കൂട്ടായിയില്‍ യുവാവിനെ തട്ടികൊണ്ട് പോവാനുള്ള ശ്രമം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു

2 Dec 2021 5:30 AM GMT
തന്റെ വീടിനടുത്തുള്ള പ്രദേശത്ത് ഇരിക്കുകയായിരുന്ന യുവാവിനെ കാറിലെത്തിയ സംഘം വാഹനത്തിലേക്ക് വലിച്ച് കയറ്റി അതിവേഗതയില്‍ ഓടിച്ചു പോവുകയായിരുന്നു.

വിമാനത്താവളങ്ങളിലെ ഒമിക്രോണ്‍ ചട്ടങ്ങള്‍ അവലോകനം ചെയ്യാന്‍ കേന്ദ്ര- സംസ്ഥാനങ്ങള്‍ ഇന്ന് യോഗം ചേരും

2 Dec 2021 5:14 AM GMT
വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധന ശക്തമാക്കാനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം...

രണ്ടാം ലോക മഹായുദ്ധ കാലത്തെ ബോംബ് പൊട്ടി; ജര്‍മനിയില്‍ നാലു പേര്‍ക്ക് പരിക്ക്

2 Dec 2021 4:49 AM GMT
മ്യൂനിക്കിലെ തിരക്കേറിയ ട്രയിന്‍ സ്‌റ്റേഷനിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ഒരു എസ്‌കവേറ്റര്‍ മറിഞ്ഞു.

മണി ചെയിന്‍ മാതൃകയില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ്; ദമ്പതികള്‍ക്കെതിരേ പോലിസ് കേസെടുത്തു

2 Dec 2021 4:21 AM GMT
പറവൂര്‍ മാക്കനായി മണ്ണാന്തറ അബ്ദുല്‍ ഖാദര്‍ മകന്‍ അബൂബക്കര്‍ (54), ഭാര്യ ആലുവ ആനക്കാട്ട് സുനിത ബക്കര്‍ (48) എന്നിവര്‍ക്കെതിരേയാണ് കൊടുങ്ങല്ലൂര്‍...

തലശ്ശേരിയില്‍ ബിജെപി പ്രവര്‍ത്തകരുടെ വിദ്വേഷ മുദ്രാവാക്യം; 25ല്‍ അധികം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തു

2 Dec 2021 4:13 AM GMT
ഐപിസി 143, 147, 153എ, 149 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്തല്‍, കലാപത്തിന് ആഹ്വാനം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. എസ്ഡിപിഐയും...

വഖഫ് ബോര്‍ഡിന്റെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടികള്‍ക്ക് വേഗം കൂട്ടും

2 Dec 2021 3:45 AM GMT
കേരള വഖഫ് ബോര്‍ഡ് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടു വരാനും വഖഫ് ബോര്‍ഡിന്റെ കൈവശമുള്ള മൊത്തം ഭൂമിയുടെ രേഖകളും റവന്യു വകുപ്പിന് കൈമാറാനും യോഗത്തില്‍ ധാരണയായി.

അഖിലേഷിനെതിരേ വിവാദ പോസ്റ്റ്: യുപിയില്‍ ഫേസ്ബുക്ക് മേധാവിക്കെതിരേ കേസ്

1 Dec 2021 9:39 AM GMT
കനൂജ് ജില്ലയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.സുക്കര്‍ബര്‍ഗിനെകൂടാതെ മറ്റു 49 പേര്‍ക്കെതിരേയും കേസെടുത്തതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ...

അഖിലേഷിനെതിരേ വിവാദ പോസ്റ്റ്: യുപിയില്‍ ഫേസ്ബുക്ക് മേധാവിക്കെതിരേ കേസ്

1 Dec 2021 9:39 AM GMT
കനൂജ് ജില്ലയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.സുക്കര്‍ബര്‍ഗിനെകൂടാതെ മറ്റു 49 പേര്‍ക്കെതിരേയും കേസെടുത്തതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ...

സൗദിയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു

1 Dec 2021 9:26 AM GMT
ആഫ്രിക്കയില്‍ നിന്നെത്തിയ സൗദി പൗരനാണ് രോഗ ബാധ സ്ഥിരീകരിച്ചതെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു.

