You Searched For "women"

പൗരത്വ ഭേദഗതി നിയമത്തിനെതിരേ പഞ്ചാബില്‍ കൂറ്റന്‍ കര്‍ഷകറാലി

3 Feb 2020 3:22 AM GMT
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ പഞ്ചാബില്‍ കൂറ്റന്‍ കര്‍ഷകറാലി നടത്തി. കര്‍ഷകരും മുസ് ലിം സ്ത്രീകളുമുള്‍പ്പെടെ 20000ത്തോളം പേരാണ്...

സ്ത്രീ പള്ളിപ്രവേശം: പിന്തുണച്ച് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്

29 Jan 2020 2:12 PM GMT
സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കുന്നതിനെ ഇസ്ലാമിക നിയമം വിലക്കുന്നില്ലെന്നും സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തിനിയമ ബോര്‍ഡ് ചൂണ്ടിക്കാട്ടി.

''ഇത് ഹിന്ദുവിന്റെ ഭൂമി, വേണമെങ്കില്‍ നിന്നെയും കൊല്ലാന്‍ മടിക്കില്ല''; കൊലവിളിയുമായി സംഘപരിവാര വനിതകള്‍ (വീഡിയോ)

22 Jan 2020 6:19 PM GMT
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്

വനിതകളെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തരുത്; നിയമവ്യവസ്ഥ കര്‍ശനമായി പാലിക്കണമെന്ന് ഡിജിപി

22 Jan 2020 4:59 PM GMT
കുറ്റകൃത്യത്തിന് വിധേയയാവുന്ന സ്ത്രീകള്‍ക്ക് നിയമസംരക്ഷണവും ആരോഗ്യ പ്രവര്‍ത്തകരുടെയോ വനിതാ സംഘടനകളുടെയോ രണ്ടുകൂട്ടരുടെയുമോ സഹായവും ലഭ്യമാക്കണം

ആയിരങ്ങള്‍ ഒഴുകിയെത്തി; പൗരത്വ ഭേദഗതി നിയമത്തിന് താക്കീതായി പെരുമ്പാവൂരില്‍ കൂറ്റന്‍ വനിതാ റാലി

5 Jan 2020 6:24 AM GMT
പൗരത്വ ഭേദഗതി ബില്ലിനെതിരേ രാജ്യമെമ്പാടും നടക്കുന്ന പ്രക്ഷോഭ സമരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചാണ് സിഎഎ, എന്‍ആര്‍സി പിന്‍വലിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി വനിതാ ഫോറം റാലി നടത്തിയത്.

അടിയന്തിരഘട്ടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷയ്ക്ക് പ്രത്യേക സംവിധാനം; 'നിഴല്‍' പദ്ധതി നിലവില്‍ വന്നു

3 Dec 2019 1:56 PM GMT
നമ്പര്‍ ഡയല്‍ ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഫോണിന്റെ പവര്‍ ബട്ടണ്‍ മൂന്ന് തവണ അമര്‍ത്തിയാല്‍ കമാന്റ് സെന്ററില്‍ സന്ദേശം ലഭിക്കുകയും പോലിസ് ഉദ്യോഗസ്ഥര്‍ തിരികെ വിളിച്ച് വിവരം അന്വേഷിക്കുകയും ചെയ്യും.

എസ് പി ഓഫിസില്‍ പോലിസുകാരിയോട് മോശം പെരുമാറ്റം; വനിതാ കമ്മീഷന്‍ റിപോര്‍ട്ട് തേടി

22 Oct 2019 2:07 AM GMT
കല്‍പ്പറ്റ: എസ് പി ഓഫിസില്‍ വച്ച് ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍ വനിതാ പോലിസുകാരിയോടെ മോശമായി പെരുമാറിയെന്ന പരാതിയില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ റിപോര്‍ട്ട്...

സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവം: യുവതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

11 Oct 2019 2:05 AM GMT
കണ്ണൂര്‍ സ്വദേശിനിയും കളമശ്ശേരിയിലെ കുസാറ്റ് അനന്യ ഹോസ്റ്റല്‍ വാര്‍ഡനുമായ ആര്യ (34)ആണ് അറസ്റ്റിലായത്.

