Latest News

മുന്‍ ദേശീയ ഫുട്‌ബോള്‍ താരം ഉസ്മാന്‍ കോയ നിര്യാതനായി

സന്തോഷ് ട്രോഫിയില്‍ കേരള ടീം അംഗമായിരുന്നു

മുന്‍ ദേശീയ ഫുട്‌ബോള്‍ താരം ഉസ്മാന്‍ കോയ നിര്യാതനായി
X

കോഴിക്കോട്: മുന്‍ ദേശീയ ഫുട്‌ബോള്‍ താരം കല്ല്യാണം വീട്ടില്‍ ഉസ്മാന്‍ കോയ (ഡംബോ ഉസ്മാന്‍ -74) കുണ്ടുങ്ങല്‍ പാലാട്ട് വില്ലയില്‍ നിര്യാതനായി. സന്തോഷ് ട്രോഫിയില്‍ കേരള ടീം അംഗമായിരുന്നു. ഭാര്യ: പുതിയ സ്രാങ്കിന്റകം കദീജ. സഹോദരന്‍: കെ വി അബ്ദുറഹിമാന്‍ (അന്ത്രു). കോവിഡ്- 19 നിയന്ത്രണങ്ങള്‍ പാലിച്ച് ചൊവ്വാഴ്ച രാവിലെ പത്തിന കണ്ണംപറമ്പില്‍ കബറടക്കും.

Next Story

RELATED STORIES

Share it