- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 1191 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.56
1056 പേര്‍ക്ക് രോഗമുക്തി

ആകെ 9485 പരിശോധന നടത്തിയതിലാണ് 1191 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 12.56 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 95 പേര്‍
ചാലിശ്ശേരി സ്വദേശികള്‍ 49 പേര്‍
അലനല്ലൂര്‍ സ്വദേശികള്‍ 38 പേര്‍
മുതുതല സ്വദേശികള്‍ 37 പേര്‍
ചെറുപ്പുളശ്ശേരി, കൊപ്പം സ്വദേശികള്‍ 33 പേര്‍ വീതം
കപ്പൂര്‍, തരൂര്‍ സ്വദേശികള്‍ 28 പേര്‍ വീതം
അനങ്ങനടി, ചളവറ സ്വദേശികള്‍ 27 പേര്‍ വീതം
ആലത്തൂര്‍, വിളയൂര്‍ സ്വദേശികള്‍ 26 പേര്‍ വീതം
മണ്ണാര്‍ക്കാട് സ്വദേശികള്‍ 24 പേര്‍
പട്ടിത്തറ സ്വദേശികള്‍ 23 പേര്‍
വടക്കഞ്ചേരി സ്വദേശികള്‍ 22 പേര്‍
എരിമയൂര്‍, ലക്കിടി പേരൂര്‍, ഒറ്റപ്പാലം, ഷൊര്‍ണൂര്‍ സ്വദേശികള്‍ 21 പേര്‍ വീതം
കൊല്ലങ്കോട്, അയിലൂര്‍ സ്വദേശികള്‍ 20 പേര്‍ വീതം
പട്ടഞ്ചേരി സ്വദേശികള്‍ 19 പേര്‍
കോങ്ങാട്, നല്ലേപ്പിള്ളി, ശ്രീകൃഷ്ണപുരം സ്വദേശികള്‍ 18 പേര്‍ വീതം
പെരുമാട്ടി സ്വദേശികള്‍ 17 പേര്‍
കാരാകുറുശ്ശി, നാഗലശ്ശേരി, പട്ടാമ്പി സ്വദേശികള്‍ 16 പേര്‍ വീതം
കടമ്പഴിപ്പുറം, തിരുമിറ്റക്കോട് സ്വദേശികള്‍ 15 പേര്‍ വീതം
അമ്പലപ്പാറ, കോട്ടോപ്പാടം സ്വദേശികള്‍ 14 പേര്‍ വീതം
ഓങ്ങല്ലൂര്‍, വണ്ടാഴി സ്വദേശികള്‍ 13 പേര്‍ വീതം
കരിമ്പുഴ, കാവശ്ശേരി, വാണിയംകുളം, നെന്മാറ, തെങ്കര സ്വദേശികള്‍ 12 പേര്‍ വീതം
കാഞ്ഞിരപ്പുഴ, പിരായിരി, തച്ചമ്പാറ സ്വദേശികള്‍ 11 പേര്‍ വീതം
കോട്ടായി, തച്ചനാട്ടുകര സ്വദേശികള്‍ 10 പേര്‍ വീതം
അകത്തെത്തറ, തൃത്താല സ്വദേശികള്‍ 9 പേര്‍ വീതം
കിഴക്കഞ്ചേരി, മേലാര്‍കോട്, പുതൂര്‍, വല്ലപ്പുഴ സ്വദേശികള്‍ 8 പേര്‍ വീതം
ആനക്കര, കണ്ണാടി, കുമരംപുത്തൂര്‍, പല്ലശ്ശന, ഷോളയൂര്‍, നെല്ലായ സ്വദേശികള്‍ 7 പേര്‍ വീതം
എലവഞ്ചേരി, പൊല്‍പ്പുള്ളി, പുതുപ്പരിയാരം, കരിമ്പ സ്വദേശികള്‍ 6 പേര്‍ വീതം
കൊഴിഞ്ഞാമ്പാറ, അഗളി, കണ്ണമ്പ്ര, മലമ്പുഴ, പെരുവെമ്പ്, പുതുശ്ശേരി, തിരുവേഗപ്പുറ സ്വദേശികള്‍ 5 പേര്‍ വീതം
ചിറ്റൂര്‍തത്തമംഗലം, കുലുക്കല്ലൂര്‍, മുതലമട, പെരിങ്ങോട്ടുകുറിശ്ശി, തൃക്കടേരി, വടകരപ്പതി സ്വദേശികള്‍ 4 പേര്‍ വീതം
എലപ്പുള്ളി, കേരളശ്ശേരി, മാത്തൂര്‍, മുണ്ടൂര്‍, പുതുക്കോട്, വടവന്നൂര്‍ സ്വദേശികള്‍ 3 പേര്‍ വീതം
കൊടുമ്പ്, കൊടുവായൂര്‍, കുത്തനൂര്‍, കുഴല്‍മന്ദം, മണ്ണൂര്‍, മരുതറോഡ്, പറളി, പരുതൂര്‍, പുതുനഗരം, വെള്ളിനേഴി സ്വദേശികള്‍ 2 പേര്‍ വീതം
എരുത്തേമ്പതി, പൂക്കോട്ടുകാവ്, തേങ്കുറിശ്ശി ഇ സ്വദേശികള്‍ ഒരാള്‍ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4898 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, കാസര്‍ഗോഡ് ജില്ലകളിലും 2 പേര്‍ വീതം വയനാട്, കണ്ണൂര്‍ ജില്ലകളിലും, 3 പേര്‍ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലും, 5 പേര്‍ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 10 പേര്‍ ഇടുക്കി ജില്ലയിലും 13 പേര്‍ കോഴിക്കോട് ജില്ലയിലും 21 പേര്‍ എറണാകുളം ജില്ലയിലും 58 പേര്‍ തൃശ്ശൂര്‍ ജില്ലയിലും 68 പേര്‍ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















