കടലുണ്ടി പുഴയില്‍ കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി
15കാരനായ മേച്ചോത്ത് മജീദിന്റെ മകന്‍ റൈഹാന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
BY SRF8 Oct 2021 12:06 PM GMT

X
SRF8 Oct 2021 12:06 PM GMT
മലപ്പുറം: കടലുണ്ടി പുഴയില്‍ മലപ്പുറം ഉമ്മത്തൂര്‍ പാലത്തിനു സമീപം കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. 15കാരനായ മേച്ചോത്ത് മജീദിന്റെ മകന്‍ റൈഹാന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മലപ്പുറം ഫയര്‍ ആന്റ് റെസ്‌ക്യൂ ടീം രാവിലെ മുതല്‍ തിരച്ചില്‍ ആരംഭിച്ചിരുന്നെങ്കിലും ശക്തമായ അടിയൊഴുക്ക് തിരച്ചിലിന് തിരിച്ചടിയായിരുന്നു. സ്‌പെഷ്യല്‍ സ്‌കൂബ ഡൈവിംഗ് ടീം നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
മലപ്പുറം താമരക്കുഴി സ്വദേശി മുളളന്‍മടയന്‍ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ആഷിഫ് (16)ന്റെ മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു.
Next Story
RELATED STORIES
നട്ടെല്ലുള്ള മാധ്യമസ്ഥാപനങ്ങള്‍ ഇന്നും ഇന്ത്യാ രാജ്യത്തുണ്ട്; ന്യൂസ്...
3 Oct 2023 5:10 PM GMTകടയ്ക്കല്‍ സംഭവം അങ്ങിനെ ലഘൂകരിക്കാന്‍ കഴിയുന്ന ഒന്നല്ല;...
27 Sep 2023 11:16 AM GMT'സനാതനികള്‍ പലരെയും കൊന്ന് കുഴിച്ച് മൂടിയിട്ടുണ്ട്; ഉദയനിധി പറഞ്ഞതില്‍ ...
6 Sep 2023 7:36 AM GMTമൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ എന്താണ് ചെയ്യേണ്ടത്?; വിശദീകരണവുമായി...
21 Aug 2023 12:40 PM GMTആറ് ജില്ലകളില്‍ പേരിനു പോലും ഒരു മുസ് ലിമില്ല; ബ്ലോക്ക് പ്രസിഡന്റ്...
8 Jun 2023 9:53 AM GMTകണ്ണൂരിലെ ട്രെയിന്‍ തീവയ്പ്: 'നിജസ്ഥിതി പറയാന്‍ എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMT