ബ്രഹ്‌മോസ് കയറ്റുമതിയില്‍ വന്‍ മുന്നേറ്റം; വിയറ്റ്‌നാം-ഇന്തൊനേഷ്യ കരാറുകള്‍ അന്തിമഘട്ടത്തില്‍

23 Dec 2025 10:03 AM GMT
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി മേഖലയില്‍ നിര്‍ണായക വഴിത്തിരിവായി വിയറ്റ്‌നാം-ഇന്തൊനേഷ്യ എന്നീ രാജ്യങ്ങളുമായുള്ള ബ്രഹ്‌മോസ് മിസൈല്‍ ഇടപാടുകള്...

ദേശീയ വിഷയങ്ങളില്‍ സുതാര്യമായ ആശയവിനിമയം അനിവാര്യം: ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്

23 Dec 2025 9:41 AM GMT
മസ്‌കത്ത്: ദേശീയ വിഷയങ്ങളെയും രാജ്യത്ത് നടപ്പാക്കിവരുന്ന പരിഷ്‌കാരങ്ങളെയും കുറിച്ച് സമൂഹത്തോട് വ്യക്തവും സുതാര്യവുമായ ആശയവിനിമയം ഉറപ്പാക്കേണ്ടതിന്റെ ആവ...

സ്വകാര്യത ഫീച്ചര്‍ വിവാദം: ആപ്പിളിന് ഇറ്റലിയില്‍ 98.6 മില്യണ്‍ യൂറോ പിഴ

23 Dec 2025 9:24 AM GMT
റോം: സ്വകാര്യതാ ഫീച്ചറുമായി ബന്ധപ്പെട്ട് ടെക് ഭീമനായ ആപ്പിളിന് ഇറ്റലിയുടെ ആന്റിട്രസ്റ്റ് അതോറിറ്റി 98.6 മില്യണ്‍ യൂറോ (ഏകദേശം 11.6 കോടി ഡോളര്‍) പിഴ ചുമ...

ഇന്ത്യ-പാക് സംഘര്‍ഷം താനാണ് അവസാനിപ്പിച്ചതെന്ന് വീണ്ടും അവകാശപ്പെടുത്തി ട്രംപ്

23 Dec 2025 9:10 AM GMT
വാഷിങ്ടണ്‍: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദം വീണ്ടും ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്...

ഭാര്യയെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

23 Dec 2025 7:53 AM GMT
ബെംഗളൂരു: കര്‍ണാടകയില്‍ ഭാര്യയെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെ പോലിസ് അറസ്റ്റ് ചെയ്തു. ഗായത്രി (50) ആണ് കൊല്ലപ്പെട്ടത്. സം...

ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി; ശരീരഭാഗങ്ങള്‍ വെട്ടിമുറിച്ച് ഉപേക്ഷിച്ചു

23 Dec 2025 7:41 AM GMT
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ സംഭാലില്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ വെട്ടിമുറിച്ച് വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ചു. ...

സ്‌ക്രീന്‍ ഷെയറിങ് ആപ്പുകള്‍ വഴി സൈബര്‍ തട്ടിപ്പ്; ഉപയോക്താക്കള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ മുന്നറിയിപ്പ്

23 Dec 2025 7:04 AM GMT
ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് ഉപയോഗം വ്യാപകമായതോടെ രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ ദിനംപ്രതി വര്‍ധിച്ചുവരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ മു...

ഐഐടി ഡല്‍ഹി അബൂദബി ക്യാംപസ്; അടുത്ത വര്‍ഷം 400 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം

23 Dec 2025 6:28 AM GMT
അബൂദബി: ഐഐടി ഡല്‍ഹിയുടെ അബൂദബി ക്യാംപസില്‍ വരുംവര്‍ഷം ഏകദേശം 400 വിദ്യാര്‍ഥികള്‍ക്ക് പഠനാവസരം ലഭിക്കുമെന്ന് ഐഐടി ഡല്‍ഹി-അബുദാബി എക്‌സിക്യൂട്ടീവ് ഡയറക്ട...

മാരുതി സുസുക്കി വിക്ടോറിസിന് 'ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയര്‍' പുരസ്‌കാരം

23 Dec 2025 6:15 AM GMT
കൊച്ചി: മാരുതി സുസുക്കിയുടെ വിക്ടോറിസ് എസ്‌യുവി 2026ലെ 'ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയര്‍' പുരസ്‌കാരത്തിന് അര്‍ഹമായി. ഇന്ത്യയിലെ പ്രമുഖ ഓട്ടോമൊബൈല്‍ ജേണലിസ്റ...

