുരിതത്തില്‍

31 March 2020 2:53 AM GMT
നിലവില്‍ മുടങ്ങിയിട്ടില്ലെങ്കിലും ജില്ലക്ക് പുറത്ത് നിന്ന് എത്തിക്കുന്ന മരുന്നുകളിലും ഉപകരണങ്ങളിലും ക്ഷാമം നേരിടുന്നതാണ് ഇത്തരത്തിലുള്ള രോഗികളെ...

ഡോക്ടര്‍മാരുടെ സൗജന്യ സേവനമൊരുക്കി വിസ്ഡം മെഡിക്കല്‍ ഹെല്‍പ് ഡെസ്‌ക്

31 March 2020 2:49 AM GMT
രോഗത്തിനനനുസരിച്ച ചികിത്സാ നിര്‍ദേശങ്ങള്‍ നല്‍കാന്‍ രാവിലെ ആറു മുതല്‍ രാത്രി ഒമ്പതു വരെ ഡോക്ടര്‍മാര്‍ സജ്ജരായിരിക്കും.

പത്തുലക്ഷത്തിലധികം അമേരിക്കക്കാര്‍ കൊറോണ പരിശോധന നടത്തിയെന്ന് ട്രംപ്

31 March 2020 2:47 AM GMT
കൊവിഡ് വ്യാപനം തടയുന്നതിനായി പത്തില്‍ കൂടുതല്‍ പേര്‍ ഒത്തുകൂടുന്നത് ഒഴിവാക്കുക, റെസ്റ്റോറന്റുകളിലോ ബാറുകളിലോ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക തുടങ്ങിയവ...

കൊവിഡ് 19: രാജ്യത്ത് സാമൂഹ്യവ്യാപനമില്ല; ലോക്ഡൗണ്‍ സഹയകമായെന്നും കേന്ദ്രസര്‍ക്കാര്‍

31 March 2020 2:06 AM GMT
രാജ്യത്ത് രോഗവ്യാപന നിരക്ക് കുറവാണ്. ദേശവ്യാപക ലോക്ക്ഡൗണും സാമൂഹിക അകലം പാലിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കുന്നതുമാണ് അതിന് ...

ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ മദ്യമെന്ന് സര്‍ക്കാര്‍; ഉത്തരവിനെതിരേ കെജിഎംഒഎ

31 March 2020 1:40 AM GMT
മദ്യത്തിന് കുറിപ്പ് നല്‍കില്ലെന്ന് കെജിഎംഒഎ വ്യക്തമാക്കി. കുറിപ്പ് എഴുതാത്തത്തിന്റെ പേരില്‍ നടപടി ഉണ്ടായാല്‍ നേരിടും.

മദ്യാസക്തിയും പിന്‍വാങ്ങല്‍ ലക്ഷണവും

31 March 2020 1:20 AM GMT
മദ്യാസക്തിയെക്കുറിച്ചും പിന്‍വാങ്ങല്‍ ലക്ഷണങ്ങളെക്കുറിച്ചും പ്രമുഖ മനശാസ്ത്രജ്ഞന്‍ ഡോ. എന്‍ കെ രഞ്ജിത്ത്, M.A(Psy), L.LB, M-Phil, PhD എഴുതുന്നു

കൊവിഡ് 19: കമ്പനികള്‍ക്ക് തൊഴിലാളികളെ പിരിച്ചുവിടാനും ശമ്പളം വെട്ടിക്കുറയ്ക്കാനും അനുമതി നല്‍കി യുഎഇ

31 March 2020 12:38 AM GMT
യുഎഇ മാനവ വിഭവശേഷി സ്വദേശിവല്‍കരണ മന്ത്രാലയമാണ് ജോലികള്‍ നിയന്ത്രിക്കുന്നതിന് സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് അനുമതി നല്‍കി ഉത്തരവിട്ടത്.

കോവിഡ് 19: ഹോം ക്വാറന്റൈനിടയിലും സഹജീവികള്‍ക്ക് കൈത്താങ്ങായി ബക്കര്‍ തിക്കോടി

30 March 2020 7:19 AM GMT
ഇന്നലെ തിക്കോടി പഞ്ചായത്തിലെ 250ഓളം ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് അദ്ദേഹം ഭക്ഷണം നല്‍കിയത്.

മൗലാനാ തച്ചിലത്ത് മൊയ്തു മുസ്ലിയാര്‍ നിര്യാതനായി

30 March 2020 6:28 AM GMT
40 വര്‍ഷത്തിലധികം വില്യാപ്പള്ളി തയ്യുള്ളതില്‍ പള്ളി മുദരിസായിരുന്നു.

വയനാട്ടില്‍ അവശ്യ വസ്തുക്കളുടെ വില നിശ്ചയിച്ച് കലക്ടറുടെ ഉത്തരവ്; വില കൂട്ടി വാങ്ങിയാല്‍ കര്‍ശന നടപടി

30 March 2020 6:18 AM GMT
ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന വിലനിലവാരം ആഴ്ചയില്‍ രണ്ട് തവണ പരിശോധിച്ച് ആവശ്യമെങ്കില്‍ പുനര്‍നിര്‍ണ്ണയിക്കും.

തലപ്പാടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്

30 March 2020 6:15 AM GMT
മാധ്യമപ്രവര്‍ത്തകര്‍ എത്തിയാല്‍ അറസ്റ്റ് ചെയ്യാനും ഉത്തരവുണ്ട്.

കൊവിഡ് 19 ഡ്യൂട്ടിയിലെ വീഴ്ച: ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷനും കാരണം കാണിക്കല്‍ നോട്ടിസും; കര്‍ശന നടപടികളുമായി കേന്ദ്രം

30 March 2020 6:07 AM GMT
ഗതാഗത വകുപ്പിലെ അഡീഷനല്‍ ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്കെതിരേയാണ് നടപടി സ്വീകരിച്ചത്.

സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്റെ ഭര്‍ത്താവ് അന്തരിച്ചു

30 March 2020 5:32 AM GMT
അങ്കമാലി മുന്‍ ലോക്കല്‍ സെക്രട്ടറിയും ട്രേഡ് യൂനിയന്‍ നേതാവുമായിരുന്നു മത്തായി അങ്കമാലി മുന്‍ കൗണ്‍സിലറായിരുന്നു.

പായിപ്പാട് പ്രതിഷേധം: ബംഗാള്‍ സ്വദേശി അറസ്റ്റില്‍

30 March 2020 5:22 AM GMT
ബംഗാള്‍ സ്വദേശിയായ മുഹമ്മദ് റിഞ്ചുവാണ് അറസ്റ്റിലായത്. വിലക്ക് ലംഘിച്ചു, ആളുകളെ വിളിച്ചുകൂട്ടി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.

അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍; ലോക്ക്ഡൗണ്‍ നീട്ടില്ല

30 March 2020 5:05 AM GMT
ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നു കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ പറഞ്ഞു.

കൊവിഡ്: തമിഴ്‌നാട്ടില്‍ സമൂഹവ്യാപനമെന്ന് സംശയം; നിയന്ത്രണങ്ങള്‍ ശക്തമാക്കി അധികൃതര്‍

30 March 2020 3:10 AM GMT
സംസ്ഥാനത്തുടനീളം അവശ്യ സാധനങ്ങളുടെ വില്‍പ്പന ഉച്ചയ്ക്ക് 2.30 വരെയാക്കി ചുരുക്കി. പെട്രോള്‍ പമ്പുകളുടെ സമയം രാവിലെ ആറ് മുതല്‍ ഉച്ചക്ക് 2.30 വരെയാക്കി...

കൊവിഡ് 19: സംസ്ഥാനത്ത് ചികിത്സയിലുളളവരുടെ എണ്ണം 181 ആയി; തിരുവനന്തപുരത്തെ രോഗിയുടെനില ഗുരുതരം

30 March 2020 3:07 AM GMT
തിരുവനന്തപുരത്തെ പോത്തന്‍കോടുള്ള 68കാരനായ രോഗിയുടെ നില ഗുരുതരമായി തുടരുന്നു. ഇപ്പോള്‍ തീവ്രപരിചരണം വിഭാഗത്തിലാണ്. വിദേശയാത്ര നടത്തിയിട്ടില്ലാത്ത...

മദ്യം റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യണമെന്ന ഫേസ്ബുക്ക് പോസ്റ്റ്; മലപ്പുറം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെ സസ്പെന്റ് ചെയ്തു

30 March 2020 2:12 AM GMT
യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി ഗുലാം ഹസന്‍ ആലംഗീറിനെയാണ് സസ്പെന്റ് ചെയ്തത്.

ബൈക്കുമായി പുറത്തിങ്ങാന്‍ അനുവദിച്ചില്ല; യുവാവ് ആത്മഹത്യ ചെയ്തു

30 March 2020 1:53 AM GMT
തിരുവല്ലം നെല്ലിയോട് റാംനിവാസില്‍ വിജയന്റെ മകന്‍ അഭിജിത്ത് (23) ആണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്.

കൊവിഡ് 19: കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ; നിയമ ലംഘകര്‍ക്കെതിരേ കര്‍ശന നടപടി

30 March 2020 1:43 AM GMT
വൈറസിന്റെ സമൂഹവ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ ആറു മുതലാണ് ജില്ലയില്‍ നിരോധനാജ്ഞ.

ശവമഞ്ചം തോളിലേറ്റി; ഹിന്ദുവിന്റെ മൃതദേഹം സംസ്‌കരിച്ച് മുസ്ലിംകള്‍

30 March 2020 1:20 AM GMT
കൊറോണക്കാലത്ത് ബുലന്ദ്ഷഹറില്‍ നിന്നൊരു നന്‍മ വാര്‍ത്ത

രണ്ട് സൈനികര്‍ക്ക് കൂടി കൊവിഡ് 19; മരണം 27 ആയി ഉയര്‍ന്നു, രോഗബാധിതരുടെ എണ്ണം ആയിരം കടന്നു

30 March 2020 1:06 AM GMT
കൊല്‍ക്കത്തയില്‍ കേണല്‍ പദവിയിലുള്ള ഡോക്ടര്‍ക്കും ഡെറാഡൂണില്‍ ജെസിഒ റാങ്കിലുള്ള ഉദ്യോഗസ്ഥനുമാണ് രോഗം സ്ഥിരീകരിച്ചത്.

കൊറോണയില്‍ വിറങ്ങലിച്ച് ലോകം; മരണം 33000 കടന്നു, രോഗ ബാധിതരുടെ എണ്ണം ഏഴ് ലക്ഷം കവിഞ്ഞു

30 March 2020 12:54 AM GMT
സ്‌പെയിനില്‍ കൊവിഡ് ബാധിതരുടെ എണ്ണം 78,797 ആയി. ഇവിടെ മാത്രം ആറായിരത്തിലധികം പേര്‍ മരിച്ചിട്ടുണ്ട്.

അഫ്ഗാന്‍ തടവുകാരില്‍ പ്രത്യാശയുണര്‍ത്തി യുഎസ്-താലിബാന്‍ സമാധാനക്കരാര്‍

27 March 2020 5:55 AM GMT
ആയിരങ്ങളാണ് അഫ്ഗാന്‍ ജയിലുകളില്‍ മോശം അവസ്ഥയില്‍ നരകജീവിതം നയിച്ചുവരുന്നത്.
Share it