- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SRF
ഉറങ്ങിയതറിയാതെ ഡ്രൈവര്‍ സ്‌കൂള്‍ ബസ് ലോക്ക് ചെയ്തു; ഖത്തറില്‍ മലയാളി ബാലികക്ക് പിറന്നാള്‍ ദിനത്തില്‍ ദാരുണാന്ത്യം
12 Sep 2022 1:11 AM GMTഖത്തറില്‍ ഡിസൈനിങ് മേഖലയില്‍ ജോലി ചെയ്യുന്ന ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോയുടെയും ഏറ്റുമാനൂര്‍ കുറ്റിക്കല്‍ കുടുംബാംഗമായ സൗമ്യ അഭിലാഷിന്റെയും ...
സൗദി ദേശീയദിന അവധി പ്രഖ്യാപിച്ചു; സ്വകാര്യ മേഖലയില്‍ മൂന്ന് ദിവസം അവധി ലഭിച്ചേക്കും
12 Sep 2022 1:04 AM GMTസ്വകാര്യ മേഖലയിലയും, ലാഭേച്ച കൂടാതെ പ്രവര്‍ത്തിക്കുന്ന മേഖലയിലേയും സ്ഥാപനങ്ങള്‍ക്ക് സെപ്തംബര്‍ 23ന് (സഫര്‍ 27) വെള്ളിയാഴ്ചയായിരിക്കും 92ാമത് ദേശീയ...
തീവ്രന്യൂനമര്‍ദ്ദം ഇന്ന് ശക്തി കുറയും: സംസ്ഥാനത്ത് ഇന്നു കൂടി ശക്തമായ മഴ, 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
12 Sep 2022 12:55 AM GMTഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്...
ഇസ്രായേലുമായി ബില്യണ്‍ ഡോളറിന്റെ കരാര്‍; പ്രതിഷേധവുമായി ഗൂഗ്ള്‍സ ആമസോണ്‍ ജീവനക്കാര്‍
10 Sep 2022 6:35 PM GMTടെക്ക് ഭീമന്‍മാരുടെ ആസ്ഥാനമായ ന്യൂയോര്‍ക്ക് ഉള്‍പ്പെടെ സിയാറ്റില്‍, സാന്‍ ഫ്രാന്‍സിസ്‌കോ, ഡര്‍ഹാം എന്നിവിടങ്ങളില്‍ പതിനായിരക്കണക്കിന് ഗൂഗ്ള്‍, ആമസോണ്‍ ...
ബംഗാളില്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥി നേതാവ് അനീസ് ഖാന്റെ സഹോദരനെ അജ്ഞാതര്‍ ആക്രമിച്ചു, ഗുരുതര പരിക്ക്
10 Sep 2022 5:49 PM GMTവെള്ളിയാഴ്ച രാത്രി ശുചിമുറിയില്‍ പോവാനായി വീടിനു പുറത്തേക്കിറങ്ങിയപ്പോള്‍ പിന്നില്‍ നിന്ന് ഒരു സംഘം പെട്ടെന്ന് ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന്...
താലൂക്ക് ആശുപത്രിയിലെ ഗുണ്ട ആക്രമണം; സംഘത്തില്‍ സിപിഎം നേതാക്കളും
10 Sep 2022 5:21 PM GMTസിപിഎം ചിറക്കടവം ബ്രാഞ്ച് സെക്രട്ടറി സാജിദ്, ഡിവൈഎഫ്‌ഐ നേതാവ് അരുണ്‍ അന്തപ്പന്‍, പിതൃ സഹോദരന്‍ വിനോദ്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ സുധീര്‍ എന്നിവരെ...
ഗൂഗ്ള്‍ പേ വഴി പണം അയച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കം: മൊബൈല്‍ ഷോപ്പ് ജീവനക്കാരനെ നാലംഗ സംഘം മര്‍ദ്ദിച്ചതായി പരാതി
10 Sep 2022 4:55 PM GMTഉരുവച്ചാല്‍ ടൗണിലെ എബിസി മൊബൈല്‍ ഷോപ്പിലെ ജീവനക്കാരന്‍ ശിവപുരം പൂവ്വം പൊയിലിലെ കെ ടി ശരീഫി (20)നാണ് മര്‍ദ്ദനമേറ്റത്. ഇദ്ദേഹത്തെ പരിക്കുകളോടെ...
എകെജി സെന്റര്‍ ആക്രമണം: 'ദൃക്‌സാക്ഷി പറഞ്ഞത് ഐ പി ബിനുവിന്റെ പേര്,ജനം വിഡ്ഢികളാണെന്ന് കരുതരുത്- കെ സുധാകരന്‍
10 Sep 2022 4:44 PM GMTമുന്‍ കൗണ്‍സിലര്‍ ഐ പി ബിനുവിന്റെ പേരാണ് അന്ന് ദൃക്‌സാക്ഷി പറഞ്ഞത്. ഇത് വെള്ളരിക്ക പട്ടണം അല്ല. ഇങ്ങനെ പൊലീസിനേ കൊണ്ട് പോയാല്‍ പ്രത്യാഘാതം ഗുരുതരം...
വയനാട്ടില്‍ വിദ്യാര്‍ഥിനിക്ക് നേരെ തെരുവുനായയുടെ ആക്രമണം; മുഖത്തും തുടയിലും കടിയേറ്റു
10 Sep 2022 4:03 PM GMTമാടത്തുപാറ ആദിവാസി കോളനിയിലെ സുമിത്രയ്ക്കാണ് കടിയേറ്റത്. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയായിരുന്നു സംഭവം.
മുസ് ലിം ബാലനെ പള്ളിയില്‍ കയറി അറസ്റ്റ് ചെയ്ത് പോലിസ് ഭീകരത|Bihar police arrest 8 year old boy
10 Sep 2022 4:02 PM GMTകലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് എട്ടുവയസ്സുകാരനെ ബിഹാര്‍ പോലിസ് മസ്ജിദില്‍ കയറി അറസ്റ്റ് ചെയ്തത്. നമസ്‌കരിക്കാനെത്തിയപ്പോഴാണ് 70 കാരനായ...
ദുബയ്-കൊച്ചി വിമാന യാത്രക്കിടെ അബോധാവസ്ഥയിലായ യാത്രക്കാരി മരിച്ചു
10 Sep 2022 3:25 PM GMTകോട്ടയം മണിമല സ്വദേശി എല്‍സാ മിനി ആന്റണിയാണ് മരിച്ചത്. ദുബയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് എല്‍സ അബോധാവസ്ഥയിലായത്.
യുപിയില്‍ ഭക്തന്‍ നാക്കുമുറിച്ച് ദേവിക്ക് സമര്‍പ്പിച്ചു
10 Sep 2022 3:18 PM GMTവെള്ളിയാഴ്ച രാത്രിയാണ് സംഭവം. 38കാരനായ സമ്പത്താണ് ഗുരുതരാവസ്ഥയില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
കെപിസിസി അംഗത്വ പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് അംഗീകാരം, 280 അംഗ പട്ടികയില്‍ 75 ഓളം പുതുമുഖങ്ങള്‍
10 Sep 2022 3:09 PM GMTഅംഗീകരിച്ചത് കൂടുതല്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി അയച്ച പട്ടികയാണ്. പുതിയ പട്ടികയില്‍ 75 ഓളം പുതുമുഖങ്ങളുണ്ട്.
വിഴിഞ്ഞം തുറമുഖം: 17 കിലോമീറ്റര്‍ മനുഷ്യചങ്ങല തീര്‍ത്ത് ലത്തീന്‍ സഭ
10 Sep 2022 3:05 PM GMTആലപ്പുഴ കൊച്ചി രൂപതയിലെ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലാണ് ചെല്ലാനം, തോപ്പുംപടി മേഖലയില്‍ മനുഷ്യച്ചങ്ങല സൃഷ്ടിച്ചത്. നൂറുകണക്കിന്...
സര്‍വകലാശാല കാംപസില്‍ ക്ഷേത്ര നിര്‍മാണം: വിദ്യാര്‍ഥി പ്രതിഷേധം |THEJAS NEWS
10 Sep 2022 2:43 PM GMTബംഗളൂരു സര്‍വകലാശാല കാംപസിലാണ് ഗണേശ ക്ഷേത്ര നിര്‍മാണം ആരംഭിച്ചത്. കടുത്ത പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തി
ഭാരത് ജോഡോ യാത്രക്കിടയില്‍ രാഹുല്‍ഗാന്ധി ഹിന്ദുദേവതയെ അപമാനിച്ചെന്ന ആരോപണവുമായി ബിജെപി
10 Sep 2022 2:40 PM GMTഭാരത് ജോഡോ യാത്രക്കിടയില്‍ ക്രിസ്ത്യന്‍ വൈദികരുമായി രാഹുല്‍ ഗാന്ധി നടത്തിയ മതശാസ്ത്ര സംവാദമാണ് ആരോപണങ്ങള്‍ക്ക് അടിസ്ഥാനം.
സമരക്കാര്‍ക്കെതിരായ തീവ്രവാദാരോപണം: എം വി ഗോവിന്ദന്റേത് വംശീയ നിലപാടെന്ന് തുളസീധരന്‍ പള്ളിക്കല്‍
10 Sep 2022 2:13 PM GMTമതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ ഭിന്നിപ്പിച്ച് നിര്‍ത്തി രാഷ്ട്രീയ നേട്ടം കൈവരിക്കാനുള്ള കുടിലതന്ത്രമാണ് ഇത്തരം പ്രസ്താവനകള്‍ക്കു പിന്നില്‍....
ബേപ്പൂര്‍ ജലോത്സവത്തിനിടെ വള്ളം മറിഞ്ഞു; ആളപായമില്ല
10 Sep 2022 1:17 PM GMTചാലിയാറിലാണ് ഓണാഘോഷത്തോടനുബന്ധിച്ച് ബേപ്പൂര്‍ ജലോത്സവം സംഘടിപ്പിച്ചത്. ലൂസേഴ്‌സ് ഫൈനല്‍ മത്സരത്തിനിടെയാണ് വള്ളം മറിഞ്ഞത്.
ശാസ്താംകോട്ടയില്‍ സഞ്ചാരികള്‍ക്ക് നേരെ തെരുവ് നായ ആക്രമണം: പോലിസുകാരനും കുടുംബത്തിനും കടിയേറ്റു
10 Sep 2022 1:09 PM GMTകാലില്‍ ആഴത്തില്‍ മുറിവേറ്റതിനെ തുടര്‍ന്ന് കുടുംബം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.
വിഎച്ച്പി പ്രതിഷേധം: സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രയുടെ ഷോ റദ്ദാക്കി
9 Sep 2022 6:33 PM GMTകുനാല്‍ കമ്ര മതവികാരം വ്രണപ്പെടുത്തുംവിധം പരിപാടി അവതരിപ്പിക്കുന്നുവെന്നാരോപിച്ചായിരുന്നു വിഎച്ച്പി പ്രതിഷേധം.
ലാവ്‌ലിന്‍ കേസ് സുപ്രിം കോടതി ചൊവ്വാഴ്ച പരിഗണിച്ചേക്കില്ല
9 Sep 2022 6:25 PM GMTന്യൂഡല്‍ഹി: സിപിഎം നേതാവും കേരളാ മുഖ്യമന്ത്രിയുമായ പിണറായി വിജയനടക്കം മൂന്ന് പേരെ ലാവ്‌ലിന്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരായ ഹര്‍ജി ചൊവ്വ...
യുപിയില്‍ മുസ്‌ലിം ഗൃഹനാഥനെ വീട് കയറി ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം: ബിജെപി നേതാവ് ഉള്‍പ്പെടെ 22 പേര്‍ അറസ്റ്റില്‍
9 Sep 2022 6:21 PM GMTപ്രാദേശിക മുനിസിപ്പാലിറ്റിയുടെ തലവനായി സേവനമനുഷ്ഠിക്കുന്ന അശോക് കുമാര്‍ ജയ്‌സ്വാളാണ് അറസ്റ്റിലായ ബിജെപി നേതാവ്.