കാഴ്ചാ പരിമിതിയുള്ള യുവതിയെ കൈയ്യേറ്റം ചെയ്ത് ബിജെപി വനിതാ നേതാവ്

23 Dec 2025 5:47 AM GMT
ഭോപ്പാല്‍: മധ്യപ്രദേശിലെ ജബല്‍പൂരില്‍ കാഴ്ചാ പരിമിതിയുള്ള യുവതിയെ കൈയ്യേറ്റം ചെയ്ത് ബിജെപി വനിതാ നേതാവ്. ജബല്‍പൂരിലെ ഒരു ക്രിസ്ത്യന്‍ ആരാധനാലയത്തില്‍ ന...

മെക്‌സിക്കന്‍ നാവികസേനയുടെ വിമാനം തകര്‍ന്നു; അഞ്ചു പേര്‍ മരിച്ചു

23 Dec 2025 5:34 AM GMT
ഗാല്‍വെസ്റ്റണ്‍: ടെക്‌സസിലെ ഗാല്‍വെസ്റ്റണിന് സമീപം മെക്‌സിക്കന്‍ നാവികസേനയുടെ ചെറുവിമാനം തകര്‍ന്നുവീണു. അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. രണ്ടുപേര്‍ക്ക്...

ലക്ഷം കടന്ന് സ്വര്‍ണവില; പവന് 1,01,600 രൂപ

23 Dec 2025 5:09 AM GMT
കൊച്ചി: ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് സ്വര്‍ണത്തിന്റെ വില ഒരു ലക്ഷം കടന്നു. ഇന്ന് 1,01,600 രൂപയാണ് ഒരു പവന് രേഖപ്പെടുത്തിയത്. 1,760 രൂപയുടെ പ്രതിദിന ...

വാട്ടര്‍ ടാങ്ക് തകര്‍ന്ന് വീണു; മൂന്നു മരണം, ഏഴു പേര്‍ക്ക് പരിക്ക്

19 Dec 2025 9:57 AM GMT
നാഗ്പൂര്‍: മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്‌വാഡിലെ ഭോസാരി പ്രദേശത്ത് വ്യവസായ യൂണിറ്റില്‍ വാട്ടര്‍ ടാങ്ക് തകര്‍ന്ന് വീണു. അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു,...

പ്രമോട്ടറുടെ ഓഹരി വില്‍പന തിരിച്ചടിയായി; ഒല ഇലക്ട്രിക് ഓഹരി വില കൂപ്പുകുത്തി

19 Dec 2025 8:52 AM GMT
മുംബൈ: ഓഹരി വിപണിയില്‍ രാജ്യത്തെ പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഒല ഇലക്ട്രിക്കിന്റെ ഓഹരി വില കുത്തനെ ഇടിഞ്ഞു. സ്ഥാപകനും പ്രമോട്ടറുമായ ഭവ...

സാമ്പത്തിക തട്ടിപ്പ്; നിക്ഷേപകര്‍ക്ക് 80 കോടി വരെ നഷ്ടം, മാനേജര്‍ കസ്റ്റഡിയില്‍

19 Dec 2025 7:42 AM GMT
ബെംഗളുരു: സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ബാങ്കിന്റെ ബെംഗളുരുവിലെ എംജി റോഡ് ശാഖയില്‍ സാമ്പത്തിക തട്ടിപ്പ്. അതിസമ്പന്നരായ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് നടത്തിയ ത...

ആരോഗ്യ ഭീഷണി; പൊതുസ്ഥലങ്ങളില്‍ പ്രാവുകളെ തീറ്റുന്നതിന് വിലക്ക്

19 Dec 2025 7:15 AM GMT
ബെംഗളൂരു: ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുവെന്ന വിലയിരുത്തലിനെ തുടര്‍ന്ന് കര്‍ണാടകയിലെ പൊതുസ്ഥലങ്ങളില്‍ പ്രാവ...

മധുവിന് ശേഷം വീണ്ടും ആള്‍ക്കൂട്ട വിചാരണ; കൊല്ലപ്പെട്ട ഛത്തീസ്ഗഢ് സ്വദേശിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല

19 Dec 2025 7:06 AM GMT
പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തിന് ഏഴുവര്‍ഷങ്ങള്‍ക്കിപ്പുറം, സമാന സാഹചര്യത്തില്‍ വാളയാറില്‍ വീണ്ടും ആള്‍ക്കൂട്ട ക്രൂരത അ...

