Latest News

ശബരിമല യുവതീപ്രവേശനം; സര്‍ക്കാര്‍ നിലപാട് തിരുത്തുമെന്ന് ജി സുകുമാരന്‍ നായര്‍

ശബരിമല യുവതീപ്രവേശനം; സര്‍ക്കാര്‍ നിലപാട് തിരുത്തുമെന്ന് ജി സുകുമാരന്‍ നായര്‍
X

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തെ സര്‍ക്കാര്‍ എതിര്‍ക്കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. സര്‍ക്കാരും ബോര്‍ഡും നിലപാട് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. എന്‍എസ്എസ് വിശ്വാസ സംരക്ഷണത്തില്‍ ഉറച്ച് നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുവതീപ്രവേശനത്തെ എതിര്‍ത്ത് വലിയ തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിച്ചവരായിരുന്നു എന്‍എസ്എസ്. എന്നാല്‍ ഇപ്പോള്‍ രാഷ്ട്രീയമായി സിപിഎം എന്‍എസുഎസുമായി അടുത്തു നില്‍ക്കുകയാണ്. അതു കൊണ്ടു തന്നെ സര്‍ക്കാരിന്റെ നിലപാട് എന്താണെന്നാണ് ഇനി അറിയാനുള്ളത്.

Next Story

RELATED STORIES

Share it