Top

You Searched For "Chhattisgarh"

പെഗാസസ് ഫോണ്‍ ചോര്‍ത്തലിനെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ട് ഛത്തീസ്ഗഡ്

22 July 2021 6:10 PM GMT
ന്യൂഡല്‍ഹി: പെഗാസസ് എന്ന ഇസ്രായേല്‍ ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തലിനെ കുറിച്ച് അന്വേഷണം നടത്താന്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ ഉത്തരവിട്ടു...

സര്‍ക്കാരിനെതിരേ 'ഗൂഢാലോചന'; ഐപിഎസ് ഓഫിസര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം

10 July 2021 3:44 PM GMT
ഈ ആഴ്ച ആദ്യം സിങ്ങിനെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് സിങിന്റെ വസതിയില്‍ അഴിമതി വിരുദ്ധ ബ്യൂറോയും സാമ്പത്തിക കുറ്റകൃത്യ വിഭാഗവും പരിശോധന നടത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി.

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും മോദിയെ വെട്ടി രണ്ടു സംസ്ഥാനങ്ങള്‍

22 May 2021 5:26 PM GMT
രണ്ട് ദിവസം മുന്‍പ് തന്നെ ഛത്തിസ്ഗഡ് മോദിയുടെ ചിത്രം സര്‍ട്ടിഫിക്കറ്റില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അതേ പാത പിന്തുടര്‍ന്ന് ജാര്‍ഖണ്ഡും മുന്നോട്ട് വന്നത്.

അഞ്ച് സംസ്ഥാനങ്ങളില്‍നിന്നുള്ള വിമാനയാത്രികര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ബംഗാള്‍

24 April 2021 2:43 AM GMT
കൊല്‍ക്കത്ത: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍നിന്നുള്ള വിമാനയാത്രികര്‍ക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി...

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ശ്മശാനത്തിലെത്തിച്ചത് മാലിന്യ വണ്ടിയില്‍; വിവാദം

15 April 2021 2:18 AM GMT
രാജ്‌നന്ദ്ഗാവില്‍ കൊവിഡ് ബാധിച്ച് മരിച്ച രോഗികളുടെ മൃതദേഹങ്ങള്‍ ശ്മശാനത്തിലെത്തിക്കാനാണ് ശുചീകരണ തൊഴിലാളികള്‍ മാലിന്യ വാന്‍ ഉപയോഗിച്ചത്.

ഛത്തീസ്ഗഢിലെ മാവോവാദി ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

4 April 2021 11:58 AM GMT
തിരുവനന്തപുരം: ഛത്തീസ്ഗഢ് ബിജാപൂരില്‍ സുരക്ഷാ സൈനികര്‍ക്ക് നേരെ നടന്ന മാവോവാദി അക്രമത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായി അപലപിച്ചു. പ്രാഥമിക വിവര...

ഛത്തീസ്ഗഢില്‍ മാവോവാദി ആക്രമണം; 22 സൈനികര്‍ കൊല്ലപ്പെട്ടു

4 April 2021 9:21 AM GMT
ശനിയാഴ്ച ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ സുക്മ- ബിജാപൂര്‍ അതിര്‍ത്തിയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയില്‍ തിരച്ചില്‍ നടത്തുന്നതിനിടെ മാവോവാദികള്‍ സൈനികര്‍ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം തിരിച്ചും വെടിവച്ചു.

ഛത്തീസ്ഗഢില്‍ മാവോവാദികളുമായി ഏറ്റുമുട്ടല്‍;അഞ്ചു സൈനികര്‍ കൊല്ലപ്പെട്ടു, പത്തുപേര്‍ക്ക് ഗുരുതപരിക്ക്

3 April 2021 1:50 PM GMT
അഞ്ചു ജവാന്‍മാര്‍ കൊല്ലപ്പെടുകയും പത്തുപേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.

ഛത്തീസ്ഗഢില്‍ മാവോവാദി ആക്രമണത്തില്‍ നാലു ജവാന്‍മാര്‍ കൊല്ലപ്പെട്ടു

23 March 2021 7:37 PM GMT
വനപ്രദേശത്തുവച്ച് ചൊവ്വാഴ്ച വൈകീട്ട് 4.30നാണ് സ്‌ഫോടനമുണ്ടായത്. 27 ജവാന്മാര്‍ സഞ്ചരിച്ച വാഹനം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റ ജവാന്മാരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റി.

''മര്യാദയ്ക്ക് പെരുമാറിയില്ലെങ്കില്‍ ശരിയാക്കിക്കളയും''; ബിജെപി നേതാക്കളുടെ പോര് പുറത്ത്(വീഡിയോ)

8 Feb 2021 6:38 AM GMT
റായ്പൂര്‍: ചത്തീസ്ഗഡിലെ ബിജെപി യോഗത്തില്‍ മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള പോരിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. മുന്‍ മന്ത്രിയും ബിജെപി നേതാവുമായ അജയ് ...

16കാരിയെ ഒമ്പതു പേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗത്തിനിരയാക്കി; മൂന്നു പേര്‍ അറസ്റ്റില്‍

3 Feb 2021 5:50 PM GMT
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ക്ലാസുകഴിഞ്ഞ് 12ാം ക്ലാസുകാരി സഹപാഠിക്കൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഒന്‍പതംഗസംഘം ഇവരെ തടഞ്ഞുനിര്‍ത്തി. ഒപ്പമുണ്ടായിരുന്ന ആണ്‍കുട്ടിയെ ബോധം നഷ്ടപ്പെടുംവരെ മര്‍ദ്ദിക്കുകയും തുടര്‍ന്ന് പെണ്‍കുട്ടിയെ സമീപത്തെ കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു

ഛത്തീസ്ഗഡില്‍ മാവോവാദി ആക്രമണം; ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു, ഒമ്പതുപേര്‍ക്ക് പരിക്ക്

29 Nov 2020 5:47 AM GMT
ശനിയാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. ഛത്തീസ്ഗഡില്‍ മാവോവാദികള്‍ക്കായി നടത്തിയ തിരച്ചിലിനിടെ സ്ഫോടകവസ്തു(ഐഇഡി) പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ബസ്തര്‍ റേഞ്ച് ഐജി പി സുന്ദര്‍രാജ് പറഞ്ഞു. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ അസിസ്റ്റന്റ് കമാന്‍ഡന്റ് നിതിന്‍ ഭലെറാവു ആണ് മരിച്ചത്.

കുഴിബോംബ് സ്‌ഫോടനം; ചത്തീസ്ഗഡില്‍ സി.ആര്‍.പി.എഫ് കമാന്‍ഡോ കൊല്ലപ്പെട്ടു; 10 പേര്‍ക്ക് പരിക്കേറ്റു

29 Nov 2020 3:35 AM GMT
അസിസ്റ്റന്റ് കമാന്‍ഡോ നിതിനാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകീട്ട് താഡ്‌മെഡ്‌ല ഗ്രാമത്തില്‍ നക്‌സലുകള്‍ക്കായി തിരച്ചില്‍ നടത്തിയ ശേഷം സംഘം മടങ്ങുന്നതിനിടെയായിരുന്നു സ്‌ഫോടനം.

പ്രണയിതാക്കളെ ബന്ധുക്കള്‍ വിഷം നല്‍കി കൊന്ന് മൃതദേഹം കത്തിച്ചു

11 Oct 2020 7:32 PM GMT
ഇരുവരുടെയും മൃതദേഹങ്ങള്‍ സുപേലയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള ജെവ്ര സിര്‍സ ഗ്രാമത്തിനടുത്തുള്ള ശിവ്നാഥ് നദീതീരത്ത് കത്തിച്ചതായും പ്രതികള്‍ സമ്മതിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആദിവാസി യുവതിയെ ബലാല്‍സംഗം ചെയ്ത കേസ്: രണ്ട് ജവാന്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

2 Aug 2020 6:48 AM GMT
റായ്പൂര്‍: ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ സിആര്‍പിഎഫ് ക്യാംപിന് സമീപം ആദിവാസി യുവതിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസുമായി ബന്ധപ്പെട്ട് രണ്ട് സിആര്‍പിഎഫ് കോണ്...

മാവോവാദികള്‍ക്ക് 10 വര്‍ഷമായി സഹായം; ബിജെപി നേതാവും കൂട്ടാളിയും അറസ്റ്റില്‍

14 Jun 2020 3:52 PM GMT
മാവോവാദി നേതാക്കളുടെ ഫോണ്‍ കോളുകള്‍ നിരീക്ഷിച്ചതില്‍ നിന്നാണ് പുജാരിയും അലാമിയും തമ്മിലുള്ള ബന്ധം വ്യക്തമായത്

ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു

29 May 2020 11:06 AM GMT
രണ്ടുതവണ വീതം ലോക്‌സഭാംഗവും രാജ്യസഭാംഗവുമായിട്ടുണ്ട് മുന്‍ ഐഎഎസ് ഓഫിസര്‍ കൂടിയായ അജിത് ജോഗി. സംസ്ഥാന രൂപീകരണം മുതല്‍ 2007 വരെ സംസ്ഥാനത്തെ കോണ്‍ഗ്രസിനെ മുന്നില്‍നിന്ന് നയിച്ചു.

ഛത്തീസ്ഗഢില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ 22 ഇതരസംസ്ഥാന തൊഴിലാളികള്‍ ചാടിപ്പോയി

8 May 2020 11:03 AM GMT
47 തൊഴിലാളികളാണ് ആന്ധ്ര പ്രദേശില്‍നിന്നും തെലങ്കാനയില്‍ നിന്നുമായി ദന്തേവാഡയിലേക്ക് മടങ്ങിയെത്തിയത്.

ഛത്തീസ്ഗഢിലും വിഷവാതകചോര്‍ച്ച; ഏഴ് തൊഴിലാളികള്‍ ആശുപത്രിയില്‍

7 May 2020 11:38 AM GMT
ഗുരുതരമായി ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ട മൂന്നുപേരെ റായ്പൂരിലെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി മാറ്റി.
Share it