Videos

കല്ലുകൊണ്ടൊരു മോഹൻലാൽ; ഇത് ശെരിക്കും ഞെട്ടിച്ചു |THEJAS NEWS

ഡ്രോയിങ് ബോർഡിൽ കല്ലുകൾ നിരത്തി വച്ച് വായുവിലെറിയുമ്പോൾ മോഹൻലാലിന്റെ മുഖം തെളിയും. കോറോം സ്വദേശി കെ പി രോഹിത് എന്ന പ്ലസ് ടുക്കാരന്റെ കഴിവൊന്നു കാണേണ്ടത് തന്നെയാണ്.

X
Next Story

RELATED STORIES

Share it