ദുരുപയോഗത്തിന് തെളിവ് ലഭിച്ചാല്‍ അന്വേഷിക്കും; ആവശ്യമെങ്കില്‍ ചാര സോഫ്റ്റ് വെയര്‍ തന്നെ നിര്‍ത്തലാക്കും: വിവാദത്തില്‍ പ്രതികരണവുമായി ഇസ്രായേല്‍ കമ്പനി

22 July 2021 2:35 AM GMT
പ്രമുഖ നേതാക്കളുടേയും മാധ്യമപ്രവര്‍ത്തകരുടേയും ഫോണുകള്‍ ചോര്‍ത്താന്‍ സോഫ്റ്റ്‌വെയര്‍ ദുരുപയോഗം ചെയ്‌തെന്ന വെളിപ്പെടുത്തലുകള്‍ക്കിടെയാണ് സാങ്കേതികവിദ്യ ...

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; ക്രൈംബ്രാഞ്ച് അന്വേഷിക്കും

22 July 2021 2:04 AM GMT
നിലവില്‍ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസ് സംസ്ഥാന ക്രൈം ബ്രാഞ്ചിന് വിട്ടുകൊണ്ട് ഡിജിപി അനില്‍കാന്ത് ഉത്തരവിട്ടു.

സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി സിക്ക;വൈറസ് ബാധയേറ്റത് ഇതുവരെ 41 പേര്‍ക്ക്

22 July 2021 1:56 AM GMT
മൂന്ന് പേരും തിരുവനന്തപുരം സ്വദേശികളാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; വിവാദങ്ങളില്‍ സര്‍ക്കാരിനെ പ്രതികൂട്ടില്‍ കയറ്റാന്‍ ഒരുങ്ങി പ്രതിപക്ഷം

22 July 2021 1:48 AM GMT
സര്‍ക്കാരിന് ക്രിയാത്മകസഹകരണം പ്രതിപക്ഷം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും സമ്മേളനം ശാന്തമായിരിക്കാനിടയില്ല.

അനന്യ കുമാരിയുടെ പോസ്റ്റ് മോര്‍ട്ടം ഇന്ന്; റെനെ മെഡിസിറ്റിയില്‍ നിന്നും വിവരം ശേഖരിക്കും

22 July 2021 1:38 AM GMT
കളമശേരി മെഡിക്കല്‍ കോളജില്‍ പ്രത്യേക മെഡിക്കല്‍ സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുക.

കര്‍ഷകരുടെ പാര്‍ലമെന്റ് ധര്‍ണക്ക് ഇന്ന് തുടക്കം; സുരക്ഷ ശക്തമാക്കി

22 July 2021 1:32 AM GMT
സമ്മേളനം അവസാനിക്കുന്ന അടുത്തമാസം 13വരെ ജന്തര്‍ മന്ദറില്‍ പ്രതിഷേധം നടത്തും.

വ്യാജ ബോംബ് ഭീഷണി; ബംഗാള്‍ സ്വദേശി തബാല്‍ മണ്ഡല്‍ അറസ്റ്റില്‍

20 July 2021 1:03 PM GMT
മദ്യ ലഹരിയിലാണ് ബോംബ് ഭീഷണി മുഴക്കിയതെന്ന് പ്രതി പോലിസിനോട് പറഞ്ഞു.

മലപ്പുറം ജില്ലയില്‍ ഇന്ന് 2,752 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 17.99 ശതമാനം

20 July 2021 12:55 PM GMT
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,673 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 06 ഉറവിടമറിയാതെ 25 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 18,291 പേര്‍ആകെ...

കോഴിക്കോട് ജില്ലയില്‍ 1689 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 1493, ടിപിആര്‍ 13.72 %

20 July 2021 12:50 PM GMT
15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1671 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന ഒരാള്‍ക്കും 2 ആരോഗ്യ...

നീലച്ചിത്ര റാക്കറ്റ്: രാജ് കുന്ദ്രയും ബന്ധുവും കോടികള്‍ നേടി; വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്

20 July 2021 12:26 PM GMT
രാജകുന്ദ്രയുടെ ബന്ധുവും ബിസിനസ് പാര്‍ട്ട്ണറുമായ പ്രദീപ് ബക്ഷിയ്ക്കും നീലചിത്രനിര്‍മ്മാണത്തില്‍ നിര്‍ണായക പങ്കുണ്ടെന്ന് ഡിജിറ്റല്‍ തെളിവുകള്‍...

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: അന്വേഷണം പ്രഖ്യാപിച്ച് ഫ്രാന്‍സ്

20 July 2021 12:15 PM GMT
ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ ചോര്‍ത്തുന്നതിന് മൊറോക്കോ രഹസ്യാന്വേഷണ വിഭാഗം ഇസ്രായേല്‍ സ്‌പൈവെയറായ പെഗാസസ് ഉപയോഗിച്ചു എന്ന റിപ്പോര്‍ട്ടിലാണ്...

മലപ്പുറം ജില്ലയില്‍ എസ്എസ്എല്‍സി പാസായ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഉപരി പഠന സൗകര്യം ഒരുക്കണം: എസ്ഡിപിഐ

20 July 2021 11:49 AM GMT
കഴിഞ്ഞ അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ 75554 വിദ്യാര്‍ഥികളാണ് ജില്ലയില്‍ നിന്ന് പാസായത്. ഇവരില്‍ 28804 വിദ്യാര്‍ത്ഥികള്‍ക്ക് മലപ്പുറം...

പെഗാസസ്: ചോര്‍ത്തിയവരുടെ പട്ടികയില്‍ ഇമ്രാന്‍ ഖാനും അംബാസിഡര്‍മാരും നയതന്ത്ര ഉദ്യോഗസ്ഥരും

20 July 2021 11:13 AM GMT
പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ ഒരു ഫോണ്‍ നമ്പറും അമേരിക്കന്‍ സിഡിസി ഉദ്യോഗസ്ഥരുടെ നമ്പറുകളും നിരീക്ഷിക്കപ്പെട്ടവരുടെ പട്ടികയില്‍ ഉണ്ട്.

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് സംശയിച്ച് സന്യാസിമാര്‍ക്കെതിരേ ആള്‍ക്കൂട്ട ആക്രമണം (വീഡിയോ)

20 July 2021 10:54 AM GMT
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമാണ് എന്ന സംശയത്തെ തുടര്‍ന്നാണ് നാട്ടുകാര്‍ ആക്രമണം അഴിച്ചുവിട്ടത്. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

പെഗാസസിൽ കേന്ദ്രം ഉരുണ്ടുകളിക്കുന്നത് എന്തിന്? |THEJAS NEWS

20 July 2021 10:11 AM GMT
പെഗാസസ് വാങ്ങിയോ എന്ന ലളിതമായ ചോദ്യത്തിന് ഉത്തരം പറയാനാവാതെ കേന്ദ്രസർക്കാർ ഉരുണ്ടുകളിക്കുമ്പോൾ മറ്റു പലതിനും വ്യാഖ്യാനം നൽകി തടിയൂരുകയാണ് അമിത്ഷാ

'സമ്മര്‍ദ്ദത്തിന് വഴങ്ങുന്നത് ദയനീയം'; കൊവിഡ് ഇളവുകളില്‍ കേരളത്തെ ശകാരിച്ച് സുപ്രിംകോടതി

20 July 2021 9:58 AM GMT
കൊവിഡ് വ്യാപനം കൂടിയ ഡി വിഭാഗം പ്രദേശങ്ങളിലും ഇളവ് നല്‍കിയ നടപടിയെ ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിമര്‍ശിച്ചു. ഡി...

ശനിയാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

20 July 2021 9:37 AM GMT
വെള്ളിയാഴ്ചയും വ്യാഴാഴ്ചയും ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച എറണാകുളത്തും കണ്ണൂരും അതിശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥ...

