ലക്ഷദ്വീപിലെ സര്‍വ്വകലാശാല കോഴ്‌സുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം പ്രതിഷേധാര്‍ഹം: ഇ ടി മുഹമ്മദ് ബഷീര്‍ എംപി

23 Aug 2021 4:26 PM GMT
യൂനിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ പ്രതിലോമകരമായ നടപടിക്ക് കൂട്ടു നില്‍ക്കുകയാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീധനം വനിതകളെ മൂല്യമില്ലാത്ത വസ്തുവാക്കി മാറ്റും: പി സതീദേവി

23 Aug 2021 4:22 PM GMT
പെണ്‍കുട്ടികളോടുള്ള സമീപനത്തില്‍ രക്ഷിതാക്കള്‍ മാറ്റം വരുത്താന്‍ തയ്യാറാവണം. അവരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കിയ ശേഷം മാത്രമേ വിവാഹം...

'ഉത്തമ കുടുംബം സുരക്ഷിത സമൂഹം'; സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ കാംപയിന്‍

23 Aug 2021 4:18 PM GMT
സെപ്തംബര്‍ 01 മുതല്‍ നവംബര്‍ 30 വരെ 'ഉത്തമ കുടുംബം സുരക്ഷിത സമൂഹം' എന്ന പ്രമേയത്തില്‍ ത്രൈമാസ കാംപയിന്‍ സംഘടിപ്പിക്കും.

ഇസ്‌ലാമിക് സ്‌റ്റേറ്റ് ഓഫ് മലബാര്‍ അല്ല, മലയാള രാജ്യമാണ് അന്ന് ഉണ്ടായത്; മലബാര്‍ സമരം വിപ്ലവമാണെന്ന് ടി എന്‍ പ്രതാപന്‍

23 Aug 2021 3:50 PM GMT
ഒരുകാര്യം തീര്‍ത്തുപറയാം, ബ്രിടീഷുകാരന്റെ അച്ചാരം വാങ്ങി രാജ്യത്തെ ഒറ്റുകൊടുത്ത, മഹാത്മാ ഗാന്ധിയെ കൊന്ന സംഘികളുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് കുഞ്ഞാലി...

മലബാര്‍ സമരം: വാരിയംകുന്നത്ത് അടക്കമുള്ളവരുടെ പേരുകള്‍ ഒഴിവാക്കാനുള്ള നീക്കം രാഷ്ട്രീയ പ്രേരിതം- എംജിഎസ് നാരായണന്‍

23 Aug 2021 3:18 PM GMT
ഇത്തരം നടപടികള്‍ സ്ഥാപനത്തിന്റെ വിശ്വാസ്യത തകര്‍ക്കുമെന്നും എംജിഎസ് കുറ്റപ്പെടുത്തി.

സ്വാതന്ത്ര്യ സമര രക്തസാക്ഷികളെ തമസ്‌കരിക്കുന്നത് ചരിത്രത്തോടുള്ള അവഹേളനം: പിഡിപി

23 Aug 2021 3:09 PM GMT
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ എവിടെയും ഇടം പിടിക്കാതെ പോയ സംഘപരിവാറുകള്‍ക്ക് യഥാര്‍ത്ഥ ചരിത്രം ഉള്‍ക്കൊള്ളാനുള്ള അസഹിഷ്ണുതയില്‍ നിന്നാണ്...

'ആ രക്തസാക്ഷികള്‍ക്കു മരണമില്ല. അവര്‍ മതേതര മനസ്സുകളില്‍ എക്കാലവും ജീവിക്കും': മലബാര്‍ സമരനായകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് കെ ടി ജലീല്‍ എംഎല്‍എ

23 Aug 2021 2:33 PM GMT
മതഭ്രാന്തിന്റെ കാര്‍മേഘം നീങ്ങി ആകാശത്തിന് നീലനിറം കൈവരുമ്പോള്‍ സൂര്യതേജസ്സോടെ അവര്‍ സ്വാതന്ത്ര്യസമര സേനാനികളുടെ ചക്രവാളത്തില്‍ ഉദിച്ചുയരുക...

മൂര്‍ഖന്‍ പാമ്പിന് രാഖി കെട്ടാന്‍ ശ്രമം; 25കാരന് ദാരുണാന്ത്യം (വീഡിയോ)

23 Aug 2021 2:14 PM GMT
പാമ്പുകള്‍ക്കൊപ്പം രക്ഷാബന്ധന്‍ ദിനം ആഘോഷിച്ച പാമ്പുപിടുത്തക്കാരനായ മന്‍മോഹന്‍ എന്ന യുവാവിനാണ് പാമ്പുകടിയേറ്റ് ദാരുണാന്ത്യമുണ്ടായത്.

ഇന്ത്യക്കാര്‍ക്കുള്ള വിലക്ക് നീക്കി ഒമാന്‍; സപ്തംബര്‍ ഒന്ന് മുതല്‍ പ്രവേശനം

23 Aug 2021 1:51 PM GMT
ഒമാന്‍ അംഗീകൃത കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് അടുത്തമാസം ഒന്നുമുതല്‍ രാജ്യത്ത് പ്രവേശിക്കാന്‍ അധികൃതര്‍ അനുമതി നല്‍കി.

മലബാര്‍ സമരത്തെ അധിക്ഷേപിക്കരുത് |THEJAS NEWS

23 Aug 2021 1:31 PM GMT
സംഘപരിവാരത്തിന്റെ ഇന്ത്യാ വിരുദ്ധ നിലപാടാണ് മലബാര്‍ സമരത്തെ വളച്ചൊടിക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്‌

25കാരിയായ ദന്ത ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി

23 Aug 2021 1:26 PM GMT
കളത്തില്‍ വീട്ടില്‍ ഡോ. രേഷ്മ (25) ആണ് മരിച്ചത്.

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1633 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 2527 , ടി.പി.ആര്‍ 18.80 %

23 Aug 2021 12:55 PM GMT
24 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1601 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്തു നിന്നും വന്ന 4 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന...

കണ്ണൂരില്‍ ചാക്കില്‍കെട്ടി ഉപേക്ഷിച്ച മൃതദേഹം തിരിച്ചറിഞ്ഞു

23 Aug 2021 12:48 PM GMT
കണ്ണൂര്‍ സ്വദേശി പ്രജീഷിന്റേതാണ് മൃതദേഹമെന്ന് പോലിസ് അറിയിച്ചു. മരം മോഷണക്കേസില്‍ പോലിസിന് വിവരങ്ങള്‍ കൈമാറിയിരുന്ന വ്യക്തിയാണ് പ്രജീഷ്.

പാലക്കാട് ജില്ലയില്‍ ഇന്ന് 1503 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.06

23 Aug 2021 12:47 PM GMT
2055പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ആകെ 7885 പരിശോധന നടത്തിയതിലാണ് 1503 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു

22 Aug 2021 6:36 PM GMT
കോണത്തുകുന്ന് വലിയപാടം നെല്ലിപ്പുള്ളി സുബ്രഹ്മണ്യന്‍ (69) ആണ് മരിച്ചത്.

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിലെ മോദി ചിത്രം പ്രവാസി ഇന്ത്യക്കാര്‍ക്ക് കുരുക്കാവുന്നു

22 Aug 2021 6:30 PM GMT
ഇന്ത്യയില്‍ നല്‍കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും നല്‍കി വരുന്നുണ്ട്. മോദിയുടെ സന്ദേശത്തിനൊപ്പമാണ്...

താത്കാലിക ജോലിയില്‍ നിന്ന് ഭര്‍ത്താവിനെ പിരിച്ചുവിട്ടു; യുവതി കിണറ്റില്‍ ചാടി മരിച്ചു

22 Aug 2021 5:28 PM GMT
കോലഞ്ചേരി കറുകപ്പള്ളി പുല്ലിട്ടമോളയില്‍ സുരേന്ദ്രന്റെ ഭാര്യ സിന്ധു (45)വാണ് മരിച്ചത്. കിണറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നു.

ബാങ്ക് കൊള്ളയടിക്കാനുള്ള ശ്രമം തകര്‍ത്തു; മൂന്നു പേരെ പോലിസ് വെടിവച്ച് കൊന്നു

22 Aug 2021 5:09 PM GMT
ഞായറാഴ്ച പുലര്‍ച്ചെ ബോട്ട്ഗാവിലെ അലഹാബാദ് ബാങ്ക് കൊള്ളയടിക്കാനെത്തിയവരെയാണ് പോലിസ് വെടിവച്ച് കൊന്നത്.

ഖത്തറില്‍ 24 മണിക്കൂറിനിടെ 205 പേര്‍ക്ക് കോവിഡ്

22 Aug 2021 3:35 PM GMT
പുതുതായി 248 പേരാണ് രോഗമുക്തി നേടിയത്.

സോഷ്യല്‍ ഫോറം ഒമാന്‍ സലാലയില്‍ രക്തദാന ക്യാംപ് സംഘടിപ്പിച്ചു

22 Aug 2021 3:25 PM GMT
ആര്‍ റുബത്ത് സ്ട്രീറ്റ് ലൈഫ് ലൈന്‍ ആശുപത്രിയുമായി സഹകരിച്ചാണ് ക്യാംപ് സംഘടിപ്പിച്ചിത്.

കാബൂളില്‍ നിന്ന് ഒഴിപ്പിച്ച് ദോഹയിലെത്തിച്ച 146 പേര്‍ ഇന്ത്യയിലേക്ക് മടങ്ങി

22 Aug 2021 3:21 PM GMT
ഖത്തറിലെ ഇന്ത്യന്‍ എംബസി ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്.

സ്വാതന്ത്ര്യത്തിന്റെ വീണ്ടെടുപ്പിന് ഇന്ത്യന്‍ ജനതയ്ക്ക് ഒരുമിച്ച് നില്‍ക്കാനാവും: പ്രഫ. പി കോയ

