- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SRF
ജാമ്യാപേക്ഷ തള്ളി; ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ ആര്‍തര്‍ ജയിലില്‍
8 Oct 2021 12:36 PM GMTആര്യന്റെ കൈയില്‍ നിന്ന് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തില്ലെങ്കിലും ഈ കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന ആളാണെന്ന് എന്‍സിബി...
കടലുണ്ടി പുഴയില്‍ കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി
8 Oct 2021 12:06 PM GMT15കാരനായ മേച്ചോത്ത് മജീദിന്റെ മകന്‍ റൈഹാന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഐഎസ് ഭീഷണിയല്ല, തലവേദന മാത്രമെന്ന് അഫ്ഗാന്‍
8 Oct 2021 11:57 AM GMT'തങ്ങള്‍ ദാഇഷിനെ (ഐഎസ്) ഒരു ഭീഷണിയെന്ന് വിളിക്കുന്നില്ല, പക്ഷേ തങ്ങള്‍ അതിനെ തലവേദന എന്ന് വിളിക്കുന്നു. അത് ചിലയിടങ്ങളില്‍ തലവേദന...
അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് ചൈന; അരുണാചല്‍ അതിര്‍ത്തി ലംഘിച്ച സൈനികരെ തടഞ്ഞ് ഇന്ത്യ
8 Oct 2021 10:02 AM GMTഅതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നയതന്ത്രതല ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ, അരുണാചല്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം ഉണ്ടായെന്ന് വാര്‍ത്താ...
മുസ്‌ലിം യുവാവിനെ തലയറുത്ത് കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളിയ സംഭവം: കാമുകിയുടെ മാതാപിതാക്കളും ശ്രീരാമസേനാ നേതാവും ഉള്‍പ്പെടെ പത്തു പേര്‍ അറസ്റ്റില്‍
8 Oct 2021 9:38 AM GMTപുണ്ഡാലിക മഹാരാജ് (39), ഈരപ്പ ബസവന്നി കുമ്പാര (54), സുശീല ഈരപ്പ (42), കുത്തബുദ്ദീന്‍ അല്ലബക്ഷ് (36), മാരുതി പ്രഹ്ലാദ് (30), മഞ്ജുനാഥ് തുക്കാറാം (25),...
മുട്ടില്‍ മരം മുറിക്കേസ്: അന്വേഷണം പുനരാരംഭിച്ചു
8 Oct 2021 9:16 AM GMTപ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ മുറിച്ച മരങ്ങളുടെ സാംപിളുകള്‍ ശേഖരിച്ചു തുടങ്ങി.
കടലെണ്ണയുടെ മറവില്‍ മയക്കുമരുന്ന് കടത്ത്; 125 കോടിയുടെ ഹെറോയിനുമായി വ്യവസായി ജയേഷ് സാങ്‌വി അറസ്റ്റില്‍
8 Oct 2021 9:03 AM GMT25 കിലോ ഹെറോയിനാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് നടത്തിയ റെയ്ഡില്‍ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് വ്യവസായി ജയേഷ് സാങ്‌വിയെ അറസ്റ്റ്...
അല്‍അഖ്‌സയില്‍ ജൂതരുടെ മൗന പ്രാര്‍ത്ഥനയ്ക്ക് അനുമതി നല്‍കി ഇസ്രായേല്‍ കോടതി
7 Oct 2021 6:23 PM GMTഅല്‍ അഖ്‌സ സമുച്ചയത്തിലെ നിശബ്ദ പ്രാര്‍ത്ഥനയെ 'ക്രിമിനല്‍ പ്രവൃത്തി' ആയി കണക്കാക്കാനാവില്ലെന്ന് ജറുസലേം മജിസ്‌ട്രേറ്റ് കോടതി ജഡ്ജി ബില്‍ഹ യഹലോം...
'മാര്‍ക്ക് ജിഹാദ്' പരാമര്‍ശം അസംബന്ധം: കേരളത്തിനെതിരായ സംഘപരിവാര്‍ വ്യാജ പ്രചാരണത്തെ ചെറുക്കണം- കാംപസ് ഫ്രണ്ട്
7 Oct 2021 5:54 PM GMTമുസ്‌ലിംകളെ അപരവത്കരിക്കാനുള്ള സംഘപരിവാര്‍ ഭീകരരുടെ പതിവ് ശ്രമങ്ങളുടെ ഭാഗമാണ് ഈ ആരോപണവും.
'മാര്‍ക്ക് ജിഹാദ്': പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണം: ഇ ടി
7 Oct 2021 5:21 PM GMTഒരു അധ്യാപകന്റെ ഭാഗത്ത് നിന്ന് ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത സമീപനമാണ് അദ്ദേഹം കൈകൊണ്ടിട്ടുള്ളത്. പ്രബുദ്ധമായ കേരളത്തെ മുഴുവനായാണ് അദ്ദേഹം...