പീഡനക്കേസാണെന്ന് അറിഞ്ഞിരുന്നില്ല; അനാവശ്യമായി ഇടപെട്ടിട്ടില്ലെന്നും മന്ത്രി എ കെ ശശീന്ദ്രന്‍; മന്ത്രിക്ക് വ്യക്തമായി അറിയായിരുന്നുവെന്ന് യുവതി

20 July 2021 9:29 AM GMT
പാര്‍ട്ടിക്കാരനെ പറ്റി ആക്ഷേപം കേട്ടപ്പോള്‍ വിളിച്ചതാണെന്നും പീഡനക്കേസാണ് എന്നറിഞ്ഞതോടെ പിന്‍മാറിയെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.

വാഹനത്തിന്റെ ലൈറ്റ് ഡിം ചെയ്യാത്തതിനെ ചൊല്ലി സംഘര്‍ഷം; രണ്ട് പേര്‍ക്ക് കുത്തേറ്റു

19 July 2021 6:05 PM GMT
കോട്ടത്തറ സ്വദേശികളായ ഹരി(27), വിനീത്(24) എന്നിവര്‍ക്കാണ് കുത്തേറ്റത്.

കനത്ത മഴയില്‍ വീടിനു മേല്‍ കുന്നിടിഞ്ഞു വീണു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

19 July 2021 5:53 PM GMT
മുബൈയിലെ കല്‍വയില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം.

ചൂണ്ടയിടുന്നതിനിടെ കായലില്‍ വീണ് യുവാവ് മരിച്ചു

19 July 2021 5:20 PM GMT
കുമാരപുരം നാരകത്തറ പയ്യൂര്‍ വീട്ടില്‍ ഷിജാര്‍ (45) ആണ് മരിച്ചത്.

'മോദി സര്‍ക്കാരിന് ഇപ്പോള്‍ കിടപ്പറ ഭാഷണം പോലും കേള്‍ക്കാന്‍ കഴിയും'; ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ്

19 July 2021 5:15 PM GMT
വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പുറത്താക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചോദ്യം ചെയ്യണണമെന്നും കോണ്‍ഗ്രസ് പ്രസ്താവനയില്‍...

ഉര്‍ദുഗാനെ തോല്‍പ്പിച്ചാല്‍ സിറിയന്‍ അഭയാര്‍ഥികളെ നാടുകടത്തുമെന്ന് തുര്‍ക്കി പ്രതിപക്ഷ നേതാവ്

19 July 2021 4:06 PM GMT
സിറിയക്കാരുടെ സാന്നിധ്യം 'ജോലിയോ വരുമാനമോ ഇല്ലാത്ത പൗരന്മാരില്‍ നിന്നുള്ള വലിയ പരാതികള്‍'ക്ക് ഇടയാക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി.

ഖത്തറില്‍ 24 മണിക്കൂറിനിടെ 124 പേര്‍ക്ക് കൊവിഡ്

19 July 2021 3:29 PM GMT
പുതുതായി 152 പേരാണ് രോഗമുക്തി നേടിയത്.

'അഞ്ച് തവണ ഫോണ്‍ മാറ്റിയിട്ടും ഹാക്കിങ് തുടരുന്നു'; പെഗാസസ് വിവാദത്തില്‍ പ്രതികരണവുമായി പ്രശാന്ത് കിഷോര്‍

19 July 2021 3:19 PM GMT
പെഗാസസിന്റെ വിവാദമായ ഫോണ്‍ ചോര്‍ത്തല്‍ പട്ടികയില്‍ ഉള്‍പ്പെട്ടതിനു പിന്നാലെയാണ് പ്രശാന്ത് കിഷോര്‍ പ്രതികരണവുമായെത്തിയത്.

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ അംഗീകരിക്കാനാവില്ലെന്ന് യൂറോപ്യന്‍ കമ്മിഷന്‍ മേധാവി

19 July 2021 3:00 PM GMT
ഇക്കാര്യത്തില്‍ സത്യാവസ്ഥ അറിയേണ്ടതുണ്ടെന്നും ഇത് സത്യമാണെങ്കില്‍ ഒരുനിലയ്ക്കും അംഗീകരിക്കാനാവാത്തതാണെന്നും പ്രാഗില്‍ മാധ്യമപ്രവര്‍ത്തകരോട്...