തിരുവനന്തപുരം ചിറമുക്കില്‍ വീട്ടമ്മയ്ക്കുനേരേ മദ്യപസംഘത്തിന്റെ ആക്രമണം

22 Sep 2019 5:58 PM GMT
ചിറമുക്ക് ജങ്ഷനില്‍ മുറുക്കാന്‍കട നടത്തിവരികയായിരുന്ന ചിറമുക്ക് സീനാ മന്‍സിലില്‍ ലൈലാബീവിക്കുനേരെയാണ് ആക്രമണമുണ്ടായത്. തന്നെ മര്‍ദിച്ച ബംഗ്ലാവ് വീട്ടില്‍ അബ്ദുല്‍ അസീസിന്റെ മകന്‍ ഷംനാദ്, സുരേന്ദ്രന്റെ മകന്‍ സുജിത്ത് എന്നിവര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് ഇവര്‍ വട്ടപ്പാറ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കി.

ഡല്‍ഹി മെട്രോ: സ്ത്രീകളുടെ സൗജന്യയാത്ര ചോദ്യംചെയ്ത് സുപ്രിംകോടതി

6 Sep 2019 1:31 PM GMT
സൗജന്യം നല്‍കുന്നത് ഡിഎംആര്‍സിയുടെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. പൊതുജനങ്ങളുടെ പണം കൃത്യമായി വിനിയോഗിക്കണമെന്നും ആളുകള്‍ക്ക് സൗജന്യമായി പണം നല്‍കുന്നത് ഒഴിവാക്കണമെന്നും സുപ്രിംകോടതി ഡല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പോലീസ് സ്റ്റേഷനില്‍ സ്ത്രീകള്‍ക്ക് മാന്യമായ പെരുമാറ്റം കിട്ടണം: മന്ത്രി കെ കെ ശൈലജ

4 Sep 2019 9:48 AM GMT
സ്ത്രീയെ ഉപഭോഗവസ്തു ആയി കാണുന്ന സംസ്‌കാരമാണ് നിലനില്‍ക്കുന്നത്. ആളുകളുടെ മനോഭാവം മാറിയോ എന്ന് ചിന്തിക്കണം. രാഷ്ട്രനിര്‍മാണ പ്രക്രിയയിലും സമൂഹനിര്‍മാണ പ്രക്രിയയിലും ഒരുമിച്ചു പങ്കെടുക്കാന്‍ കഴിയുന്ന രീതിയില്‍ സ്ത്രീകള്‍ എത്തിയാലേ സ്ത്രീസമത്വമാവൂ എന്നും മന്ത്രി പറഞ്ഞു.

മുത്തലാഖ് നിയമം: കേന്ദ്ര സര്‍ക്കാറിന്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍

31 Aug 2019 3:23 PM GMT
താലൂക്ക് ആശുപത്രികളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും 24 മണിക്കൂറും ചികിത്സ ലഭ്യമാക്കാന്‍ സൗകര്യമൊരുക്കണം. എല്ലാ തദ്ദേശ സ്വയംഭരണങ്ങള്‍ക്ക് കീഴിലും ജന്‍ഡര്‍ റിസോഴ്‌സ് സെന്ററുകള്‍ സ്ഥാപിക്കണം.പ്രളയം മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം എന്നീ ആവശ്യങ്ങളും സമ്മേളനം വിവിധ പ്രമേയങ്ങളിലൂടെ ഉന്നയിച്ചു.

സ്ത്രീക്കും പുരുഷനും ഒറ്റ വിവാഹ പ്രായം: ഡല്‍ഹി ഹൈക്കോടതിയില്‍ ബിജെപി നേതാവിന്റെ ഹരജി

19 Aug 2019 7:07 PM GMT
ഹരജിയില്‍ അഭിപ്രായമാരാഞ്ഞ് ഡല്‍ഹി ഹൈക്കോടതി കേന്ദ്രത്തിനും നിയമ കമ്മീഷനും നോട്ടീസ് അയച്ചു.

ഭിന്നശേഷിക്കാരനായ ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വീട്ടമ്മ അറസ്റ്റില്‍

7 Aug 2019 4:21 AM GMT
നെടുമങ്ങാട് കരിപ്പൂര് തടത്തരികത്തു വീട്ടില്‍ ദിവ്യ(30)യെയാണ് നെടുമങ്ങാട് സി ഐ രാജേഷും സംഘവും പോക്‌സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്

സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്കും ഇനി പുരുഷന്റെ അനുമതിയില്ലാതെ വിദേശയാത്ര ചെയ്യാം