'പോറ്റിയേ കേറ്റിയേ' പാരഡി ഗാനത്തില്‍ സര്‍ക്കാരിന്റെ യുടേണ്‍; പുതിയ കേസുകള്‍ വേണ്ട, നീക്കം ചെയ്യാനും നിര്‍ദേശം ഇല്ല

19 Dec 2025 6:05 AM GMT
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വൈറലായ 'പോറ്റിയേ കേറ്റിയേ' എന്ന പാരഡി ഗാനത്തെച്ചൊല്ലിയുണ്ടായ വിവാദത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്...

സ്വര്‍ണവില കുറഞ്ഞു

19 Dec 2025 5:40 AM GMT
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 60രൂപ കുറഞ്ഞ് 12,300 രൂപയും പവന് 480 രൂപ കുറഞ്ഞ് 98,400 രൂപയുമായി. അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണത്തിന...

സ്വര്‍ണത്തെയും വെള്ളിയെയും മറികടന്ന് നിക്ഷേപകരുടെ പുതിയ പ്രിയലോഹമായി പ്ലാറ്റിനം

19 Dec 2025 5:33 AM GMT
മുംബൈ: നിക്ഷേപകരുടെ പരമ്പരാഗത ആശ്രയമായ സ്വര്‍ണത്തെയും വെള്ളിയെയും മറികടന്ന് പ്ലാറ്റിനം ആഗോള വിപണിയില്‍ പുതിയ റെക്കോര്‍ഡിലേക്ക് കുതിക്കുന്നു. 18 വര്‍ഷത്...

കനത്ത പുകമഞ്ഞ്; ഡല്‍ഹി-തിരുവനന്തപുരം എയര്‍ ഇന്ത്യ സര്‍വീസ് റദ്ദാക്കി; യാത്രക്കാര്‍ പ്രതിസന്ധിയില്‍

19 Dec 2025 5:19 AM GMT
ന്യൂഡല്‍ഹി: കനത്ത പുകമഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ വിമാന സര്‍വീസ് റദ്ദാക്കി. ദൃശ്യപരത അതീവമായി കുറഞ്ഞ സാഹച...

നോര്‍ത്ത് കരോലിനയില്‍ ജെറ്റ് അപകടം; ഏഴു പേര്‍ മരിച്ചു

19 Dec 2025 5:00 AM GMT
റലെയ്ഗ്: യുഎസിലെ നോര്‍ത്ത് കരോലിനയില്‍ ബിസിനസ് ജെറ്റ് തകര്‍ന്നുവീണു. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന ഏഴു യാത്രക്കാരും മരിച്ചു. ഇന്നലെ നാസ്‌കാര്‍ ടീമ...

ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം കുതിക്കുന്നു; 2020 മുതല്‍ ഒന്‍പത് ലക്ഷത്തിലധികം പേര്‍ നാടുവിട്ടു

18 Dec 2025 11:22 AM GMT
ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി ഗണ്യമായ വര്‍ധനയുണ്ടായതായി റിപോര്‍ട്ട...

ഡിജിറ്റല്‍-സാങ്കേതിക സര്‍വകലാശാലകളിലെ വിസി നിയമനം അംഗീകരിച്ച് സുപ്രിംകോടതി

18 Dec 2025 11:17 AM GMT
ന്യൂഡല്‍ഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനങ്ങള്‍ സുപ്രിംകോടതി അംഗീകരിച്ചു. സര്‍ക്കാര്‍-ഗവര്‍ണര്‍ സമവായത്തില്‍...

പി ഇന്ദിര കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറാകും; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

18 Dec 2025 11:08 AM GMT
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്റെ പുതിയ മേയറായി നിലവിലെ ഡെപ്യൂട്ടി മേയറായ പി ഇന്ദിര. കെ സുധാകരന്റെ വാര്‍ത്താസമ്മേളനത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉ...

എസ്‌ഐആര്‍: കേരളത്തില്‍ 25 ലക്ഷം പേരുകള്‍ നീക്കം ചെയ്തതായി സംസ്ഥാനം സുപ്രിംകോടതിയില്‍

18 Dec 2025 9:57 AM GMT
ന്യൂഡല്‍ഹി: എസ്‌ഐആര്‍ നടപടികളുടെ ഭാഗമായി കേരളത്തില്‍ നിന്ന് ഏകദേശം 25 ലക്ഷം പേരുകളാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കംചെയ്തതെന്ന് സംസ്ഥാന സര്‍ക്കാര്‍...

ക്ഷേത്രക്കുളത്തില്‍ പൂജാരി മരിച്ച നിലയില്‍

18 Dec 2025 9:36 AM GMT
മലപ്പുറം: തുവ്വക്കാട് വാരണാക്കര മൂലേങ്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂജാരിയെ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പറവൂര്‍ സ്വദേശി ...