വാക്‌സിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ച ക്രൈസ്തവ ചാനല്‍ ഉടമ കൊവിഡ് ബാധിച്ചു മരിച്ചു

1 Dec 2021 9:02 AM GMT
അമേരിക്കയിലെ ഡേസ്റ്റാര്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക് സ്ഥാപകനും സിഇഒയുമായ മാര്‍കസ് ലാംബ് ആണ് മരിച്ചത്. 64 വയസ്സായിരുന്നു.

നഗര മധ്യത്തില്‍ വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

1 Dec 2021 7:42 AM GMT
സംഭവത്തില്‍ പാളയം സ്വദേശി ബിജു(30)വിനെ കസബ പോലിസ് കസ്റ്റഡിയിലെടുത്തു.

ചേരിനിവാസികള്‍ക്കായുള്ള പ്രചാരണ പോസ്റ്ററുകളില്‍ പെരുമാള്‍ മുരുകന്റെ ഫോട്ടോ ഉപയോഗിച്ച് ബിജെപി; പ്രതികരണവുമായി എഴുത്തുകാരന്‍

1 Dec 2021 7:35 AM GMT
മോദി അടക്കമുള്ള നേതാക്കളുടെ ചിത്രം പതിച്ച പോസ്റ്ററില്‍ ചേരിവാസികളുടെ പടങ്ങളുടെ കൂട്ടത്തില്‍ പ്രമുഖ തമിഴ് ഏഴുത്തുകാരന്‍ പെരുമാള്‍ മുരുകന്റെ ചിത്രവും...

ബന്ധുവായ 10 വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 46 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും

1 Dec 2021 7:25 AM GMT
എഴുവന്തല കാട്ടീരിക്കുന്നത്ത് ആനന്ദന്‍ (47) എന്നയാള്‍ക്കെതിരെയാണ് പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോര്‍ട്ട് ജഡ്ജ് സതീഷ് കുമാര്‍ ശിക്ഷ...

സിനിമ കഴിഞ്ഞ് സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങിയ യുവതിയെ ബലാല്‍സംഗം ചെയ്തു; പോലിസുകാരന്‍ അറസ്റ്റില്‍

1 Dec 2021 6:48 AM GMT
തിലഗര്‍ തിഡല്‍ പൊലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളായ 41കാരന്‍ മുരുകനാണ് അറസ്റ്റിലായത്.

സി അബ്ദുല്‍ ഹമീദ്; ആരവങ്ങളില്‍ നിന്നകന്ന് ഒരു ചരിത്രകാരന്‍

1 Dec 2021 6:29 AM GMT
മലബാറുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ രചിച്ചവരുടെ വിശദാംശങ്ങളും അതുമായി ബന്ധപ്പെട്ട പ്രധാന ഗവേഷകരെയും ഗവേഷണ പ്രബന്ധങ്ങളെയും സംബന്ധിച്ച വിശദാംശങ്ങളും ഈ...

സര്‍ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ റാഗിങ്; ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു

1 Dec 2021 5:53 AM GMT
റാഗിങ് സംബന്ധിച്ച് പിന്‍സിപ്പലിന് രേഖാ മൂലം പരാതി ലഭിച്ചിട്ടുണ്ട്.

ഒമിക്രോണ്‍: വിദേശത്തുനിന്നെത്തുന്നവര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍; പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍

1 Dec 2021 5:35 AM GMT
സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും നടത്തിയ ഉന്നതതല അവലോകന യോഗത്തിന് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്കുള്ള...

ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു

1 Dec 2021 4:54 AM GMT
കോട്ടയം പള്ളിയ്ക്കത്തോട് കൂരോപ്പട സ്വദേശി അമ്പിളിയാണ് മരിച്ചത്.

മുറിയിലെ നിരീക്ഷണ കാമറ വിച്ഛേദിച്ച ശേഷം ചുറ്റിക കൊണ്ട് ഭാര്യയുടെ തലക്കടിച്ചു; ഭര്‍ത്താവ് റിമാന്‍ഡില്‍

1 Dec 2021 4:42 AM GMT
ചിറ്റാറ്റുകര പഞ്ചായത്ത് പറയകാട് വേട്ടുംതറ രാജേഷ് (42) ആണ് റിമാന്‍ഡിലായത്.

കൊവിഡ് വാക്‌സിന്‍: രണ്ടാം ഡോസ് എടുക്കാത്തവരെ കണ്ടെത്താന്‍ നിര്‍ദേശം; വാര്‍ഡ് തല കാംപയിന്‍ സംഘടിപ്പിക്കും

1 Dec 2021 4:27 AM GMT
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, ആരോഗ്യവകുപ്പും ചേര്‍ന്ന് വാര്‍ഡ് തലത്തില്‍ പരിശോധന നടത്തി വാക്‌സിന്‍ എടുക്കാത്തവരെ കണ്ടെത്തി പട്ടിക തയ്യാറാക്കും. ഇതു...

