സ്ത്രീ സുരക്ഷിത കേരളത്തിനായുള്ള ഗവര്‍ണറുടെ ഉപവാസം ഇന്ന്
സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്കെതിരേ രാജ്ഭവനില്‍ രാവിലെ എട്ടു മുതല്‍ വൈകീട്ട് ആറു വരെയാണ് ഗവര്‍ണര്‍ ഉപവസിക്കുന്നത്.
BY SRF14 July 2021 4:18 AM GMT
![സ്ത്രീ സുരക്ഷിത കേരളത്തിനായുള്ള ഗവര്‍ണറുടെ ഉപവാസം ഇന്ന് സ്ത്രീ സുരക്ഷിത കേരളത്തിനായുള്ള ഗവര്‍ണറുടെ ഉപവാസം ഇന്ന്](https://www.thejasnews.com/h-upload/2021/07/14/156408-arifmohammedkhanpti.jpg)
X
SRF14 July 2021 4:18 AM GMT
തിരുവനന്തപുരം: സ്ത്രീ സുരക്ഷിത കേരളത്തിനും വേണ്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ഉപവസിക്കും. സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്കെതിരേ രാജ്ഭവനില്‍ രാവിലെ എട്ടു മുതല്‍ വൈകീട്ട് ആറു വരെയാണ് ഗവര്‍ണര്‍ ഉപവസിക്കുന്നത്. ഇത്തരം ഒരു ആവശ്യം ഉന്നയിച്ച് ഗവര്‍ണര്‍ ഉപവസിക്കുന്നത് അസാധാരണ നടപടിയാണ്.
കേരള ഗാന്ധി സ്മാരക നിധിയും ഇതര ഗാന്ധിയന്‍ സംഘടനകളുടെയും സംയുക്ത വേദിയാണ് ഉപവാസം സംഘടിപ്പിക്കുന്നത്. തൈക്കാട് ഗാന്ധിഭവനില്‍ നടത്തുന്ന ഉപവാസ, പ്രാര്‍ഥനാ യജ്ഞത്തില്‍ വൈകിട്ടു 4.30 മുതല്‍ പങ്കെടുക്കും. കൊല്ലത്ത് സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് മരിച്ച വിസ്മയയുടെ വീട് ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന്‍ യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT