- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SRF
കുവൈത്തില്‍ കൊറോണ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്നു; 75 പേരില്‍ 42 പേര്‍ ഇന്ത്യക്കാര്‍
4 April 2020 1:20 AM GMTഇന്നലെ രോഗം സ്ഥിരീകരിച്ച 75 പേരില്‍ 42 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ കുവൈത്തില്‍ കൊവിഡ് 19 ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 115 ആയി ഉയര്‍ന്നിട്ടുണ്ട്
സൗദിയില്‍ ടാങ്കര്‍ ലോറി അപകടത്തില്‍പെട്ട് കൊല്ലം സ്വദേശി മരിച്ചു
4 April 2020 1:09 AM GMTറിയാദ് ജനാദിരിയില്‍ വെള്ളിയാഴ്ച ഉച്ച തിരിഞ്ഞുണ്ടായ അപകടത്തില്‍ കൊല്ലം കടയ്ക്കല്‍ മാങ്കോട് മുതയില്‍ സ്വദേശി പള്ളിക്കുന്നില്‍ വീട്ടില്‍ നിസാറുദ്ദീന്‍...
കൊവിഡ്: കുടിയേറ്റ തൊഴിലാളികളുടെ പലായനവും നിസാമുദ്ധീന്‍ സമ്മേളനവും പ്രതിരോധ നടപടികള്‍ക്ക് തിരിച്ചടിയായെന്ന് രാഷ്ട്രപതി
4 April 2020 12:57 AM GMTആരും പട്ടിണി കിടക്കില്ലെന്ന് ഉറപ്പാക്കണം. എന്നാല്‍, സാമൂഹിക അകലത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും രാഷ്ട്രപതി പറഞ്ഞു.
കൊറോണ വൈറസ്: പരിശോധനയ്ക്കു വിധേയമാകാന്‍ മുസ്‌ലിംകളോട് ആവശ്യപ്പെട്ട് ഫത്‌വ
3 April 2020 7:16 AM GMT. രോഗം മറച്ചുവയ്ക്കുന്നത് അനുവദിനീയ്യമല്ല. ആളുകള്‍ക്ക് ചികില്‍സയും പരിശോധനയും ലഭിക്കുന്നില്ലെങ്കില്‍ അത് ശരീഅത്ത് നിയമത്തിന് വിരുദ്ധമാണെന്നും ദാറുല്‍...
തബ്‌ലീഗ് ജമാഅത്ത് നേതാക്കള്‍ക്കെതിരായ കേസ് റദ്ദാക്കണമെന്ന് മുസ്‌ലിം ബുദ്ധിജീവികള്‍
3 April 2020 5:54 AM GMTലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ എവിടെയാണോ അവിടെ തുടരാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത് എന്നിരിക്കെ ഒരാള്‍ ആ സമയത്ത് ഒരാള്‍ താമസിച്ചിരുന്നിടത്ത്...
കുവൈറ്റില്‍ അന്താരാഷ്ട്ര യാത്രാ വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടി; യാത്രാ നിരോധനം ഇനിയൊരു അറിയിപ്പുണ്ടാകും വരെ
3 April 2020 4:01 AM GMTമാര്‍ച്ച് 11 മുതല്‍ ആരംഭിച്ച വിമാന യാത്രാ വിലക്കാണ് വീണ്ടും അനിശ്ചിത കാലത്തേയ്ക്ക് നീട്ടിയത്.
കുവൈത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് കൊറോണ വൈറസ് ബാധ; രോഗ ബാധിതരായ 342 പേരില്‍ 73 ഇന്ത്യക്കാര്‍
3 April 2020 3:18 AM GMTമഹ്ബൂല, ജലീബ്, ഫഹാഹീല്‍, ഫര്‍വാനിയ, സാല്‍മിയ എന്നിവിടങ്ങളിലെ അഞ്ച് കെട്ടിടങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷണത്തിലാണ്.