പച്ചക്കറി വണ്ടി തടഞ്ഞ് ഡ്രൈവറുടെ കഴുത്തില്‍ കത്തിവച്ച് 11 ലക്ഷം രൂപ കവര്‍ന്നു; പ്രതികള്‍ പിടിയില്‍

1 Dec 2021 4:17 AM GMT
വാഹനമോടിച്ച നല്ലേപ്പിള്ളി പാറക്കളം വീട്ടില്‍ സുജിത്ത് (26), കൊഴിഞ്ഞാമ്പാറ പാറക്കളം വീട്ടില്‍ അരുണ്‍ (24), എലപ്പുള്ളി രാമശ്ശേരി ഈന്തക്കാട് രോഹിത് (25)...

കേരളത്തിലേക്ക് ബസ് സര്‍വീസുകള്‍ ആരംഭിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി; കെഎസ്ആര്‍ടിസിയും ഇന്നു മുതല്‍ സര്‍വീസ് ആരംഭിക്കും

1 Dec 2021 4:05 AM GMT
കെഎസ്ആര്‍ടിസി ബസ്സുകളും ചെന്നൈയില്‍ നിന്നടക്കമുള്ള സ്വകാര്യ ബസുകളും ഇന്നുമുതല്‍ കേരളത്തിലേയ്ക്ക് സര്‍വീസ് നടത്തും.

ഷാഹി ഈദ്ഗാഹ് മസ്ജിദ്: കോടതി മുസ്‌ലിംകളുടെ മുറിവില്‍ മുളക് പുരട്ടുന്നു: എസ്ഡിപിഐ

30 Nov 2021 10:45 AM GMT
ബാബരി മസ്ജിദ് കേസ് ഏല്‍പിച്ച ഞെട്ടലില്‍ നിന്നും ആഘാതത്തില്‍ നിന്നും ഇതുവരെ മുസ്‌ലിം സമുദായം മുക്തമായിട്ടില്ല. ഈയൊരു നീറുന്ന സാഹചര്യത്തിലാണ് വിഭാഗീയവും ...

കണ്ണൂര്‍ കോട്ട അണിഞ്ഞൊരുങ്ങുന്നു; സന്ദര്‍ശകര്‍ക്കായി ഫുഡ് കോര്‍ട്ടും ലൈറ്റ് ആന്റ് സൗണ്ട് ഷോയും

30 Nov 2021 10:43 AM GMT
നഗരത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന കോട്ട മുഖം മിനുക്കി സഞ്ചാരികളെ മാടിവിളിക്കുകയാണ്.

ഖുത്തബ് മിനാറിലെ അവകാശവാദം; ഹിന്ദത്വർക്ക് തിരിച്ചടി |THEJAS NEWS

30 Nov 2021 10:10 AM GMT
ഖുത്തുബ്മിനാർ സമുച്ചയത്തിലെ ഖുവ്വത്തുൽ ഇസ്‌ലാം മസ്ജിദിനു മേൽ അവകാശവാദമുന്നയിച്ച് ഒരു സംഘം ഹിന്ദുത്വർ സമർപ്പിച്ച ഹരജി ഡൽഹി കോടതി തള്ളി.

എലിസബത്ത് രാജ്ഞിയുമായുള്ള ബന്ധം വിച്ഛേദിച്ചു; കാരിബീയന്‍ ദ്വീപ് രാജ്യമായ ബാര്‍ബഡോസ് ഇനി റിപബ്ലിക്

30 Nov 2021 10:06 AM GMT
5 വര്‍ഷങ്ങള്‍ക്കു മുമ്പ് രാജ്യം സ്വാതന്ത്ര്യം നേടിയിരുന്നെങ്കിലും വര്‍ഷങ്ങള്‍ക്കിപ്പുറവും ബ്രിട്ടന്റെ രാജ്ഞി തന്നെ ബാര്‍ബഡോസിന്റെ സമുന്നത നേതാവായി...