ഇസ്രായേലിന് കനത്ത തിരിച്ചടി നല്‍കി നൈക്കി; അധിനിവേശ രാജ്യത്തെ വില്‍പ്പന അവസാനിപ്പിക്കുന്നു
7 Oct 2021 5:15 PM GMT'കമ്പനി നടത്തിയ വിശദ പരിശോധനയില്‍, നിങ്ങളും കമ്പനിയും തമ്മിലുള്ള വ്യാപാര ബന്ധം തുടരുന്നത് കമ്പനിയുടെ നയവും ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന്...
ഡല്‍ഹി കലാപം: പോലിസിന്റെ പക്ഷപാത നടപടികളെ വിമര്‍ശിച്ച ജഡ്ജിയെ സ്ഥലം മാറ്റി
7 Oct 2021 4:36 PM GMTപല കേസുകളിലും പോലിസിന്റെ അന്വേഷണ പ്രഹസനത്തെ യാദവ് നിശിത വിമര്‍ശനത്തിന് വിധേയമാക്കിയിരുന്നു.
നബിദിനം ഈ മാസം 19ന്
7 Oct 2021 2:49 PM GMTമാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് റബീഉല്‍ അവ്വല്‍ ഒന്നായും അതനുസരിച്ച് ഒക്ടോബര്‍ 19ന് (ചൊവ്വ) നബിദിനവും ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍...
യുപി: പള്ളിയില്‍ ഖുര്‍ആന്‍ ഓതുകയായിരുന്ന മധ്യവയസ്‌കനെ വെടിവച്ച് കൊന്നു
7 Oct 2021 2:43 PM GMT55കാരനായ കംറുസ്സമയാണ് കൊല്ലപ്പെട്ടത്. സുബ്ഹി ബാങ്കിനു ശേഷം ഖുര്‍ആന്‍ പാരായണം ചെയ്യുകയായിരുന്ന ഇദ്ദേഹത്തിനു നേരെ അജ്ഞാതന്‍...
'മരണത്തിന് മുമ്പ് അവകാശങ്ങള്‍ സംരക്ഷിക്കണം'; 12 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം മുസ്‌ലിം യുവാവിന് ജാമ്യം അനുവദിച്ച് കോടതി
7 Oct 2021 1:23 PM GMTമുഹമ്മദ് ഹക്കീം എന്ന യുവാവിനാണ് ഡല്‍ഹി ഹൈക്കോടതി ബുധനാഴ്ച ജാമ്യം അനുവദിച്ചത്.
ട്രെയ്‌നില്‍ കഞ്ചാവ് കടത്ത്: യുവതിയടക്കം മൂന്നു പേര്‍ പിടിയില്‍
7 Oct 2021 1:21 PM GMTതൃശ്ശൂര്‍ കുന്നംകുളം പോര്‍ക്ക്‌ളങ്ങാട് കൊട്ടാരപ്പാട്ട് വീട്ടില്‍ സജീഷ് (39), കുന്നംകുളം പോര്‍ക്കളം ഏഴി കോട്ടില്‍ വീട്ടില്‍ ദീപു (31), തൃശൂര്‍...
വയനാട് ജില്ലയില്‍ ഇന്ന് 337 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.38
7 Oct 2021 1:05 PM GMT484 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകക്ക് ഉള്‍പ്പെടെ 334 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്...
കോഴിക്കോട് ജില്ലയില്‍ 1033 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 1165, ടിപിആര്‍ 12.11 %
7 Oct 2021 1:01 PM GMTസമ്പര്‍ക്കം വഴി 1021 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4 ആരോഗ്യ പ്രവര്‍ത്തകര്ക്കും രോഗം സ്ഥിരീകരിച്ചു.