റേഷന്‍ വിതരണത്തില്‍ പ്രാദേശിക സിപിഎം നേതാവ് ഇടപെട്ടു; റേഷന്‍ ഷോപ്പ് ഉടമയ്‌ക്കെതിരേ സിവില്‍ സപ്ലൈ ഓഫിസര്‍ക്ക് പരാതി
3 April 2020 3:04 AM GMTകഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കോട്ടക്കല്‍ ബീച്ച് റോഡിലെ (എആര്‍ ഡി 268) റേഷന്‍ ഷോപ്പിലാണ് നിയന്ത്രണങ്ങള്‍ മറികടന്ന് സിപിഎം കോട്ടക്കല്‍ ലോക്കല്‍ കമ്മിറ്റി...
നിരീക്ഷണ കെട്ടിടത്തില്‍ താമസിച്ചിരുന്ന ഇന്ത്യക്കാരന്‍ മരിച്ചു; കൊറോണ വൈറസ് ബാധയെന്ന് സംശയം
3 April 2020 2:42 AM GMTഇന്ന് രാവിലെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അമീരി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലാണ് മരണം സംഭവിച്ചത്. ഇയാളുടെ മൃതദേഹത്തില്‍ നിന്നു...
കൊവിഡ് 19: മരണം അരലക്ഷം കവിഞ്ഞു; പതിനായിരം പിന്നിട്ട് സ്പെയിനും ഇറ്റലിയും
3 April 2020 2:30 AM GMTകഴിഞ്ഞ 24 മണിക്കൂറില്‍ 950 മരണം റിപ്പോര്‍ട്ട് ചെയ്ത സ്‌പെയിനില്‍ ആകെ മരണം പതിനായിരം കടന്നു.
ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമം; ഹര്‍ജി ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും
3 April 2020 2:10 AM GMTപായിപ്പാട്ടും പെരുമ്പാവൂരിലും നടന്ന അതിഥി തൊഴിലാളികളുടെ സംഘടിത പ്രതിഷേധവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു.
ലോക്ക് ഡൗണ്‍: മദ്രസ അധ്യാപകര്‍ക്ക് സര്‍ക്കാറിന്റെ 2000 രൂപ ധനസഹായം; അഞ്ച് കോടി അനുവദിച്ചു
3 April 2020 1:36 AM GMTസഹായം ലഭിക്കാന്‍ ഈ മാസം 30 ന് മുമ്പായി കോഴിക്കോട്ടുള്ള മദ്രസാ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ഓഫിസില്‍ നേരിട്ടോ അല്ലാതെയോ അപേക്ഷ നല്‍കാം. അംഗത്വരേഖ, ബേങ്ക്...
ലോക്ക്ഡൗണ്‍ ലംഘിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍; കെ സുരേന്ദ്രന്റെ യാത്ര സേവാ ഭാരതിയുടെ പേരില്‍ സംഘടിപ്പിച്ച പാസില്‍
3 April 2020 1:19 AM GMTലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ കോഴിക്കോട്ടെ വീട്ടിലായിരുന്ന സുരേന്ദ്രന്‍ ഇന്നലെ തലസ്ഥാനത്തെത്തി വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു.
ഇന്‍ഡോറില്‍ ആരോഗ്യ പ്രവര്‍ത്തകരെ കല്ലെറിഞ്ഞ സംഭവം: ഏഴു പേര്‍ അറസ്റ്റില്‍
3 April 2020 1:02 AM GMTഇന്‍ഡോറിലെ ടാട്പാട്ടി ഭഗാല്‍ പ്രദേശത്ത് വച്ച് കഴിഞ്ഞ ദിവസമാണ് ജനക്കൂട്ടം ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചത്.
