ചൂണ്ടയിടുന്നതിനിടെ കായലില് വീണ് യുവാവ് മരിച്ചു
കുമാരപുരം നാരകത്തറ പയ്യൂര് വീട്ടില് ഷിജാര് (45) ആണ് മരിച്ചത്.
BY SRF19 July 2021 5:20 PM GMT

X
SRF19 July 2021 5:20 PM GMT
ഹരിപ്പാട്: ചൂണ്ടയിട്ട് മീന് പിടിക്കുന്നതിനിടെ കാല്തെന്നി കായലില് വീണ് യുവാവ് മരിച്ചു. കുമാരപുരം നാരകത്തറ പയ്യൂര് വീട്ടില് ഷിജാര് (45) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 9.30ന് ആറാട്ടുപുഴ വലിയഴീക്കല് പാലത്തിനുസമീപം ചൂണ്ട ഉപയോഗിച്ച് മീന് പിടിക്കുന്നതിനിടയില് കായലിലേക്ക് വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള് കരയിലെത്തിച്ചു. കായംകുളം ഗവണ്മെന്റ് ആശുപത്രിയില് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Next Story
RELATED STORIES
നെയ്മര് ആരാധികയുടെ ഉത്തരപേപ്പര് വൈറലായ സംഭവത്തില് അന്വേഷണം
26 March 2023 9:12 AM GMTയുറോ യോഗ്യത; സ്പെയിനിനും തുര്ക്കിക്കും ജയം; ക്രൊയേഷ്യയെ പൂട്ടി...
26 March 2023 5:24 AM GMTമൊറോക്കോ കരുത്തിന് മുന്നില് കാനറികളും വീണു
26 March 2023 5:13 AM GMTറൊണാള്ഡോയുടെ ഗോളാഘോഷം അനുകരിച്ച വിയ്റ്റനാം താരത്തിന്റെ കാലിന് ഗുരുതര...
25 March 2023 6:36 PM GMTഎനിക്ക് നെയ്മറെയാണിഷ്ടം; മെസ്സിയെ കുറിച്ചെഴുതില്ല;റിസയെ ഏറ്റെടുത്ത്...
25 March 2023 3:22 PM GMTഖത്തറിലെ കറുത്ത കുതിരകള്ക്കെതിരേ ബ്രസീല് ഇറങ്ങുന്നു; കസിമറോ...
25 March 2023 2:32 PM GMT