Malappuram

പിഡിപി നേതാവ് വേലായുധന്‍ വെന്നിയൂര്‍ അന്തരിച്ചു

ഇന്നു രാവിലെയായിരുന്നു അന്ത്യം. വെന്നിയൂരിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു.

പിഡിപി നേതാവ് വേലായുധന്‍ വെന്നിയൂര്‍ അന്തരിച്ചു
X
മലപ്പുറം: വെന്നിയൂര്‍ കപ്രാട് സ്വദേശിയും പിഡിപി സംസ്ഥാന കൗണ്‍സില്‍ അംഗവുമായ വേലായുധന്‍ വെന്നിയൂര്‍ അന്തരിച്ചു. ഇന്നു രാവിലെയായിരുന്നു അന്ത്യം. വെന്നിയൂരിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു. നിലവില്‍ പിഡിപി സംസ്ഥാന കമ്മിറ്റി അംഗം, മലപ്പുറം ജില്ലാ സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിക്കുന്നുണ്ട്. വണ്ടൂരില്‍നിന്നും നിയമസഭയിലേക്ക് മല്‍സരിച്ചിട്ടുണ്ട്. രണ്ടു മക്കളുണ്ട്.




Next Story

RELATED STORIES

Share it