വനിതാ ജന്‍ ധന്‍ അക്കൗണ്ടിലേക്കുള്ള കേന്ദ്രസഹായത്തിന്റെ ആദ്യ ഗഡു ഇന്നെത്തും; തിരക്ക് ഒഴിവാക്കാന്‍ ബാങ്കുകളില്‍ സമയക്രമം ഏര്‍പ്പെടുത്തി ഐബിഎ
3 April 2020 12:47 AM GMTലോക്ക്ഡൗണ്‍ കണക്കിലെടുത്ത് ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനായി മൂന്ന് മാസത്തേക്ക് വനിതാ ജന്‍ ധന്‍ യോജന ഗുണഭോക്താക്കളുടെ അക്കൗണ്ടുകളില്‍ പ്രതിമാസം 500 ...
വയനാട് അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ ഹോട്ടലുകള്‍ക്ക് രാത്രി 8 മണി വരെ പ്രവര്‍ത്തിക്കാന്‍ അനുമതി; അവശ്യ സാധന വില പുതുക്കി നിശ്ചയിച്ചു
2 April 2020 8:04 AM GMTചരക്ക് വാഹനങ്ങളിലെ തൊഴിലാളികള്‍ക്ക് ഭക്ഷണം ലഭ്യമാവുന്നില്ലെന്ന പരാതിയിലാണ് നടപടി.
കുവൈത്തില്‍ വിദേശികള്‍ താമസിക്കുന്ന പ്രദേശങ്ങളുടെ ചുമതല പ്രത്യേക സേന ഏറ്റെടുത്തു
2 April 2020 5:42 AM GMTഈ പ്രദേശങ്ങളിലേക്കുള്ള എല്ലാ വഴികളിലും കാവല്‍പ്പുരകള്‍ സ്ഥാപിച്ചാണ് ജനങ്ങളുടെ പോക്ക് വരവ് നിയന്ത്രിക്കുന്നത്.
റൊണാള്‍ഡോ യുവന്റസ് വിടുന്നു; ലക്ഷ്യം യുനൈറ്റഡോ പിഎസ്ജിയോ
2 April 2020 5:16 AM GMTസ്വന്തം ഇഷ്ടപ്രകാരമല്ല പോര്‍ച്ചുഗല്‍ താരം ക്ലബ്ബ് വിടുന്നതെന്നാണ് റിപ്പോര്‍ട്ട്. കൊറോണാ വൈറസ് മൂലം ഇറ്റലിയിലെ ഫുട്ബോള്‍ മേഖലയില്‍ ഉണ്ടായ സാമ്പത്തിക...
ധാരാവിയിലെ കൊവിഡ് ബാധിതന്റെ മരണം; കെട്ടിടം സീല്‍ ചെയ്തു, രോഗം കണ്ടെത്തിയത് മരണശേഷം
2 April 2020 4:37 AM GMTകൊവിഡ് രോഗലക്ഷണങ്ങളുണ്ടായതിനാല്‍ പരിശോധന നടത്തിയപ്പോഴാണ് ഇയാള്‍ക്ക് കൊവിഡ് ബാധ ഏറ്റിരുന്നതായി വ്യക്തമായത്.
കൊവിഡ്: ആറു ആഴ്ച പ്രായമുള്ള പിഞ്ച് കുഞ്ഞ് മരിച്ചു
2 April 2020 3:36 AM GMTയുഎസ് സംസ്ഥാനമായ കണക്റ്റിക്കട്ടില്‍നിന്നുള്ള ആറു ആഴ്ച പ്രായമുള്ള ശിശുവാണ് മരിച്ചത്.
മദ്യ വിതരണം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍
2 April 2020 3:15 AM GMTടി എന്‍ പ്രതാപന്‍ എംപി, സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ തുടങ്ങിയവരുടെ ഹരജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
അതിര്‍ത്തി തുറന്ന് കര്‍ണാടക; ഗുരുതര രോഗികളെ കടത്തിവിടും, പരിശോധനയ്ക്ക് ഡോക്ടര്‍
2 April 2020 2:58 AM GMTകാസര്‍ഗോഡ് - മംഗലാപുരം അതിര്‍ത്തി ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കായി തുറന്നുകൊടുക്കാനാണ് തീരുമാനം. ഇതിനായി അതിര്‍ത്തി ചെക്ക്പോസ്റ്റില്‍ കര്‍ണാടക...