അബ്ദുല്ലക്കുട്ടി തെറിച്ചു, കേരളത്തിന്റെ ചുമതല പ്രകാശ് ജാവദേക്കറിന്; സംഘടനാ തലത്തില്‍ വന്‍ അഴിച്ചുപണിയുമായി ബിജെപി
9 Sep 2022 6:09 PM GMTകേരളം കൂടാതെ പഞ്ചാബ്, തെലങ്കാന, ചണ്ഡീഗഡ്, ഗുജറാത്ത്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലും ചുമതല മാറ്റി നിശ്ചയിച്ചിട്ടുണ്ട്.
മസ്ജിദ് തകര്‍ത്ത് ഇമാമിനെ വെടിവെച്ച് കൊല്ലുമെന്ന് ഭീഷണി; യുപിയില്‍ യുവാവ് അറസ്റ്റില്‍
9 Sep 2022 5:12 PM GMTഇമാം മുഫ്തി ഖുര്‍ഷിദ് ആലമിനെ വെടിവെച്ച് കൊല്ലുമെന്നും കില പ്രദേശത്തെ ജുമാമസ്ജിദ് തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്ത് പ്രതി ബുധനാഴ്ച...
കര്‍ണാടകയിലെ ഹിജാബ് നിരോധനം: മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു; ഞെട്ടിക്കുന്ന റിപോര്‍ട്ടുമായി പിയുസിഎല്‍
9 Sep 2022 4:59 PM GMTവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയും അക്കാര്യം ശരിവച്ച ഹൈക്കോടതി വിധിയും കാരണമായി കര്‍ണാടകയിലെ ആയിരക്കണക്കിന്...
LIVE - കാപ്പന്‍ യുപി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചത് ഇങ്ങനെ-thejas news LIVE
9 Sep 2022 4:27 PM GMTഎംഎല്‍എമാര്‍ക്ക് കാലുമാറാന്‍ 20കോടി കൊടുക്കുന്ന പാര്‍ട്ടിയുടെ സര്‍ക്കാരിനെ വെറും 45,000 രൂപകൊണ്ട് കാപ്പന്‍ അട്ടിമറിക്കാന്‍ ശ്രമിച്ചു!
പിന്‍ ആന്റ് ത്രെഡ് ആര്‍ട്ടില്‍ മദര്‍ തെരേസയുടെ ഛായ ചിത്രം തീര്‍ത്ത് വിന്‍സെന്റ് പല്ലിശ്ശേരി ഗിന്നസിലേക്ക്
9 Sep 2022 3:32 PM GMTഇറാഖി പൗരനായ സയ്യിദ് ബാഷൂണ്‍ ആറര അടി വലിപ്പുള്ള ചിത്രം നിര്‍മിച്ച് നേടിയ റെക്കോര്‍ഡാണ് വിന്‍സെന്റ് പല്ലിശ്ശേരി തകര്‍ത്തത്.
തലസ്ഥാനത്ത് വള്ളം മറിഞ്ഞ് കാണാതായവരില്‍ ഒരാളുടെ മൃതദേഹം കിട്ടി, ആളെ തിരിച്ചറിഞ്ഞു
9 Sep 2022 3:21 PM GMTവിഴിഞ്ഞം തീരത്ത് ഇന്ന് കണ്ടെത്തിയ മൃതദേഹം കാണാതായ ഉസ്മാന്റെതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.
വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ക്ക് റെഗുലറിന് തുല്യമായ അംഗീകാരം നല്‍കി യുജിസി
9 Sep 2022 3:11 PM GMTകോളജുകളില്‍ നിന്ന് പൂര്‍ത്തിയാക്കുന്ന കോഴ്‌സിന് തുല്യമായി ഇവ പരിഗണിക്കുമെന്ന് യുജിസി അറിയിച്ചു.
സിദ്ധിഖ് കാപ്പന്‍: സുപ്രിം കോടതി വിധി സ്വാഗതാര്‍ഹം- സിദ്ധിഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതി
9 Sep 2022 2:36 PM GMTപരമോന്നത നീതി പീഠം നിരപരാധിയായ ഒരു മാധ്യമ പ്രവര്‍ത്തകന്റെ വാദങ്ങള്‍ അംഗീകരിച്ചിരിക്കുകയാണ്. നമ്മുടെ നാട്ടില്‍ നീതിക്കായി ഉയര്‍ത്തുന്ന ശബ്ദങ്ങള്‍...
സിദ്ദിഖ് കാപ്പന് ജാമ്യം നല്‍കിയ സുപ്രിം കോടതി വിധി സ്വാഗതം ചെയ്ത് കെയുഡബ്ല്യുജെ
9 Sep 2022 2:11 PM GMTസംഭവ സ്ഥലം സന്ദര്‍ശിച്ച് റിപോര്‍ട്ട് ചെയ്യുക എന്ന മാധ്യമപ്രവര്‍ത്തകന്റെ കൃത്യ നിര്‍വ്വഹണത്തിന് ഇടയിലായിരുന്നു കാപ്പന്റെ അറസ്റ്റ്. ഉത്തര്‍പ്രദേശിലെ...
നായ കുറുകെ ചാടി; നിയന്ത്രണംവിട്ട് ഗുഡ്‌സ് ഓട്ടോ മറിഞ്ഞ് യുവാവ് മരിച്ചു
9 Sep 2022 2:03 PM GMTഐക്കരപ്പടി കൈതക്കുണ്ടയില്‍ ശ്രീനിലയത്തില്‍ മുരളിയുടെയും ഗീതയുടെയും മകന്‍ സൗരവ് (21) ആണ് മരിച്ചത്. ഓട്ടോ ഓടിച്ചിരുന്ന കാരാട് പറമ്പ് കൊളക്കാട്ടില്‍...
നായയുടെ ആക്രമണം വീണ്ടും; ബാലനെ കടിച്ചുകീറി | Pet bites 11-year-old boy's face,childgets 200 stitches
9 Sep 2022 1:23 PM GMTപാര്‍ക്കില്‍ കളിച്ചുകൊണ്ടിരുന്ന 11 വയസ്സുകാരനെയാണ് വളര്‍ത്തുനായ കടിച്ചുകീറിയത്. ഇതേത്തുടര്‍ന്ന് കുട്ടിയുടെ മുഖത്ത് മാത്രം 200 ഓളം തുന്നലുകള്‍...
കക്ഷികള്‍ തമ്മില്‍ ഒത്തുതീര്‍പ്പിലെത്തിയാല്‍ പോക്‌സോ കേസ് റദ്ദാക്കാമെന്ന് ഹൈക്കോടതി
9 Sep 2022 12:54 PM GMTപ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ, പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടി നല്‍കിയ ഹര്‍ജിയാണ് കക്ഷികള്‍ തമ്മില്‍...
കടല്‍മാര്‍ഗം കുവൈത്തിലേക്ക് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച സ്ത്രീ അറസ്റ്റില്‍
9 Sep 2022 12:38 PM GMTകുവൈത്തിന്റെ സമുദ്രാതിര്‍ത്തി കടന്നെത്തിയ സ്ത്രീയെ റഡാര്‍ സംവിധാനം വഴി നിരീക്ഷിച്ചിരുന്നു. പിടിയിലായ സ്ത്രീ ഏത് രാജ്യക്കാരിയാണെന്ന വിവരം...
36 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചേക്കും; വെള്ളി മുതല്‍ ഞായര്‍ വരെ വ്യാപക മഴയ്ക്ക് സാധ്യത
9 Sep 2022 12:31 PM GMTഇതിന്റെ സ്വാധീനഫലമായി വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.




