2 Aug 2019 6:46 AM GMT
വിവാഹം, വിവാഹമോചനം, കുട്ടികളുടെ ജനനം എന്നിവ രജിസ്റ്റര്‍ ചെയ്യാനും സ്ത്രീകള്‍ക്ക് സൗദി ഭരണകൂടം അനുമതി നല്‍കി

തിരുവനന്തപുരത്ത് യുവതിയെ കൊന്നു കുഴിച്ചുമൂടി

24 July 2019 2:48 PM GMT
പൂവാര്‍ സ്വദേശിയായ രാഖിയുടെ മൃതദേഹമാണ് സുഹൃത്തും സൈനികനുമായ അഖിലിന്റെ അമ്പൂര്‍ തോട്ടുമുക്കിലുള്ള വീടിനു സമീപത്ത് നിന്ന് കണ്ടെത്തിയത്.

ഡല്‍ഹി മെട്രോയില്‍ സ്ത്രീകളുടെ സൗജന്യ യാത്രക്ക് ഇടങ്കോലിട്ട് കേന്ദ്ര സര്‍ക്കാര്‍

28 Jun 2019 1:25 PM GMT
ഡല്‍ഹി മെട്രോയില്‍ സ്ത്രീകള്‍ക്ക് പൂര്‍ണമായും സൗജന്യ യാത്ര അനുവദിച്ചു കൊണ്ടുള്ള കെജരിവാള്‍ സര്‍ക്കാര്‍ തീരുമാനത്തിനാണ് കേന്ദ്രസര്‍ക്കാര്‍ ഇടങ്കോലിട്ടത്.കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയിലാണ് മെട്രോയിലെ സ്ത്രീകളുടെ സൗജന്യ യാത്രക്ക് അനുമതി നിഷേധിച്ച കാര്യം വ്യക്തമാക്കിയത്.

ബിഹാറി യുവതിക്ക് പലപ്പോഴായി ബിനോയ് ലക്ഷങ്ങള്‍ കൈമാറി; തെളിവായി രേഖകള്‍

24 Jun 2019 2:08 AM GMT
ഐസിഐസിഐ ബാങ്കിന്റെ അന്ധേരി വെസ്റ്റ് ശാഖയിലെ യുവതിയുടെ അക്കൗണ്ടിലേക്ക് ബിനോയ് പല തവണ പണമയച്ചതായുള്ള തെളിവുകള്‍ യുവതി പോലിസിന് കൈമാറി. 50,000 രൂപ മുതല്‍ നാല് ലക്ഷം രൂപ വരെ പലപ്പോഴായി യുവതിക്ക് കൈമാറിയതായി മുംബൈ പോലിസ് അറിയിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു.

സൗമ്യയെ ചുട്ടുകൊന്നത് വിവാഹാഭ്യര്‍ഥന നിരസിച്ചതിന്; നേരത്തേ പോലിസിനെ അറിയിച്ചിരുന്നുവെന്ന് മാതാവ്

16 Jun 2019 10:39 AM GMT
അജാസ് സൗമ്യയെ മുന്‍പും കൊല്ലാന്‍ ശ്രമിച്ചിരുന്നു. സൗമ്യയുടെ ഭര്‍ത്താവിനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ വിവരങ്ങളെല്ലാം വള്ളികുന്നം എസ്‌ഐയെ ധരിപ്പിച്ചിരുന്നുവെന്നും ഇന്ദിര പറഞ്ഞു.

മാവേലിക്കരയില്‍ പോലിസുകാരിയെ ചുട്ടുകൊന്നു: പോലിസുകാരന്‍ പിടിയില്‍; കൊലപാതകത്തിനു പിന്നില്‍ മുന്‍ വൈരാഗ്യമെന്ന് സൂചന

15 Jun 2019 11:36 AM GMT
വള്ളിക്കുന്ന് പോലിസ് സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫീസറായ സൗമ്യ പുഷ്‌കരനാണ് കൊല്ലപ്പെട്ടത്. മാവേലിക്കര വള്ളിക്കുന്നതിന് അടുത്ത് കാഞ്ഞിപ്പുഴയിലാണ് സംഭവം. സ്‌കൂട്ടറില്‍ പോവുകയായിരുന്ന സൗമ്യയെ ഇടിച്ചു വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപെടുത്തുകയായിരുന്നു.

