- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 846 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.21
ആകെ 6403 പരിശോധന നടത്തിയതിലാണ് 846 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.13.21 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

പാലക്കാട്: ജില്ലയില്‍ ഇന്ന് 846 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 411 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 430 പേര്‍, 2 ആരോഗ്യ പ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 3 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.799 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 6403 പരിശോധന നടത്തിയതിലാണ് 846 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.13.21 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 86 പേര്‍
കോട്ടോപ്പാടം സ്വദേശികള്‍ 52 പേര്‍
തേങ്കുറിശ്ശി സ്വദേശികള്‍ 44 പേര്‍
ആലത്തൂര്‍, ഒറ്റപ്പാലം സ്വദേശികള്‍ 30 പേര്‍ വീതം
അലനല്ലൂര്‍ സ്വദേശികള്‍ 21 പേര്‍
കാവശ്ശേരി സ്വദേശികള്‍ 20 പേര്‍
കാഞ്ഞിരപ്പുഴ സ്വദേശികള്‍ 19 പേര്‍
തെങ്കര സ്വദേശികള്‍ 18 പേര്‍
ചെര്‍പ്പുളശ്ശേരി, കണ്ണാടി, കൊപ്പം സ്വദേശികള്‍ 17 പേര്‍ വീതം
കുമരംപുത്തൂര്‍ സ്വദേശികള്‍ 15 പേര്‍
കോങ്ങാട്, ഓങ്ങല്ലൂര്‍, തിരുമിറ്റക്കോട് സ്വദേശികള്‍ 14 പേര്‍ വീതം
എരിമയൂര്‍, മേലാര്‍കോട്, നല്ലേപ്പിള്ളി സ്വദേശികള്‍ 13 പേര്‍ വീതം
മരുതറോഡ്, പട്ടിത്തറ, തരൂര്‍, തൃത്താല സ്വദേശികള്‍ 12 പേര്‍ വീതം
അയിലൂര്‍, നെന്മാറ, പിരായിരി സ്വദേശികള്‍ 11 പേര്‍ വീതം
അമ്പലപ്പാറ, മണ്ണാര്‍ക്കാട്, തച്ചനാട്ടുകര, വണ്ടാഴി സ്വദേശികള്‍ 10 പേര്‍ വീതം
പെരുമാട്ടി സ്വദേശികള്‍ 9 പേര്‍
ചാലിശ്ശേരി, കാരാകുറിശ്ശി, കുലുക്കല്ലൂര്‍, പട്ടാമ്പി, പുതൂര്‍, വടക്കഞ്ചേരി സ്വദേശികള്‍ 8 പേര്‍ വീതം
അഗളി,കിഴക്കഞ്ചേരി, കൊഴിഞ്ഞാമ്പാറ, പരുതൂര്‍, ഷൊര്‍ണൂര്‍ സ്വദേശികള്‍ 7 പേര്‍ വീതം
ആനക്കര, അനങ്ങനടി, കണ്ണമ്പ്ര, കരിമ്പുഴ, കൊടുവായൂര്‍, കൊല്ലങ്കോട്, കോട്ടായി, നാഗലശ്ശേരി, പല്ലശ്ശന, പുതുപ്പരിയാരം, വാണിയംകുളം, സ്വദേശികള്‍ 6 പേര്‍ വീതം
അകത്തേത്തറ, മലമ്പുഴ, പുതുശ്ശേരി, തിരുവേഗപ്പുറ, തൃക്കടീരി, വല്ലപ്പുഴ സ്വദേശികള്‍ 5 പേര്‍ വീതം
എലപ്പുള്ളി, കപ്പൂര്‍, കേരളശ്ശേരി, ലക്കിടി പേരൂര്‍, മങ്കര, മണ്ണൂര്‍, വടവന്നൂര്‍, വിളയൂര്‍ സ്വദേശികള്‍ 4 പേര്‍ വീതം
ചളവറ, എലവഞ്ചേരി, കടമ്പഴിപ്പുറം, കുത്തനൂര്‍, മുണ്ടൂര്‍, നെല്ലായ,
പറളി സ്വദേശികള്‍ 3 പേര്‍ വീതം
കുഴല്‍മന്ദം, മാത്തൂര്‍, മുതലമട, പട്ടഞ്ചേരി, പെരു വെമ്പ് സ്വദേശികള്‍ 2 പേര്‍ വീതം
ചിറ്റൂര്‍തത്തമംഗലം, കൊടുമ്പ്,നെല്ലിയാമ്പതി, പൂക്കോട്ടുകാവ്, പുതുനഗരം, പുതുക്കോട്, വടകരപ്പതി സ്വദേശികള്‍ ഒരാള്‍ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5617 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, കാസര്‍ഗോഡ് ജില്ലകളിലും 2 പേര്‍ വയനാട് ജില്ലയിലും 3 പേര്‍ ആലപ്പുഴ ജില്ലയിലും 4 പേര്‍ വീതം തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലും 5 പേര്‍ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 12 പേര്‍ ഇടുക്കി ജില്ലയിലും 16 പേര്‍ കോഴിക്കോട് ജില്ലയിലും 21 പേര്‍ എറണാകുളം ജില്ലയിലും 87 പേര്‍ തൃശ്ശൂര്‍ ജില്ലയിലും 85 പേര്‍ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