കൊവിഡ് ഭീതി ഒഴിയാതെ രാജ്യം; മരണം 41 ആയി, രോഗബാധിതരുടെ എണ്ണം 1828 ആയി, ഇന്നലെ രോഗം സ്ഥിരീകരിച്ചത് 437 പേര്‍ക്ക്
2 April 2020 2:40 AM GMTവിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 41 പേരാണ് മരിച്ചത്. ഇന്നലെ മാത്രം 437പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യവകുപ്പിന്റെ റിപോര്‍ട്ടുകള്‍...
കൊവിഡ് 19: പെരിന്തല്‍മണ്ണ സ്വദേശിയായ ഡോക്ടര്‍ ലണ്ടനില്‍ മരിച്ചു
2 April 2020 2:14 AM GMTപെരിന്തല്‍മണ്ണ പൊന്ന്യാകുര്‍ശി സ്വദേശിയായ ഡോക്ടര്‍ പച്ചീരി ഹംസ (80) ആണ് മരിച്ചത്.
കൊവിഡ് മഹാമാരിയില്‍ വിറങ്ങലിച്ച് ലോകം; വൈറസ് ബാധിതരുടെ എണ്ണം ഒമ്പത് ലക്ഷം കടന്നു, മരണം അരലക്ഷത്തിലേക്ക്
2 April 2020 2:06 AM GMT45,334 പേര്‍ മരിച്ചു. ഇതുവരെ രോഗവിമുക്തരായവര്‍ 190,675 ആണ്
മദ്യം വീടുകളില്‍ എത്തിക്കാനുളള സര്‍ക്കാര്‍ തീരുമാനം: പിന്‍മാറണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കേന്ദ്രത്തിന്റെ കത്ത്
2 April 2020 1:15 AM GMTഇത്തരമൊരു തീരുമാനം ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറിക്ക്...
ഇറാഖില്‍ പാട്രിയറ്റ് മിസൈലുകള്‍ വിന്യസിച്ച് യുഎസ്; മുന്നറിയിപ്പുമായി ഇറാന്‍
2 April 2020 12:48 AM GMTകൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിനിടെ പശ്ചിമേഷ്യയെ യുഎസ് ദുരന്തത്തിലേക്ക് നയിക്കുകയാണെന്ന് ഇറാന്‍ കുറ്റപ്പെടുത്തി.
കൊറോണ: തബ്‌ലീഗ് ജമാഅത്തിനെതിരായ മാധ്യമ വേട്ടയ്‌ക്കെതിരേ മുസ്‌ലിം സംഘടനകളും നേതാക്കളും
1 April 2020 9:22 AM GMTവൈറസ് വ്യാപനം തടയുന്നതില്‍ വീഴ്ച സംഭവിക്കുകയും ലോക്ക്ഡൗണ്‍ ലംഘിച്ച് രാജ്യതലസ്ഥാനത്ത് നിന്നുണ്ടായ കൂട്ടപ്പലായനങ്ങള്‍ ലോകശ്രദ്ധ നേടുകയും ചെയ്ത...
ജമ്മു കശ്മീരിലെ മുഴുവന്‍ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കണമെന്ന് ആംനസ്റ്റി
1 April 2020 6:23 AM GMTപരിമിതമായ ഇന്റര്‍നെറ്റ് ലഭ്യതയും മെഡിക്കല്‍ സൗകര്യങ്ങളുടെ അഭാവവും നിയമവിരുദ്ധവും അനിയന്ത്രിതവുമായ തടങ്കലും കൊവിഡ് മൂലമുണ്ടാകുന്ന പരിഭ്രാന്തിയും ഭയവും...
