Videos

നബിദിന പതാക കത്തിച്ച ഹിന്ദുസേനക്കാരെ അടിച്ചോടിച്ചു-|hindu sena attack|milad u nabi attack|

ഛത്തീസ്ഗഡിലെ കവര്‍ധ ജില്ലയിലെ ലോഹര നാകയില്‍ ഞായറാഴ്ചയാണ് സംഭവം. മുസ് ലിംകള്‍ സാധാരണയായി ഉപയോഗിക്കുന്ന ചന്ദ്രക്കലയുള്ള പച്ച പതാക പാകിസ്താന്‍ പതാകകളെന്നു പറഞ്ഞ് ഹിന്ദു സേന അംഗങ്ങള്‍ കത്തിച്ചതാണ് പ്രശ്‌നങ്ങള്‍ക്കു കാരണം.

X

Next Story

RELATED STORIES

Share it