Videos

ഇടിമിന്നൽ; ഉത്തരേന്ത്യയിൽ 68 മരണം |THEJAS NEWS

ഉത്തർപ്രദേശിൽ 41 പേരും രാജസ്ഥാനിൽ 20 പേരും മധ്യപ്രദേശിൽ ഏഴുപേരുമാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. രാജസ്ഥാനിലെ ജയ്പൂരിൽ മൊബൈൽ ഫോണിൽ സെൽഫിയെടുക്കുന്നതിനിടെ ഇടിമിന്നലേറ്റ് 11 പേരാണ് മരിച്ചത്.

X




Next Story

RELATED STORIES

Share it