Latest News

തലപ്പാടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്

മാധ്യമപ്രവര്‍ത്തകര്‍ എത്തിയാല്‍ അറസ്റ്റ് ചെയ്യാനും ഉത്തരവുണ്ട്.

തലപ്പാടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്
X

കല്‍പറ്റ: കേരള -കര്‍ണാടക അതിര്‍ത്തിയിലെ തലപ്പാടിയില്‍ കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക്. അതിര്‍ത്തി മേഖലയില കര്‍ണാടക പോലിസിന്റെ നടപടി സംബന്ധിച്ച വാര്‍ത്ത പുറത്തുവരുന്ന സാഹചര്യത്തിലാണ് നടപടി.

മാധ്യമപ്രവര്‍ത്തകര്‍ എത്തിയാല്‍ അറസ്റ്റ് ചെയ്യാനും ഉത്തരവുണ്ട്. സിറ്റി പോലീസ് കമ്മീഷണര്‍ ഹര്‍ഷ ഉള്‍പ്പെടെയുള്ള ഉന്നത പോലിസ് ഉദ്ദ്യോഗസ്ഥര്‍ അതിര്‍ത്തിയില്‍ ക്യാംപ് ചെയ്യുന്നു.

Next Story

RELATED STORIES

Share it