ബിജെപി ബൂത്ത് ഏജന്റ് തങ്ങളുടെ വോട്ട് തട്ടിയെടുത്തു; ഫരീദാബാദ് പോലിസില്‍ പരാതിയുമായി ദലിത് യുവതി

15 May 2019 6:00 AM GMT
മണിക്കൂറുകളോളം ക്യൂവില്‍നിന്ന് ബൂത്തിലെത്തിയ താന്‍ വോട്ടിങ് യന്ത്രത്തില്‍ ബിഎസ്പി ചിഹ്നം തിരയവെ തന്റെ സമീപത്തേക്ക് വന്ന ബിജെപി ഏജന്റ് ഗിരിരാജ് സിങ് താമര ചിഹ്നത്തിന് വോട്ടമര്‍ത്തുകയായിരുന്നു വിവേചന പറയുന്നു.

യുപിഎ അധികാരത്തില്‍ വന്നാല്‍ സ്ത്രീകള്‍ക്ക് ജോലിയില്‍ 33 ശതമാനം സംവരണമെന്ന് രാഹുല്‍ ഗാന്ധി

13 March 2019 4:58 PM GMT
ചെന്നൈ സ്‌റ്റെല്ല മേരീസ് കോളജ് വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജിഎസ്ടി നിരക്കുകള്‍ ഏറ്റവും താഴേക്ക് എത്തിക്കുമെന്ന് പറഞ്ഞ രാഹുല്‍, നിലവിലെ ജിഎസ്ടി സമര്‍പ്പിക്കാനുള്ള നൂലാമാലകള്‍ ലഘൂകരിക്കുമെന്നും അറിയിച്ചു

വനിതാ പൈലറ്റിനെ അപമാനിച്ച ടാക്‌സി കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

9 March 2019 3:55 PM GMT
മണക്കാട് സ്വദേശി ഉണ്ണികൃഷ്ണനാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി 11.15 ഹോട്ടലിലേക്ക് വാഹനം കാത്തു നില്‍ക്കുകയായിരുന്ന പൈലറ്റിനോടാണ് ഇയാള്‍ അശ്ലീല വാക്കുകള്‍ പറഞ്ഞത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു.

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രിക മരിച്ചു

21 Feb 2019 6:56 AM GMT
അടൂര്‍: അടൂരില്‍ നഗരത്തില്‍ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രിക അതിദാരുണമായി മരിച്ചു. മരുതിമൂട് പള്ളിയിലേക്ക് പോവുമ്പോള്‍ മറിയ ആശുപത്രിക്ക്...

ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുക്കാന്‍ പോയ വീട്ടമ്മ ബസ്സിടിച്ച് മരിച്ചു

20 Feb 2019 6:34 AM GMT
കൊല്ലം: ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുക്കാനായി മകള്‍ക്കൊപ്പം ഇരുചക്രവാഹനത്തില്‍ കൊല്ലം റെയില്‍വേ സ്റ്റേഷനിലേക്ക് പോയ വീട്ടമ്മ കെഎസ്ആര്‍ടിസി...

നിയമം കൊണ്ടു മാത്രം സ്ത്രീവിവേചനം ഇല്ലാതാക്കാനാവില്ല

14 Feb 2019 12:49 PM GMT
-മക്കളുടെ വിശപ്പകറ്റാന്‍ ഒരു മാതാവ് ചെയ്ത പുണ്യകര്‍മം വ്യാഖ്യാനിച്ച് ഹൃദയതേജസ്

കെഎസ്ആര്‍ടിസി ബസ്സില്‍ മോഷണം: നാടോടി സ്ത്രീ പിടിയില്‍

13 Feb 2019 3:27 PM GMT
കോട്ടയം മന്ദിരംകവല ഭാഗത്തുവച്ചു കെഎസ്ആര്‍ടിസി ബസ്സില്‍ യാത്രചെയ്യുകയായിരുന്ന കുറിച്ചി സെന്റ് മേരീസ് മഗ്ദലനീസ് സ്‌കൂളിലെ അധ്യാപിക ജാന്നി പുന്നൂസിന്റെ ഹാന്‍ഡ്ബാഗില്‍നിന്ന് പണം മോഷ്ടിക്കാന്‍ ശ്രമിച്ച തമിഴ്‌നാട് മധുര സ്വദേശിനി മഹ (26) യാണ് ചിങ്ങവനം പോലിസിന്റെ പിടിയിലായത്.

