25കാരിയായ ദന്ത ഡോക്ടറെ മരിച്ച നിലയില് കണ്ടെത്തി
കളത്തില് വീട്ടില് ഡോ. രേഷ്മ (25) ആണ് മരിച്ചത്.
BY SRF23 Aug 2021 1:26 PM GMT

X
പ്രതീകാത്മക ചിത്രം
SRF23 Aug 2021 1:26 PM GMT
മലപ്പുറം: നിലമ്പൂരിനടുത്ത് മരുതയില് വനിതാ ദന്ത ഡോക്ടറെ മരിച്ച നിലയില് കണ്ടെത്തി. കളത്തില് വീട്ടില് ഡോ. രേഷ്മ (25) ആണ് മരിച്ചത്. ഉറക്കഗുളിക അമിതമായി കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്. പോലിസ് അന്വേഷണം ആരംഭിച്ചു.
Next Story
RELATED STORIES
കൊല്ലപ്പെട്ട ദലിത് വിദ്യാര്ഥിയുടെ കുടുംബത്തെ കാണാനെത്തിയ ചന്ദ്രശേഖർ...
17 Aug 2022 6:33 PM GMTപ്രിയ വര്ഗീസിനെ നിയമിച്ചത് സര്ക്കാരല്ല; നിയമപ്രകാരമുള്ള...
17 Aug 2022 4:10 PM GMT'സൂപ്പര് വാസുകി'യുടെ പരീക്ഷണ ഓട്ടം നടത്തി റെയില്വെ
17 Aug 2022 3:37 PM GMTസ്വര്ണ്ണക്കവര്ച്ചയിലെ കമ്മീഷനില് തര്ക്കം: യുവാവില്നിന്ന് കാറും...
17 Aug 2022 3:20 PM GMTപ്രിയ വർഗീസിന്റെ നിയമന നടപടി ഗവർണർ സ്റ്റേ ചെയ്തു
17 Aug 2022 2:58 PM GMTഗുജറാത്തില് ബില്ക്കിസ് ബാനു കേസിലെ പ്രതികളെ വെറുതേ വിട്ടു;...
17 Aug 2022 1:42 PM GMT