ജനവാസ കേന്ദ്രങ്ങളില്‍ ഫ്‌ളോര്‍ മില്ലുകളുടെ ശബ്ദതീവ്രത നിയന്ത്രിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

19 July 2021 2:28 PM GMT
മില്ലുകളിലെ ശബ്ദശല്യവും പൊടിശല്യവും കുറയ്ക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ സ്ഥാപന ഉടമകള്‍ കൃത്യമായി പാലിക്കണമെന്നും...

വയനാട്ടില്‍ 247 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.20

19 July 2021 1:11 PM GMT
426 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.20 ആണ്. 242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1022 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 1718, ടിപിആര്‍ 11.93 %

19 July 2021 1:07 PM GMT
സമ്പര്‍ക്കം വഴി 998 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 2 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു .

പാലക്കാട് ജില്ലയില്‍ ഇന്ന് 846 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.21

19 July 2021 1:02 PM GMT
ആകെ 6403 പരിശോധന നടത്തിയതിലാണ് 846 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.13.21 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ടി വി കാണുന്നത് വിലക്കിയതിനെ തുടര്‍ന്ന് ആറാം ക്ലാസുകാരി തൂങ്ങിമരിച്ച നിലയില്‍

19 July 2021 12:50 PM GMT
മരണത്തില്‍ പ്രഥമദൃഷ്ട്യാ അസ്വഭാവികതയില്ലെന്ന് പോലിസ് വ്യക്തമാക്കി. മൃതദേഹം തൊടുപുഴയിലെ സ്വകാര്യ അശുപത്രിയിലേക്ക് മാറ്റി.

മാവോവാദികളുടെ പേരില്‍ വ്യവസായികള്‍ക്ക് ഭീഷണി സന്ദേശം; കരാറുകാരന്‍ അറസ്റ്റില്‍

19 July 2021 12:44 PM GMT
കോഴിക്കോട് പാറോപ്പടി സ്വദേശി ഹബീബ് റഹ്മാനാണ് അറസ്റ്റിലായത്. മെഡിക്കല്‍ കോളജ് പോലിസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

രാഹുലിന്റെ ഫോണും ചോര്‍ത്തി; ആരോപണം നിഷേധിച്ചതിനു പിന്നാലെ മന്ത്രിയും പട്ടികയില്‍

19 July 2021 12:31 PM GMT
പ്രമുഖരുടെ ഫോണ്‍നമ്പറുകള്‍ നിരീക്ഷിക്കുകയോ ചോര്‍ത്തുകയോ ചെയ്തതായുള്ള ആരോപണത്തിന് പിന്നില്‍ വസ്തുതകളില്ലെന്ന് ഐടി മന്ത്രി അശ്വനി വൈഷ്ണവ്...

തോല്‍വിക്ക് പിന്നാലെ ട്രംപിനോട് ഇറാനെ ആക്രമിക്കാന്‍ നെതന്യാഹു ആവശ്യപ്പെട്ടതായി റിപോര്‍ട്ട്

17 July 2021 6:00 PM GMT
അമേരിക്കന്‍ മാഗസിനായ ദ ന്യൂയോര്‍ക്കിലെ സൂസന്‍ ബി ഗ്ലാസറാണ് കഴിഞ്ഞ ദിവസം ഈ ഞെട്ടിക്കുന്ന റിപോര്‍ട്ട് പുറത്തുവിട്ടത്.

ബസ് ജീവനക്കാരെ വെട്ടിക്കൊല്ലാന്‍ ശ്രമം; പ്രതി പിടിയില്‍

17 July 2021 5:39 PM GMT
പൊതുവാച്ചേരി പട്ടറേത്ത് ഹൗസില്‍ അബ്ദുല്‍ മുനീറി (25)നെയാണ് ശനിയാഴ്ച്ച ഉച്ചയോടെ പുല്ലൂപ്പിക്കടവിലെ വാടക വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെ പിടികൂടിയത്.
Share it