സ്വത്തുതര്‍ക്കത്തെടുര്‍ന്ന് ജ്യേഷ്ഠനെ കല്ലെറിഞ്ഞ് കൊന്നു; സഹോദരന്‍ പിടിയില്‍
1 April 2020 4:02 AM GMTപാലാ പൈകയ്ക്കു സമീപം വിളക്കുമാടത്താണ് സംഭവം. ഇടമറ്റം ഓമശേരില്‍ കുട്ടപ്പന്‍ (78) ആണ് മരിച്ചത്. സംഭവത്തില്‍ സഹോദരന്‍ മോഹനന്‍ (55) പിടിയിലായി.
യുഎസില്‍ രണ്ടര ലക്ഷം ആളുകള്‍ വരെ മരിച്ചേക്കാം; വരാനിരിക്കുന്നത് വേദനാജനകമായ രണ്ടാഴ്ചയെന്ന് ട്രംപ്
1 April 2020 3:34 AM GMTഅമേരിക്ക കടന്നു പോകാനിരിക്കുന്നത് വേദന നിറഞ്ഞ രണ്ടാഴ്ചക്കാലമാണെന്നും 2.4 ലക്ഷത്തോളം അമേരിക്കക്കാരുടെ വരെ ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്നും ട്രംപ്...
സൗജന്യ റേഷന്‍ വിതരണം ഇന്നു മുതല്‍; വിതരണത്തിന് സമയക്രമം, ക്രമീകരണങ്ങള്‍ ഇപ്രകാരം
1 April 2020 3:21 AM GMTറേഷന്‍ കാര്‍ഡ് നമ്പറിന്റെ അവസാന അക്കം അനുസരിച്ചാണ് റേഷന്‍ വിതരണം ചെയ്യുന്നത്. 0, 1 എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുകാര്‍ക്ക് ഇന്ന് റേഷന്‍...
മഹാമാരിയില്‍ വിറച്ച് ലോകം; മരണം 42,000 കടന്നു, മരണത്തില്‍ യുഎസ് ചൈനയെ മറികടന്നു, ഒമാനില്‍ ആദ്യ മരണം, രണ്ടാം ലോക യുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയെന്ന് യുഎന്‍
1 April 2020 2:57 AM GMTഇതുവരെ 42,105 പേരാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് നാലായിരത്തിലേറെ പേരാണ് വിവിധ ആശുപത്രികളിലും മറ്റുമായി മരണത്തിന് കീഴടങ്ങിയത്.
കൊവിഡ് 19: മരണത്തില്‍ ചൈനയെ മറികടന്ന് അമേരിക്കയും ഫ്രാന്‍സും
1 April 2020 2:27 AM GMTജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുപ്രകാരം 3431ലേറെ പേരാണ് യുഎസില്‍ കൊവിഡ് മൂലം മരണത്തിന് കീഴടങ്ങിയത്. രോഗബാധിതരുടെ എണ്ണമാവട്ടെ 1,75,000 കടന്നു.
കൊവിഡ് 19: പത്തനംതിട്ട സ്വദേശി അമേരിക്കയില്‍ മരിച്ചു
1 April 2020 2:08 AM GMTന്യൂയോര്‍ക്ക് സബ്‌വേ ജീവനക്കാരനായിരുന്ന പത്തനംതിട്ട സ്വദേശി തോമസ് ഡേവിഡ് ആണ് മരിച്ചത്.
ഹജ്ജ്: കൊറോണ പ്രതിസന്ധി നീങ്ങുന്നത് വരെ കാത്തിരിക്കണമെന്ന് സൗദി
1 April 2020 2:01 AM GMTമുസ്ലിംകളുടെയും രാജ്യത്തെ പൗരന്മാരുടെയും ആരോഗ്യം സംരക്ഷിക്കാന്‍ രാജ്യത്തിന് ബാധ്യതയുണ്ട്. അതിനാല്‍ കാര്യങ്ങളില്‍ വ്യക്തത വരുന്നത് വരെ...































