കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ച ഫിലിപ്പീന്‍സ് യുവതിക്ക് സുഖപ്രസവം
കനത്ത ആരോഗ്യ മുന്‍കരുതലുകളോടു കൂടിയാണ് യുവതിയുടെ ശസ്ത്രക്രിയ നടത്തിയത്.
BY SRF1 April 2020 1:25 AM GMT
X
SRF1 April 2020 1:25 AM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധിതയായി ചികിസയില്‍ കഴിയുന്ന ഫിലിപ്പീന്‍ യുവതിക്ക് സുഖപ്രസവം. ഏഴു മാസം ഗര്‍ഭിണിയായ ഇവര്‍ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. കനത്ത ആരോഗ്യ മുന്‍കരുതലുകളോടു കൂടിയാണ് യുവതിയുടെ ശസ്ത്രക്രിയ നടത്തിയത്. മാസം തികയാതെയുള്ള പ്രസവം ആയതിനാല്‍ വളര്‍ച്ച പൂര്‍ത്തിയാക്കുന്നതിന് വേണ്ടി കുഞ്ഞിനെ ഇന്‍കുബേറ്റര്‍ വാര്‍ഡിലേക്ക് മാറ്റി. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അധികൃതര്‍ അറിയിച്ചു.
Next Story
RELATED STORIES
തെലങ്കാനയില്‍ പരാജയം സമ്മതിച്ച് ബിആര്‍എസ്; കോണ്‍ഗ്രസിന് അഭിനന്ദനം
3 Dec 2023 5:26 AM GMTനിയമസഭാ തിരഞ്ഞെടുപ്പ്; മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി മുന്നില്‍;...
3 Dec 2023 4:53 AM GMTകളമശ്ശേരി സ്ഫോടനം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു; ആകെ മരണം...
2 Dec 2023 3:43 PM GMTതട്ടിക്കൊണ്ടുപോവല്‍ കേസ്: മൂന്നു പ്രതികളെയും 15 വരെ റിമാന്റ് ചെയ്തു
2 Dec 2023 10:16 AM GMTതട്ടിക്കൊണ്ടുപോവല്‍ കേസ്: ആസൂത്രണം ഒരുവര്‍ഷം മുമ്പേ; പ്രതികളെല്ലാം...
2 Dec 2023 10:13 AM GMT20 ലക്ഷം രൂപ കൈക്കൂലി; തമിഴ്നാട്ടില്‍ ഇഡി ഉദ്യോഗസ്ഥന് പിടിയില്‍
2 Dec 2023 9:20 AM GMT