- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ 1033 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 1165, ടിപിആര്‍ 12.11 %
സമ്പര്‍ക്കം വഴി 1021 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4 ആരോഗ്യ പ്രവര്‍ത്തകര്ക്കും രോഗം സ്ഥിരീകരിച്ചു.

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1033 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. എട്ടു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1021 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4 ആരോഗ്യ പ്രവര്‍ത്തകര്ക്കും രോഗം സ്ഥിരീകരിച്ചു. 8684 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1165 പേര്‍ കൂടി രോഗമുക്തി നേടി. 12.11 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 11594 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 2211 പേര്‍ ഉള്‍പ്പടെ 48594 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 1079816 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 2723 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഉറവിടം വ്യക്തമല്ലാത്തവര്‍ 8
കോഴിക്കോട് 1
കുറ്റിയാടി 1
മാവൂര്‍ 1
ഒളവണ്ണ 1
പുറമേരി 2
പുതുപ്പാടി 1
വടകര 1
വിദേശത്തു നിന്നും വന്നവര്‍ 0
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ 0
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ 4
കോഴിക്കോട് 2
തിരുവള്ളൂര്‍ 1
വടകര 1
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :
കോഴിക്കോട് കോര്‍പ്പറേഷന്‍ 240
അരിക്കുളം 10
അത്തോളി 16
ആയഞ്ചേരി 8
അഴിയൂര്‍ 9
ബാലുശ്ശേരി 24
ചക്കിട്ടപ്പാറ 8
ചങ്ങരോത്ത് 9
ചാത്തമംഗലം 25
ചെക്കിയാട് 9
ചേളന്നൂര്‍ 11
ചേമഞ്ചേരി 10
ചെങ്ങോട്ട്കാവ് 3
ചെറുവണ്ണൂര്‍ 7
ചോറോട് 15
എടച്ചേരി 5
ഏറാമല 0
ഫറോക്ക് 4
കടലുണ്ടി 4
കക്കോടി 9
കാക്കൂര്‍ 3
കാരശ്ശേരി 6
കട്ടിപ്പാറ 1
കാവിലുംപാറ 28
കായക്കൊടി 20
കായണ്ണ 9
കീഴരിയൂര്‍ 7
കിഴക്കോത്ത് 47
കോടഞ്ചേരി 13
കൊടിയത്തൂര്‍ 2
കൊടുവള്ളി 6
കൊയിലാണ്ടി 13
കുടരഞ്ഞി 1
കൂരാച്ചുണ്ട് 3
കൂത്താളി 6
കോട്ടൂര്‍ 6
കുന്ദമംഗലം 20
കുന്നുമ്മല്‍ 8
കുരുവട്ടൂര്‍ 10
കുറ്റിയാടി 6
മടവൂര്‍ 21
മണിയൂര്‍ 35
മരുതോങ്കര 4
മാവൂര്‍ 14
മേപ്പയ്യൂര്‍ 11
മൂടാടി 7
മുക്കം 11
നാദാപുരം 7
നടുവണ്ണൂര്‍ 8
നന്‍മണ്ട 5
നരിക്കുനി 3
നരിപ്പറ്റ 0
നൊച്ചാട് 12
ഒളവണ്ണ 22
ഓമശ്ശേരി 13
ഒഞ്ചിയം 7
പനങ്ങാട് 6
പയ്യോളി 14
പേരാമ്പ്ര 9
പെരുമണ്ണ 6
പെരുവയല്‍ 10
പുറമേരി 9
പുതുപ്പാടി 3
രാമനാട്ടുകര 4
തലക്കുളത്തൂര്‍ 3
താമരശ്ശേരി 27
തിക്കോടി 13
തിരുവള്ളൂര്‍ 6
തിരുവമ്പാടി 6
തൂണേരി 4
തുറയൂര്‍ 4
ഉള്ള്യേരി 17
ഉണ്ണികുളം 12
വടകര 24
വളയം 3
വാണിമേല്‍ 3
വേളം 11
വില്യാപ്പള്ളി 6
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 11594
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 149
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
സര്‍ക്കാര്‍ ആശുപത്രികള്‍ 318
സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 91
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 127
സ്വകാര്യ ആശുപത്രികള്‍ 722
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ 127
വീടുകളില്‍ ചികിത്സയിലുളളവര്‍ 9296
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 29
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