ദിലീപിന് പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കും

18 Dec 2025 9:25 AM GMT
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമവ്യവസ്ഥയുടെ ഭാഗമായി കോടതിയില്‍ സമര്‍പ്പിച്ചിരുന്ന പാസ്‌പോര്‍ട്ട് ദിലീപിന് തിരിച്ചു നല്‍കും. എറണാകുളം പ്രിന്‍സിപ്പല്‍...

ക്രെയിന്‍ സൂമില്‍ ശബരിമല തീര്‍ത്ഥാടകരുടെ ബസ് ഇടിച്ച് അപകടം

18 Dec 2025 7:57 AM GMT
പാലാ: പാലാ-പൊന്‍കുന്നം റോഡില്‍ ക്രെയിന്‍ സൂമില്‍ ശബരിമല തീര്‍ഥാടകരുടെ ബസ് ഇടിച്ച് അപകടം. തോട്ടനാലില്‍ റോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് ഇറങ്ങി വന്ന ക്രെ...

'ഡിജിറ്റല്‍ അറസ്റ്റ്' തട്ടിപ്പ്: വനിതാ ഡോക്ടര്‍ക്ക് 6.38 കോടി രൂപ നഷ്ടമായി

18 Dec 2025 7:12 AM GMT
കൊച്ചി: കള്ളപ്പണ ഇടപാടില്‍ ഉള്‍പ്പെട്ടെന്നാരോപിച്ച് ഡിജിറ്റല്‍ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തി കൊച്ചിയില്‍ വനിതാ ഡോക്ടറില്‍ നിന്ന് 6.38 കോടി രൂപ സൈബര്...

വായു മലിനീകരണം രൂക്ഷം; ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണങ്ങള്‍, പിയുസി ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നിരോധിച്ചു

18 Dec 2025 6:38 AM GMT
ന്യൂഡല്‍ഹി: വായു മലിനീകരണം ഗുരുതരമായ തുടരുന്ന സാഹചര്യത്തില്‍ രാജ്യതലസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു. ബിഎസ്-6 നിലവാരത്തിനു താഴെയുള്ള കാറു...

മുളകുപൊടി വിതറി വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ചോടി; യുവതി അറസ്റ്റില്‍

18 Dec 2025 6:27 AM GMT
കോഴിക്കോട്: കട്ടിപ്പാറ പഞ്ചായത്തിലെ ചമല്‍ പൂവന്‍മലയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെ മുളകുപൊടി വിതറി ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന കേസില്‍ യുവതി...

വെള്ളം കോരുന്നതിനിടെ അമ്മയുടെ കയ്യില്‍നിന്നു കിണറ്റിലേക്കു വീണു; ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം

18 Dec 2025 5:43 AM GMT
ഉഡുപ്പി: വെള്ളം കോരുന്നതിനിടെ അമ്മയുടെ കയ്യില്‍നിന്നു കിണറ്റിലേക്കു വീണു ഒന്നരവയസ്സുകാരി മരിച്ചു. ഉഡുപ്പി കിന്നിമുല്‍ക്കിയിലെ കീര്‍ത്തനയാണ് മരിച്ചത്.ഉറ...

സ്വര്‍ണവില വര്‍ധിച്ചു

18 Dec 2025 5:29 AM GMT
കൊച്ചി: സംസ്ഥാനത്ത സ്വര്‍ണവില വര്‍ധിച്ചു. ഇന്ന് ഗ്രാമിന് 30 രൂപ കൂടി 12,360 രൂപയും പവന് 240 രൂപ കൂടി 98,880 രൂപയുമായി. 18 ഗ്രാമിന് 25 രൂപ കൂടി 10,225 ര...

ബിഎസ്എന്‍എല്‍ ഓഫീസില്‍ നിന്ന് 30 ലക്ഷം രൂപയുടെ കേബിളുകള്‍ മോഷണം പോയി

18 Dec 2025 5:19 AM GMT
ബെംഗളൂരു: റായ്ചൂര്‍ നഗരത്തിലെ ആന്‍ഡ്രൂണ്‍ കില്ല പ്രദേശത്തെ ബിഎസ്എന്‍എല്‍ ഓഫീസില്‍ നിന്ന് ഏകദേശം 30 ലക്ഷം രൂപ വിലവരുന്ന കേബിളുകള്‍ മോഷണം പോയി. നിലം കുഴി...

കൊച്ചിയില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് അടിയന്തര ലാന്‍ഡിങ്; ടയറുകള്‍ പൊട്ടി, വന്‍ അപകടം ഒഴിവായി

18 Dec 2025 5:11 AM GMT
കൊച്ചി: ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. വിമാനത്തിന്റെ ര...
Share it