സര് സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ റാഗിങ്; ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു
റാഗിങ് സംബന്ധിച്ച് പിന്‍സിപ്പലിന് രേഖാ മൂലം പരാതി ലഭിച്ചിട്ടുണ്ട്.
BY SRF1 Dec 2021 5:53 AM GMT
X
SRF1 Dec 2021 5:53 AM GMT
തളിപ്പറമ്പ്: തളിപ്പറമ്പ് സര് സയ്യിദ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിക്ക് റാഗിങില്‍ പരിക്കേറ്റു. റാഗിങ് സംബന്ധിച്ച് പിന്‍സിപ്പലിന് രേഖാ മൂലം പരാതി ലഭിച്ചിട്ടുണ്ട്. ഇത് പോലിസിന് കൈമാറുമെന്ന് പ്രിന്‍സിപ്പല്‍ ഡോ. ഖലീല്‍ ചൊവ്വ അറിയിച്ചു.
അതിനിടെ റാഗിങിന് നേതൃത്വം നല്കിയ വിദ്യാര്‍ഥി മര്‍ദ്ദനത്തില്‍ പരിക്കേറ്റതായി അവകാശപ്പെട്ട് ആശുപത്രിയില്‍ ചികില്‍സ തേടിയിട്ടുണ്ട്. ആഴ്ചകള്‍ക്കു മുമ്പ് സര് സയ്യിദ് കോളജിലും ഒന്നാം വര്‍ഷ വിദ്യാര്‍ഥിക്ക് റാഗിങിനിടയില് പരിക്കേറ്റിരുന്നു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT