പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മഴുകൊണ്ട് വെട്ടിക്കൊന്നു; യുവാവ് അറസ്റ്റില്‍

14 July 2021 4:35 AM GMT
16കാരിയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട പ്രതി പ്രവീണിനെ ഹരിയാനയിലെ പല്‍വാളിലുള്ള സഹോദരിയുടെ വീട്ടില്‍ നിന്നാണ് പോലിസ് അറസ്റ്റ് ചെയ്തത്.

സ്ത്രീ സുരക്ഷിത കേരളത്തിനായുള്ള ഗവര്‍ണറുടെ ഉപവാസം ഇന്ന്

14 July 2021 4:18 AM GMT
സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്കെതിരേ രാജ്ഭവനില്‍ രാവിലെ എട്ടു മുതല്‍ വൈകീട്ട് ആറു വരെയാണ് ഗവര്‍ണര്‍ ഉപവസിക്കുന്നത്.

മുഴുവന്‍ കടകളും തുറക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് വ്യാപാരികള്‍; ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച

14 July 2021 4:08 AM GMT
വ്യാഴാഴ്ച മുതല്‍ എല്ലാ കടകളും തുറക്കാനാണ് വ്യാപാരികളുടെ തീരുമാനം. സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്കെതിരേ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലും...

എസ്എസ്എല്‍സി പരീക്ഷാഫലം ഇന്നറിയാം

14 July 2021 4:02 AM GMT
ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എഎച്ച്എസ്എല്‍സി പരീക്ഷകളുടെ ഫലവും ഇതോടൊപ്പം...

യുപി മോഡല്‍ ജനസംഖ്യ നിയന്ത്രണ നിയമത്തിനൊരുങ്ങി ഗുജറാത്തും

13 July 2021 3:10 PM GMT
ഗുജറാത്ത് സര്‍ക്കാര്‍ ഇത്തരം ഒരു നിയമത്തിന്റെ സാധ്യതകള്‍ പരിശോധിച്ചുവരികയാണെന്ന് ഗവണ്‍മെന്റ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്...

യുപി തിരഞ്ഞെടുപ്പ്: നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്; പ്രശാന്ത് കിഷോറുമായി രാഹുല്‍ ഗാന്ധി കൂടികാഴ്ച നടത്തി

13 July 2021 2:24 PM GMT
പഞ്ചാബില്‍ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ കൂടിയാണ് പ്രശാന്ത് കിഷോര്‍ രാഹുല്‍ കൂടികാഴ്ച എന്നും റിപ്പോര്‍ട്ടുണ്ട്.

യുഎപിഎ: സിപിഎമ്മിന്റെ സെലക്ടീവ് നീതി ബോധം |THEJAS NEWS | CUT'N RIGHT

13 July 2021 2:24 PM GMT
അഭയ കേസില്‍ ശിക്ഷിക്കപ്പെട്ട തോമസ് കോട്ടൂരിനും സ്‌റ്റെഫിക്കും പ്രത്യേക പരോള്‍ നല്‍കാന്‍ വകുപ്പ് മന്ത്രികൂടിയായ മുഖ്യമന്ത്രിക്ക് കഴിഞ്ഞുവെന്നത്...

'സമരത്തെ നേരിടേണ്ട രീതിയില്‍ നേരിടും': വ്യാപാരികള്‍ക്കെതിരേ ഭീഷണിയുമായി മുഖ്യമന്ത്രി

13 July 2021 2:13 PM GMT
തനിക്ക് അക്കാര്യത്തില്‍ ഒന്നേ പറയാനുള്ളൂ. അവരുടെ വികാരം മനസ്സിലാക്കാന്‍ കഴിയും. അതിനൊപ്പം നില്‍ക്കുന്നതിനും വിഷമമില്ല. പക്ഷേ മറ്റൊരു രീതിയില്‍...

