സോഷ്യല്‍ ഫോറം ഒമാന്‍ സലാലയില്‍ രക്തദാന ക്യാംപ് സംഘടിപ്പിച്ചു
ആര് റുബത്ത് സ്ട്രീറ്റ് ലൈഫ് ലൈന്‍ ആശുപത്രിയുമായി സഹകരിച്ചാണ് ക്യാംപ് സംഘടിപ്പിച്ചിത്.
BY SRF22 Aug 2021 3:25 PM GMT
X
SRF22 Aug 2021 3:25 PM GMT
സലാല: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സോഷ്യല്‍ ഫോറം ഒമാന്‍ സലാലയില്‍ ഏകദിന രക്തദാന ക്യാംപ് സംഘടിപ്പിച്ചു. ആര് റുബത്ത് സ്ട്രീറ്റ് ലൈഫ് ലൈന്‍ ആശുപത്രിയുമായി സഹകരിച്ചാണ് ക്യാംപ് സംഘടിപ്പിച്ചിത്.
എഴുപത്തിയഞ്ചിലധികം ആളുകള്‍ രക്തദാനത്തില്‍ പങ്കെടുത്തു. സോഷ്യല്‍ ഫോറം ഒമാന്‍ സലാല ഭാരവാഹി ഉമ്മര്‍ ഫാറൂഖ് കണ്ണങ്കര് ഉദ്ഘാടനം ചെയ്തു.
എക്സിക്യുട്ടീവ് മെംബര്‍മാരായ നൗഫല്‍ ബിസി റോഡ്, സഹീര്‍ പാര്ത്തിപ്പടി, സമീര്‍ സാന്ത്യാര്, തബ്രെസ് മംഗലൂര് എന്നിവര്‍ നേതൃത്വം നല്കി.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT