- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇടുക്കി ജില്ലയില്‍ 147 പേര്‍ക്ക് കൂടി കൊവിഡ്; ടിപിആര്‍ 8.49%
196 പേര്‍ കോവിഡ് രോഗമുക്തി നേടി.
തൊടുപുഴ: ഇടുക്കി ജില്ലയില്‍ 147 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 8.49% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 196 പേര്‍ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 3
ആലക്കോട് 3
അറക്കുളം 3
ചക്കുപള്ളം 7
ദേവികുളം 3
ഇടവെട്ടി 5
ഏലപ്പാറ 1
ഇരട്ടയാര്‍ 5
കഞ്ഞിക്കുഴി 1
കാമാക്ഷി 1
കാഞ്ചിയാര്‍ 4
കരിമണ്ണൂര്‍ 3
കട്ടപ്പന 13
കോടിക്കുളം 3
കൊക്കയാര്‍ 1
കൊന്നത്തടി 11
കുടയത്തൂര്‍ 2
കുമാരമംഗലം 10
മണക്കാട് 1
മാങ്കുളം 1
മറയൂര്‍ 7
നെടുങ്കണ്ടം 14
പള്ളിവാസല്‍ 6
പാമ്പാടുംപാറ 5
തൊടുപുഴ 17
ഉടുമ്പന്നൂര്‍ 1
ഉപ്പുതറ 1
വണ്ടന്‍മേട് 2
വണ്ണപ്പുറം 2
വാത്തിക്കുടി 6
വാഴത്തോപ്പ് 1
വെള്ളത്തൂവല്‍ 1
വെള്ളിയാമറ്റം 3
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 6 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
മണക്കാട് നെടിയശാല സ്വദേശിനി (28).
കാഞ്ചിയാര്‍ സ്വദേശിനി (74).
കട്ടപ്പന സ്വദേശി (47).
കാഞ്ചിയാര്‍ തൊവരയാര്‍ സ്വദേശി (33).
കുമാരമംഗലം പെരുമ്പളളിച്ചിറ സ്വദേശിനി (31).
വെള്ളത്തൂവല്‍ ആയിരമേക്കര്‍ സ്വദേശി (24).
RELATED STORIES
ബന്ദികളെ കൊല്ലാന്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തുന്നു: അബു ഉബൈദ
15 Dec 2024 2:37 AM GMTമുസ്ലിംകള്‍ക്കെതിരേ വര്‍ഗീയ വിഷം തുപ്പിയ ജഡ്ജിയെ പിന്തുണച്ച് യോഗി
15 Dec 2024 2:31 AM GMTഇസ്രായേലിനെതിരേ സിറിയന്‍ ജനതയും ലബ്നാന്‍ ജനതയും ഐക്യപ്പെടണം:...
15 Dec 2024 2:07 AM GMTസിറിയ ക്ഷീണത്തില്‍; ഇസ്രായേലുമായി യുദ്ധത്തിന് താല്പര്യമില്ല: അബൂ...
15 Dec 2024 1:45 AM GMTഗുണ്ടയെ നോക്കി ചിരിച്ചതിന് നായയെ കൊണ്ട് കടിപ്പിച്ചു
15 Dec 2024 1:09 AM GMTശബരിമല തീര്‍ത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് നാല് മരണം;...
15 Dec 2024 12:55 AM GMT