കോഴിക്കോട് ജില്ലയില്‍ 1359 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 1176, ടി.പി.ആര്‍ 13.77 %

13 July 2021 1:19 PM GMT
27 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1329 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന ഒരാള്‍ക്കും വിദേശത്തു നിന്ന് വന്ന...

അഫ്ഗാന്‍ നഗരങ്ങള്‍ക്കുള്ളില്‍ യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് താലിബാന്‍

13 July 2021 1:10 PM GMT
'പര്‍വതങ്ങളില്‍ നിന്നും മരുഭൂമികളില്‍ നിന്നുമുള്ള പോരാട്ടം ഇപ്പോള്‍ നഗര കവാടങ്ങളില്‍ എത്തിയിരിക്കുന്നു. പോരാളികള്‍ നഗരത്തിനുള്ളില്‍ യുദ്ധം ചെയ്യാന്‍...

ഇത് സത്യത്തിലേക്കുള്ള സമരജീവിതം |THEJAS NEWS

13 July 2021 11:41 AM GMT
ആത്മസാക്ഷാൽക്കാരത്തിലേക്കുള്ള വഴിയന്വേഷണത്തിന്റെ ത്യാഗപൂർണമായ അനുഭവങ്ങൾ ഹൃദയാക്ഷരത്തിൽ പകർത്തിയ കൃതിയാണ് ഡോ. ഹാദിയ അശോകന്റെ ഇത് എന്റെ കഥ എന്ന കൃതി.

കെ പി ശര്‍മ്മ ഒലി രാജിവെച്ചു; ഷേര്‍ ബഹാദൂര്‍ ഡ്യൂബ പുതിയ നേപ്പാള്‍ പ്രധാനമന്ത്രിയാവും

13 July 2021 11:31 AM GMT
ചൊവ്വാഴ്ചയോടെ ഡ്യൂബയെ പുതിയ പ്രധാനമന്ത്രിയായി നിയമിക്കാന്‍ നേപ്പാള്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരിയോട്...

ബിജെപി നേതാക്കളെ വളഞ്ഞിട്ട്തല്ലി പഞ്ചാബിലെ കർഷകർ |THEJAS NEWS

13 July 2021 11:21 AM GMT
വിവാദ കാർഷക നിയമങ്ങൾ പാസാക്കിയതിനെ തുടർന്ന് പഞ്ചാബിൽ സുരക്ഷിതമായി പുറത്തിറങ്ങി നടക്കാനാവത്ത അവസ്ഥയിലായിരിക്കുകയാണ് ബിജെപി നേതാക്കൾ. കർഷകരും...

സിക വൈറസ്: ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

13 July 2021 11:18 AM GMT
ഇടയ്ക്കിടയ്ക്കുള്ള മഴ കാരണം കൊതുക് വളരാന്‍ സാധ്യതയുണ്ട്. വീടുകളും സ്ഥാപനങ്ങളും കൊതുകില്‍ നിന്നും മുക്തമാക്കുകയാണ് ഈ രോഗങ്ങളില്‍ നിന്നും രക്ഷ നേടാനുള്ള ...

പളനി പീഡനം: ആരോപണം നിഷേധിച്ച് ലോഡ്ജ് ഉടമ; ഇരുവരും വിവാഹിതരല്ലെന്ന് തമിഴ്‌നാട് പോലിസ്

13 July 2021 10:54 AM GMT
കഴിഞ്ഞ 19ാം തിയതി അമ്മയും മകനുമെന്ന് പറഞ്ഞാണ് പരാതിക്കാര്‍ മുറി എടുത്തതെന്നാണ് ലോഡ്ജ് ഉടമയുടെ വാദം. മദ്യപാനത്തെ തുടര്‍ന്ന് തൊട്ടടുത്ത ദിവസം ഇരുവരും...

പീഡനം, കസ്റ്റഡി കൊലപാതകം എന്നിവ കുറ്റകരമാക്കുന്ന ബില്ല് പാക് പാര്‍ലമെന്റ് പാസാക്കി

13 July 2021 10:11 AM GMT
പോലിസിന്റെയും മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും ഭാഗത്ത് നിന്നുള്ള കസ്റ്റഡി കൊലകള്‍ അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാക് പാര്‍ലമെന്റിന്റെ...

കാറിന് നികുതിയിളവ്; നടന്‍ വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ; 'റീല്‍ ഹീറോ' ആകരുതെന്ന് കോടതി

13 July 2021 9:44 AM GMT
ഇംഗ്ലണ്ടില്‍നിന്ന് 2012ല്‍ ഇറക്കുമതി ചെയ്ത റോള്‍സ് റോയ്‌സ് ഗോസ്റ്റ് കാറിന്റെ എന്‍ട്രി ടാക്‌സില്‍ ഇളവു തേടിയാണ് വിജയ് കോടതിയെ സമീപിച്ചത്. ഇതു തള്ളിയ...

അടുത്ത മൂന്നു മണിക്കൂറില്‍ സംസ്ഥാനത്ത് ശക്തമായ മഴ; ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്, പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

13 July 2021 9:01 AM GMT
തിരുവനന്തപുരം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലാണ് ജാഗ്രത നിര്‍ദേശം. ഇടുക്കിയില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.

കീം 2021: എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ആഗസ്ത് 5ന്

13 July 2021 8:55 AM GMT
ഈ മാസം 24ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. ഐഐടി, ജെഇഇ പരീക്ഷ തീയതികളുമായി ചേര്‍ന്ന് വരുന്നതിനാലാണ് മാറ്റിവച്ചത്.

ഭക്ഷ്യക്ഷാമം, വിലക്കയറ്റം; കമ്യൂണിസ്റ്റ് സര്‍ക്കാറിനെതിരേ ക്യൂബന്‍ ജനത തെരുവില്‍ (ചിത്രങ്ങളിലൂടെ)

12 July 2021 5:51 PM GMT
ഭക്ഷ്യ ദൗര്‍ലഭ്യം, അവശ്യ സാധനങ്ങളുടെ വിലക്കയറ്റം, സാമ്പത്തിക തകര്‍ച്ച, വ്യക്തിസ്വാതന്ത്ര്യം ഹനിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി തലസ്ഥാനമായ ...

എസ്എസ്എല്‍സി പരീക്ഷാഫലം മറ്റന്നാള്‍

12 July 2021 4:10 PM GMT
ഇതോടൊപ്പം ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിങ് ഇംപേര്‍ഡ്), എസ്എസ്എല്‍സി (ഹിയറിങ് ഇംപേര്‍ഡ്), എഎച്ച്എസ്എല്‍സി എന്നീ പരീക്ഷകളുടെ ഫലവും...

നീറ്റ് യുജി പ്രവേശന പരീക്ഷ സെപ്റ്റംബര്‍ 12ന്; രജിസ്‌ട്രേഷന്‍ നടപടികള്‍ നാളെ മുതല്‍

12 July 2021 4:05 PM GMT
അപേക്ഷ നടപടിക്രമങ്ങള്‍ നാളെ വൈകീട്ട് 5 മുതല്‍ തുടങ്ങും. എന്‍ടിഎ വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം.

കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപത്തെ അഴുക്ക്ചാലില്‍ അജ്ഞാത മൃതദേഹം

12 July 2021 3:55 PM GMT
ആശുപത്രിയിലെ എട്ടാം വാര്‍ഡിന് പിന്നിലുള്ള അഴുക്ക്ചാലിലാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാനാവാത്ത വിധത്തില്‍ അഴുകിയതിനാല്‍...

ജ്വല്ലറിയുടമയുടെ ഭാര്യയില്‍നിന്ന് 1.75 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത സന്യാസി അറസ്റ്റില്‍

12 July 2021 2:07 PM GMT
ഋഷികേശില്‍ വച്ചാണ് യോഗി പ്രിയാവത് അറസ്റ്റിലായത്. ഞായറാഴ്ച രാത്രിയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഋഷികേശ് ഡിഎസ്പി ദിനേഷ് ചന്ദ്ര പറഞ്ഞു.

ഇടിമിന്നൽ; ഉത്തരേന്ത്യയിൽ 68 മരണം |THEJAS NEWS

12 July 2021 1:13 PM GMT
ഉത്തർപ്രദേശിൽ 41 പേരും രാജസ്ഥാനിൽ 20 പേരും മധ്യപ്രദേശിൽ ഏഴുപേരുമാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. രാജസ്ഥാനിലെ ജയ്പൂരിൽ മൊബൈൽ ഫോണിൽ...

കോഴിക്കോട് ജില്ലയില്‍ ഇന്ന് 780 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 1378, ടി.പി.ആര്‍ 10.35 %

12 July 2021 12:57 PM GMT
32 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 743 പേര്‍ക്കാണ് രോഗം ബാധിച്ചത്.

ഇടുക്കി ജില്ലയില്‍ 129 പേര്‍ക്ക് കൂടി കൊവിഡ്; ടിപിആര്‍ 8.07%

12 July 2021 12:54 PM GMT
227 പേര്‍ കൊവിഡ് രോഗമുക്തി നേടി.

കോട്ടയം ജില്ലയില്‍ 363 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.83

12 July 2021 12:51 PM GMT
എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 4110 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 722 പേര്‍ക്ക് വൈറസ് ബാധ; 1,485 പേര്‍ക്ക് രോഗമുക്തി

12 July 2021 12:48 PM GMT
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.64 ശതമാനം നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 705 പേര്‍ ഉറവിടമറിയാതെ 12 പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 17,353 പേര്‍...

മൂന്ന് മാസം പ്രായമുള്ള മകനെ 50,000 രൂപയ്ക്ക് വിറ്റു; തട്ടിക്കൊണ്ട് പോയെന്ന കഥ മെനഞ്ഞ് യുവതി

12 July 2021 12:44 PM GMT
അമ്മയുടെ തട്ടിക്കൊണ്ടുപോകല്‍ കഥയില്‍ പോലിസിന് സംശയം തോന്നിയതോടെ സമീപത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. തുടര്‍ന്ന് യുവതി കുഞ്ഞിനെ മറ്റൊരു...

കല്ലുകൊണ്ടൊരു മോഹൻലാൽ; ഇത് ശെരിക്കും ഞെട്ടിച്ചു |THEJAS NEWS

12 July 2021 12:20 PM GMT
ഡ്രോയിങ് ബോർഡിൽ കല്ലുകൾ നിരത്തി വച്ച് വായുവിലെറിയുമ്പോൾ മോഹൻലാലിന്റെ മുഖം തെളിയും. കോറോം സ്വദേശി കെ പി രോഹിത് എന്ന പ്ലസ് ടുക്കാരന്റെ കഴിവൊന്നു...

സഹോദരിയെ വിവാഹം കഴിച്ച മലയാളി യുവാവിനെ വെടിവെച്ച് കൊന്നു; യുവാവിന്റെ ജാമ്യം റദ്ദാക്കി സുപ്രിം കോടതി

12 July 2021 12:15 PM GMT
അമിത്ത് നായര്‍ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് രാജസ്ഥാന്‍ സ്വദേശിയായ മുകേഷ് ചൗധരിയുടെ ജാമ്യം സുപ്രിം കോടതി റദ്ദ് ചെയ്തത്. ചീഫ് ജസറ്റിസ് എന്‍വി...

തീര്‍ത്ഥാടനത്തിന് പോയ യുവതിയെ ലോഡ്ജ് ഉടമയുടെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി

10 July 2021 7:08 PM GMT
ഭര്‍ത്താവിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷമാണ് ലോഡ്ജ് ഉടമയും കൂട്ടാളികളും യുവതിയെ ക്രൂരമയായി പീഡിപ്പിച്ചത്.
Share it