Latest News

മഴ മുന്നറിയിപ്പ്; സംസ്ഥാനത്ത് ഇന്ന് ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത

മഴ മുന്നറിയിപ്പ്; സംസ്ഥാനത്ത് ഇന്ന് ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത
X

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Next Story

RELATED STORIES

Share it