- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാങ്ങോട് പോലിസ് സ്‌റ്റേഷനില്‍ പിടിച്ചിട്ടിരുന്ന വാഹനങ്ങള്‍ക്ക് തീപിടിച്ചു
BY RVS16 Feb 2026 5:51 AM GMT

X
RVS16 Feb 2026 5:51 AM GMT
തിരുവനന്തപുരം: പാങ്ങോട് പോലിസ് സ്‌റ്റേഷനില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ക്ക് തീപിടിച്ചു. ഇന്ന് രാവിലെ 8.15 ഓടെയാണ് സംഭവം. സ്‌റ്റേഷനോട് ചേര്‍ന്നുള്ള സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളിലാണ് തീ പടര്‍ന്നത്. പോലിസ് സ്‌റ്റേഷനിലെ ശുചീകരണ ജോലിക്കാര്‍ മാലിന്യങ്ങള്‍ കത്തിക്കുന്നതിനിടെയാണ് തീ വാഹനങ്ങളിലേക്ക് പടര്‍ന്നത്. തീപിടിത്തത്തെ തുടര്‍ന്ന് പ്രദേശത്ത് ആശങ്കയുണ്ടായെങ്കിലും നാട്ടുകാരും പോലിസും ചേര്‍ന്ന് ഉടന്‍ തന്നെ അഗ്‌നിശമന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പിന്നാലെ അഗ്‌നിശമനസേനയും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
സംഭവത്തില്‍ 15 ബൈക്കുകളും ഒരു ഓട്ടോറിക്ഷയുടെ ഭാഗവും കത്തി നശിച്ചതായി പോലിസ് അറിയിച്ചു. അപകടങ്ങളില്‍പ്പെട്ടതും മോഷണക്കേസുകളില്‍ പിടിച്ചെടുത്തതുമായ വാഹനങ്ങളുമാണ് കൂടുതലും നശിച്ചതെന്നും വ്യക്തമാക്കി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