പാചക വാതക വില വര്‍ധന; മോദി ഇന്ത്യയെ നശിപ്പിക്കുന്നുവെന്ന് റംഷീന ജലീല്‍
7 Oct 2021 12:32 PM GMT.ജനദ്രോഹ നടപടികള്‍ക്കെതിരേ ജനവികാരം ഉയര്‍ന്നുവരണമെന്ന് റംഷീന ജലീല്‍ അഭ്യര്‍ഥിച്ചു.
റോഡരികില്‍ വെട്ടിമാറ്റിയ കാല്‍പാദം, സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ യുവാവിന്റെ മൃതദേഹം
7 Oct 2021 12:21 PM GMTകങ്ങഴ ഇടയപ്പാറ സ്വദേശി മനീഷ് തമ്പാനാണ് കൊല്ലപ്പെട്ടത്.
സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി കെ പി അബ്ദുസ്സലാം മുസ്‌ല്യാര്‍ നിര്യാതനായി
7 Oct 2021 12:03 PM GMTവാര്‍ധക്യ സഹജമായ അസുഖങ്ങളെതുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് വൈകീട്ടായിരുന്നു മരണം
ഹാഥ്‌റസ്: ജയില്‍വാസത്തിന് ഒരു വര്‍ഷം; പിതാവ് എവിടെയെന്ന കുട്ടികളുടെ ചോദ്യത്തിന് താന്‍ എന്താണ് മറുപടി പറയേണ്ടത്?; ഉള്ള് പൊള്ളിക്കുന്ന ചോദ്യവുമായി യുപി പോലിസ് തുറങ്കിലടച്ച അതീഖുര്‍റഹ്മാന്റെ ഭാര്യ
6 Oct 2021 3:27 PM GMTജയില്‍വാസത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് വിചാരണത്തടവുകാരായി ജയിലില്‍ കഴിയുന്നവരുടെ കുടുംബം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സന്‍ജിത...
വീല്‍ചെയര്‍ മഹ്‌റ് നല്‍കി ഒരു മംഗല്യം | THEJAS NEWS
6 Oct 2021 2:13 PM GMTസുഹൃത്തുക്കള്‍ കടലും നിലാവും എന്നു വിശേഷിപ്പിക്കുന്ന ലക്ഷദ്വീപ് സ്വദേശി ഫിറോസ് നെടിയത്തും ഹോമിയോ ഡോക്ടറായ കോഴിക്കോട് സ്വദേശിനി ഫാത്തിമ അസ്‌ലയുമാണ്...
പയ്യാവൂരില്‍ കാര്‍ മരത്തിലിടിച്ച് യുവതി മരിച്ചു
6 Oct 2021 2:10 PM GMTകുടിയാന്മല വാഴപ്ലാക്കല്‍ ബിനീഷിന്റെ ഭാര്യ സോജിയാണ് മരിച്ചത്.
അധിനിവേശ വിരുദ്ധ പോരാട്ടത്തിന് കരുത്ത് പകര്‍ന്ന് ഫലസ്തീന്‍ വീഡിയോ ഗെയിം
6 Oct 2021 2:07 PM GMT1980കളില്‍ ലെബനനില്‍ നടന്ന പലസ്തീന്‍ പ്രതിരോധത്തിന്റെ ഭാഗമായിരുന്ന പിതാവിന്റെ പോരാട്ട അനുഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ്...
യുപിയിലെ കര്‍ഷക കൂട്ടക്കുരുതി: ഇരകളുടെ കുടുംബങ്ങള്‍ക്ക് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഛത്തിസ്ഗഡും പഞ്ചാബും
6 Oct 2021 12:53 PM GMTകൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് തങ്ങള്‍ അമ്പതു ലക്ഷം രൂപ വീതം നല്‍കുമെന്ന് ഇരു മുഖ്യമന്ത്രിമാരും വ്യക്തമാക്കി.
വയനാട് ജില്ലയില്‍ 440 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.96
6 Oct 2021 12:52 PM GMT735 പേര്‍ രോഗമുക്തി നേടി. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 436 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ...
നബിദിന പതാക കത്തിച്ച ഹിന്ദുസേനക്കാരെ അടിച്ചോടിച്ചു-|hindu sena attack|milad u nabi attack|
6 Oct 2021 12:45 PM GMTഛത്തീസ്ഗഡിലെ കവര്‍ധ ജില്ലയിലെ ലോഹര നാകയില്‍ ഞായറാഴ്ചയാണ് സംഭവം. മുസ് ലിംകള്‍ സാധാരണയായി ഉപയോഗിക്കുന്ന ചന്ദ്രക്കലയുള്ള പച്ച പതാക പാകിസ്താന്‍...
കോഴിക്കോട് ജില്ലയില്‍ ഇന്ന് 1265 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 2322, ടി.പി.ആര്‍ 13.81 %
6 Oct 2021 12:41 PM GMTസമ്പര്‍ക്കം വഴി 1254 പേര്‍ക്കാണ് രോഗം ബാധിച്ചത്. 3 ആരോഗ്യ പ്രവര്‍ത്തകര്ക്കും വിദേശത്ത് നിന്നും വന്ന ഒരാള്‍ക്കും ഇതര സംസ്ഥാനത്ത് നിന്ന് വന്ന...
ഡല്‍ഹി കലാപത്തിലെ ഇരയെ 'ഉപദ്രവിച്ച' പോലിസിനെ നിര്‍ത്തിപ്പൊരിച്ച് കോടതി; നിഷ്പക്ഷമായ അന്വേഷണം നടത്താനും നിര്‍ദേശം
6 Oct 2021 12:09 PM GMTകഴിഞ്ഞ 18 മാസത്തിനിടെ ഓരോ കാരണം പറഞ്ഞ് തന്നെ 50 തവണയെങ്കിലും സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ തട്ടുകടകള്‍ അനുവദിക്കില്ല; സുപ്രധാന തീരുമാനങ്ങളുമായി മാനന്തവാടി നഗരസഭാ ട്രാഫിക്ക്
6 Oct 2021 11:25 AM GMTഓട്ടോറിക്ഷ പര്‍മിറ്റിനായി സമര്‍പ്പിച്ച അപേക്ഷകള്‍ ട്രാഫിക്ക് ക്രമീകരണ സമിതിക്ക് കൈമാറും. പുതിയ ട്രാഫിക്ക് അഡൈ്വസറി കമ്മറ്റി രൂപീകരിക്കാന്‍ തീരുമാനം....
സിദ്ദീഖ് കാപ്പന്റെ ജയില്‍വാസം യുഎപിഎയുടെയും ലംഘനം: ഇ ടി
6 Oct 2021 11:07 AM GMTരോഗാവസ്ഥയില്‍ ആശുപത്രിയിലാക്കിയ സമയത്ത് ഏറെ ശ്രമിച്ചിട്ടും ഭാര്യക്ക് ഒന്ന് കാണാനുള്ള അനുമതി ലഭിച്ചില്ല. ഭരണഘടന പൗരന് അനുവദിക്കുന്ന എല്ലാവിധ...
രസതന്ത്ര നോബേല്‍ പങ്കിട്ട് ബെഞ്ചമിന്‍ ലിസ്റ്റിനും ഡേവിഡ് ഡബ്ല്യൂ സി മാക്മില്ലനും
6 Oct 2021 10:47 AM GMTഅസന്തുലിതമായ ജൈവ ദ്രവീകരണത്തെ കുറിച്ചുള്ള പഠനത്തിനാണ് ഇരുവരും അവാര്‍ഡിന് അര്‍ഹരായത്.
ലഖിംപൂര്‍ അക്രമം: റീ-പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ട് കര്‍ഷകന്റെ മൃതദേഹം സംസ്‌ക്കരിക്കാന്‍ വിസമ്മതിച്ച് കുടുംബം
6 Oct 2021 10:32 AM GMTകര്‍ഷകരും ഭരണകൂടവും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൂന്നു പേരുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ അവരുടെ കുടുംബാംഗങ്ങള്‍...
യുപി പോലിസ് നാളെ നമ്മളേയും പിടിച്ചു കൊണ്ടുപോവുമോ?
6 Oct 2021 10:18 AM GMTഭരണകൂടത്തോടും വര്‍ഗീയ ഫാഷിസത്തോടുമുള്ള ഭയം നമ്മെ വരിഞ്ഞു മുറുക്കാന്‍ നാം അനുവദിക്കരുത്. ഭയത്തെയാണ് നാം ഭയപ്പെടേണ്ടത്. അപ്പോള്‍ മാത്രമാണ് നിര്‍ഭയത്വം...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; റേഷന്‍ കടയുടമ അറസ്റ്റില്‍
6 Oct 2021 9:48 AM GMTരക്ഷിതാക്കള്‍ വീട്ടിലില്ലാത്ത സമയത്ത് അതിക്രമിച്ച് കയറിയ റേഷന്‍ കടയുടമ സാബു 12കാരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.





