കമ്പളക്കാട്ടെ വെടിവയ്പ് മരണം: ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തണം- എസ്ഡിപിഐ

30 Nov 2021 9:53 AM GMT
ആര്‍എസ്എസിന്റെ ആയുധ സംഭരണവും പരിശീലനവും നടക്കുന്നത് കുറിച്യ കോളനികള്‍ കേന്ദ്രീകരിച്ചാണെന്ന ആരോപണം നിലനില്‍ക്കെ കമ്പളക്കാട് വെടിവയ്പ് മരണത്തിലെ...

ഒമിക്രോണ്‍: കൊവിഡ് നിയന്ത്രണം ഡിസംബര്‍ 31 വരെ നീട്ടി

30 Nov 2021 9:28 AM GMT
മുന്‍കരുതലിന്റെ ഭാഗമായാണ് നിലവിലുള്ള കൊവിഡ് നിയന്ത്രണം നീട്ടാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചത്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക, സാമൂഹിക...

ഇസ്രായേല്‍ പ്രസിഡന്റിന്റെ ഇബ്രാഹിമി മസ്ജിദ് സന്ദര്‍ശനത്തെ അപലപിച്ച് ഒഐസി

30 Nov 2021 9:11 AM GMT
'മുസ്ലിംകളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുകയും' 'ഫലസ്തീന്‍ ജനതയുടെയും അവരുടെ ഭൂമിയുടെയും പുണ്യസ്ഥലങ്ങളുടെയും അവകാശങ്ങള്‍ക്ക് മേലുള്ള ഇസ്രായേലി...

ഇസ്‌ലാമോഫോബിയ വേണ്ട; മുന്നറിയിപ്പുമായി രാജകുമാരി | UAE princess |THEJAS NEWS

30 Nov 2021 7:29 AM GMT
യുഎഇയിൽ ഇരുന്ന് വിദ്വേഷ പ്രചാരണവും ഇസ്‌ലാമോ ഫോബിയയും വളർത്തുന്നവരെ പിടികൂടുമെന്ന മുന്നറിയിപ്പുമായി യുഎഇ രാജകുമാരി ഹിന്ദ് ബിന്ദ് ഫൈസൽ അൽ ഖാസിമി.

പിഡിപി നേതാവ് വേലായുധന്‍ വെന്നിയൂര്‍ അന്തരിച്ചു

30 Nov 2021 7:04 AM GMT
ഇന്നു രാവിലെയായിരുന്നു അന്ത്യം. വെന്നിയൂരിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു.

പ്രയാഗ്‌രാജിലെ ദലിത് കൂട്ടക്കൊല: 'സവര്‍ണ' ജാതിക്കാരായ എട്ടു പ്രതികളേയും വിട്ടയച്ച് ദലിത് യുവാവിനെ ജയിലിലേക്കയച്ച് യുപി പോലിസ്

30 Nov 2021 6:57 AM GMT
കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവരെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയതിന് പ്രതികാരമായി 'മേല്‍ജാതി'ക്കാര്‍ തങ്ങളെ ആക്രമിക്കുമെന്ന ഭയപ്പാടിലാണ് ദിനങ്ങള്‍...

അട്ടപ്പാടിയില്‍ അത്യന്തം ദയനീയമായ സാഹചര്യം: എസ്ഡിപിഐ; സംസ്ഥാന നേതൃത്വം സന്ദര്‍ശിച്ചു

30 Nov 2021 5:42 AM GMT
ശത കോടികളുടെ ക്ഷേമ പദ്ധതികള്‍ നടപ്പാക്കിയതിന്റെ സര്‍ക്കാര്‍ കണക്കുകള്‍ പുറത്ത് വരുമ്പോഴും ആദിവാസികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റപെടാതെ...

ഖുത്തുബ് മിനാര്‍ കോംപ്ലക്‌സിലെ മസ്ജിദിനു മേല്‍ അവകാശവാദമുന്നയിച്ചുള്ള ഹിന്ദുത്വരുടെ ഹരജി ഡല്‍ഹി കോടതി തള്ളി

30 Nov 2021 5:17 AM GMT
മസ്ജിദ് സംഘത്തിന് വിട്ടുകൊടുക്കണമെന്നും അവിടെ വിഗ്രഹാരാധന അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹരജി.

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ യെലോ അലര്‍ട്ട്

30 Nov 2021 4:30 AM GMT
ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്നും അറബിക്കടലില്‍ നാളെയും പുതിയ ന്യൂനമര്‍ദം രൂപപ്പെടുമെങ്കിലും കേരളത്തെ കാര്യമായി സ്വാധീനിക്കാന്‍ സാധ്യതയില്ല.
Share it