22 Aug 2021 3:17 PM GMT
സംഘപരിവാരം മുന്നോട്ടുവയ്ക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം ഇന്ത്യയെ എല്ലാ മേഖലയിലും തകര്‍ത്തുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ ജെഴ്‌സിയില്‍ തിളങ്ങാന്‍ ഒരുങ്ങി അലി പാദാര്‍

22 Aug 2021 3:12 PM GMT
ഹൈദരാബാദില്‍ നടന്ന ആറു ദിവസത്തെ പരിശീലന ക്യാംപിലെ മികച്ച പ്രകടത്തിലൂടെ താരത്തിന് ഭിന്നശേഷിക്കാര്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷന്‍...

50 പൈസ നാണയം സ്വീകരിക്കുന്നില്ലെന്ന് പരാതി

22 Aug 2021 2:55 PM GMT
25 പൈസ നാണയങ്ങളും അതിന് താഴെയുള്ള 20, 10, അഞ്ച് പൈസ നാണയങ്ങളും 2011 ആഗസ്തില്‍ റിസര്‍വ്വ് ബാങ്ക് നിരോധിച്ചതാണ്. എന്നാലിതുവരെ 50 പൈസയും അതിന്...

വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

22 Aug 2021 2:27 PM GMT
കണക്കംകുഴി പരേതനായ സുബ്രന്റെ ഭാര്യ അമ്മിണി (70) ആണ് മരിച്ചത്.

അഫ്ഗാനിലേക്ക് ഓടിക്കാന്‍ വരട്ടെ, ഇതിന് മറുപടി പറയൂ |THEJAS NEWS|INQUEST

22 Aug 2021 2:21 PM GMT
ഡല്‍ഹി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഏതെങ്കിലും ഒരാളെ പറ്റിയല്ല വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയെ കുറിച്ചാണ്

കോട്ടയം ജില്ലയില്‍ 415 പേര്‍ക്ക് കൊവിഡ്

22 Aug 2021 2:05 PM GMT
രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ അഞ്ചു പേര്‍ രോഗബാധിതരായി.

കോഴിക്കോട് ജില്ലയില്‍ 1376 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 2795, ടി.പി.ആര്‍ 19.38 %

22 Aug 2021 2:01 PM GMT
43 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1326 പേര്‍ക്കാണ് രോഗം ബാധിച്ചത്.

എറണാകുളം ജില്ലയില്‍ 1,101 പേര്‍ക്ക് കൊവിഡ്

22 Aug 2021 1:50 PM GMT
വിദേശം/ഇതര സംസ്ഥാനത്ത് നിന്നെത്തിയ 10 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 1075 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്.

കാസര്‍കോട്ട് പള്ളിമുറ്റത്ത് നിര്‍ത്തിയിട്ട ഇമാമിന്റെ ബൈക്ക് കത്തി നശിച്ച നിലയില്‍

22 Aug 2021 1:42 PM GMT
ബന്തടുക്ക ടൗണിലുള്ള നിസ്‌കാരപള്ളിയുടെ മുറ്റത്ത് നിര്‍ത്തിയിട്ട മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി സിനാന്‍ അസ്ഹരിയുടെ ബൈക്ക് ആണ് ഞായാറാഴ്ച രാവിലെയോടെ...

ആലപ്പുഴ ജില്ലയില്‍ ഇന്ന് 644 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.00%

22 Aug 2021 1:34 PM GMT
637 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴ് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആകെ 239816 പേര്‍ രോഗമുക്തരായി. 8614 പേര്‍...

കൊച്ചി-ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി; യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി

22 Aug 2021 1:18 PM GMT
ഇന്ന് ഉച്ചയ്ക്ക് 1.20ന് പുറപ്പടേണ്ട വിമാനം മണിക്കൂറുകളോളം വൈകിയിരുന്നു. ഇതിനെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് യാത്രക്കാര്‍ ഉയര്‍ത്തിയത്.

ജാമ്യത്തിലിറങ്ങി മോഷ്ടിച്ച ബൈക്കുമായി കറങ്ങിയ യുവാവ് കോഴിക്കോട് പിടിയില്‍

22 Aug 2021 1:03 PM GMT
കൂടരഞ്ഞി മരംഞ്ചാട്ടി സ്വദേശി മൂലം പാറക്കല്‍ അനീഷ് മോഹന്‍ ആണ് പിടിയിലായത്. ഇന്ന് രാവിലെ തിരുവമ്പാടി സൗത്ത് ഇന്ത്യന്‍ ബാങ്ക് എടിഎം കൗണ്ടറിന് മുന്‍വശം...

പാലക്കാട് ജില്ലയില്‍ ഇന്ന് 1133 പേര്‍ക്ക് കൊവിഡ്; 2499 പേര്‍ക്ക് രോഗമുക്തി

22 Aug 2021 12:48 PM GMT
21.18 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
Share it