ഇന്റര്‍പോള്‍ തിരയുന്ന പ്രതികളില്‍ മൂന്ന് മലയാളി വനിതകളും

30 Jan 2019 4:30 PM GMT
കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഡോ. ഓമന (65), കൊല്ലം പുനലൂര്‍ സ്വദേശിയും പ്രവാസിയുമായ സാറാ വില്യംസ് എന്ന സാറാമ്മ തോമസ് (43), കാസര്‍കോട് ബംഗരംകുന്ന് നൗഷാ ഖദീജ (32) എന്നിവരാണ് ഇന്റര്‍പോള്‍ പട്ടികയിലുള്ള മലയാളി വനിതകള്‍.

ജനസമ്പര്‍ക്ക പരിപാടിക്കിടെ യുവതിയോട് ആക്രോശിച്ച് സിദ്ധരാമയ്യ; പ്രതിഷേധത്തിനൊടുവില്‍ വിശദീകരണം

28 Jan 2019 2:02 PM GMT
എന്നാല്‍, തനിക്ക് 15 വര്‍ഷമായി അറിയാവുന്ന സ്ത്രീയാണതെന്നും സഹോദരിയെപ്പോലെയാണെന്നും സിദ്ധരാമയ്യ പ്രതികരിച്ചു.

പ്രതിഷേധം മറികടന്ന് മലകയറാന്‍ നൂറ് വനിതകള്‍; യാത്ര നാളെ ആരംഭിക്കും

13 Jan 2019 4:02 PM GMT
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഇതാദ്യമായാണ് അഗസ്ത്യാര്‍കൂടത്തിന്റെ നെറുകയിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനാനുമതി ലഭിച്ചത്. നാളെ മുതല്‍ മാര്‍ച്ച് 1 വരെയുള്ള 47 ദിവസത്തെ യാത്രക്കായി 4,700 പേരാണ് ഇത്തവണ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 100 പേര്‍ വനിതകളാണ്. വനിതകള്‍ കയറുന്നതിനെതിരേ എതിര്‍പ്പുമായി ആദിവാസികളിലെ കാണി വിഭാഗവും ആദിവാസി മഹാസഭയും രംഗത്തുണ്ട്.

സ്ത്രീകളെക്കുറിച്ച് മോശം പരാമര്‍ശം; പാണ്ഡ്യയ്ക്കും രാഹുലിനും ബിസിസിഐ നോട്ടീസ്

9 Jan 2019 1:20 PM GMT
മുംബൈ: ടെലിവിഷന്‍ പരിപാടിക്കിടെ സ്ത്രീകളെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ ക്രിക്കറ്റ് താരങ്ങളായ കെ എല്‍ രാഹുലിനും ഹര്‍ദിക് പാണ്ഡ്യയ്ക്കും ബിസിസിഐയുടെ...

പുറംതള്ളുമ്പോഴും അവള്‍ മുന്നേറുക തന്നെയാണ്...

28 Dec 2018 9:30 AM GMT
കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകൊണ്ട് ലോകസമൂഹത്തില്‍ സ്ത്രീയുടെ പദവി വളരെയേറെ മുന്നോട്ടുപോയിട്ടുണ്ട്. ബഹുഭൂരിപക്ഷം തൊഴില്‍ മേഖലകളിലും ശാസ്ത്ര സാങ്കേതിക രംഗത്തും കലാസാംസ്‌കാരിക രംഗത്തും പങ്കാളിത്തവും മികവും ഉറപ്പിച്ചിട്ടുമുണ്ട്.

തൊഴിലിടം നഷ്ടപ്പെടുകയാണ്, എന്താണൊരു വഴി

28 Dec 2018 6:41 AM GMT
ഇന്ത്യയിലും ആനുപാതികമായി കേരളത്തിലും തൊഴില്‍ നഷ്ടപ്പെടുന്നുണ്ട്. പരമ്പരാഗത അസംഘടിത മേഖലയിലുണ്ടായ തൊഴില്‍ തകര്‍ച്ചയും ഐടി മേഖലയും പുതിയ തൊഴില്‍ മേഖലകളും സ്ത്രീകളോടു കാണിക്കുന്ന വിമുഖതയുമാണ് പ്രധാന കാരണം.

നേതൃതലത്തിലെത്താം; മനസ്സുണ്ടെങ്കില്‍

28 Dec 2018 5:57 AM GMT
എല്ലായിടത്തും പുരുഷനെ പോലെ തന്നെ സ്ത്രീകളെയും പരിഗണിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരു നേതാവാകാന്‍ മനസ്സുണ്ടെങ്കില്‍ അവസരങ്ങള്‍ അനവധിയാണ്.
Share it
Top