മുഖ്യമന്ത്രിക്ക് ചാട്ടവാര്‍ അടി (വീഡിയോ)
ഗോവര്‍ധന പൂജയുടെ ഭാഗമായാണ് ഭൂപേഷ് ബാഗേല്‍ ചടങ്ങില്‍ പങ്കെടുത്തത്.
BY SRF5 Nov 2021 12:34 PM GMT

X
SRF5 Nov 2021 12:34 PM GMT
റായ്പൂര്‍: ഛത്തീസ്ഗഡില്‍ ആചാരത്തിന്റെ ഭാഗമായി ചാട്ടവാര്‍ അടി ഏറ്റുവാങ്ങി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. ഗോവര്‍ധന പൂജയുടെ ഭാഗമായാണ് ഭൂപേഷ് ബാഗേല്‍ ചടങ്ങില്‍ പങ്കെടുത്തത്.
മുഖ്യമന്ത്രി വലതു കൈ നീട്ടിപിടിച്ചു. തുടര്‍ന്ന് ചടങ്ങിന് കാര്‍മികത്വം വഹിക്കുന്ന ബീരേന്ദ്ര താക്കൂര്‍ ചാട്ട കൊണ്ട് എട്ടു തവണ കൈയില്‍ അടിച്ചു. ചടങ്ങ് പൂര്‍ത്തിയായതിന് ശേഷം ഇരുവരും പരസ്പരം അഭിവാദ്യം അര്‍പ്പിക്കുകയും കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു.
ജാന്‍ഗിരിയിലാണ് വര്‍ഷതോറുമുള്ള പതിവ് സന്ദര്‍ശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയെത്തിയത്. കഴിഞ്ഞവര്‍ഷം വരെ ബീരേന്ദ്ര താക്കൂറിന്റെ അച്ഛനാണ് ചടങ്ങിന് കാര്‍മികത്വം വഹിച്ചിരുന്നത്. സംസ്ഥാനത്തിന്റെ നന്മയ്ക്ക് വേണ്ടിയാണ് ചടങ്ങില്‍ പങ്കെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Next Story
RELATED STORIES
മഹുവ മൊയ്ത്രയെ വലിച്ചിഴച്ചു; തൃണമൂല് എംപിമാരെ കൂട്ടത്തോടെ...
3 Oct 2023 5:33 PM GMTഡല്ഹിയിലെ മാധ്യമവേട്ട അപലപനീയം: കെയുഡബ്ല്യുജെ
3 Oct 2023 4:02 PM GMTഇഡിയും സിബി ഐയുമല്ലാതെ ആരാണുള്ളത്; എന്ഡിഎയുടെ ഭാഗമാവാന് ബിആര്എസിന്...
3 Oct 2023 3:54 PM GMTകേരളത്തിലെ തുടര്ച്ചയായ കലാപശ്രമങ്ങള്: സ്വതന്ത്ര ജുഡീഷ്യല് കമ്മീഷന് ...
3 Oct 2023 2:41 PM GMTസിപിഎം മുസ്ലിം വിദ്വേഷത്തിന്റ പ്രചാരകരായി മാറുന്നത് അത്യന്തം...
3 Oct 2023 2:16 PM GMTമഹാരാഷ്ട്രയില് വീണ്ടും കൂട്ട മരണം; സര്ക്കാര് ആശുപത്രിയില് 24...
3 Oct 2023 2:12 PM GMT