പാചക വാതക വില വര്‍ധന; മോദി ഇന്ത്യയെ നശിപ്പിക്കുന്നുവെന്ന് റംഷീന ജലീല്‍
.ജനദ്രോഹ നടപടികള്‍ക്കെതിരേ ജനവികാരം ഉയര്‍ന്നുവരണമെന്ന് റംഷീന ജലീല്‍ അഭ്യര്‍ഥിച്ചു.
BY SRF7 Oct 2021 12:32 PM GMT

X
SRF7 Oct 2021 12:32 PM GMT
കോഴിക്കോട്: ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റേയും ഇന്ധനത്തിന്റേയും വിലവര്‍ധിപ്പിച്ച് സാധാരണക്കാരുടെ ജീവിതഭാരം കൂട്ടുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയിലൂടെ ഇന്ത്യയെ നശിപ്പിക്കാനുള്ള നീക്കമാണ് തെളിഞ്ഞുകാണുന്നതെന്ന് വിമന്‍ ഇന്ത്യ മൂവ്മെന്റ് കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി റംഷീന ജലീല്‍ പറഞ്ഞു.
കോഴിക്കോട് ജില്ലയില്‍ 908.50 രൂപയാണ് വില. തുടര്‍ച്ചയായി നാലാം മാസമാണ് ഗാര്‍ഹിക സിലിണ്ടറിന് വില കൂട്ടുന്നത്. നാലു മാസം കൊണ്ട് 90.50 പൈസ വര്‍ധിപ്പിച്ചു.ജനദ്രോഹ നടപടികള്‍ക്കെതിരേ ജനവികാരം ഉയര്‍ന്നുവരണമെന്ന് റംഷീന ജലീല്‍ അഭ്യര്‍ഥിച്ചു.
Next Story
RELATED STORIES
കസ്റ്റഡി കൊലപാതകം: ആള്‍ക്കൂട്ടം പോലിസ് സ്റ്റേഷന് കത്തിച്ചു (വീഡിയോ)
21 May 2022 6:52 PM GMTനിര്‍മാണ മേഖലയ്ക്ക് ആശ്വാസം; സിമന്റിനും കമ്പിക്കും വില കുറയും
21 May 2022 5:16 PM GMTമഴ മുന്നറിയിപ്പില്‍ മാറ്റം: സംസ്ഥാനത്ത് മഴ തുടരും; എട്ടു ജില്ലകളില്‍ ...
21 May 2022 4:30 PM GMTഫോട്ടോ സ്റ്റോറി: റിപബ്ലിക്കിനെ സംരക്ഷിക്കും; കരുത്തുറ്റ ചുവടുവയ്പുമായി ...
21 May 2022 2:38 PM GMTഹണിട്രാപ്പില്‍ കുടുങ്ങി ഐഎസ്ഐക്ക് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി...
21 May 2022 2:22 PM GMTആദിവാസി പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്ത് വ്യാജ ഏറ്റുമുട്ടലിൽ...
21 May 2022 1:53 PM GMT