സംയുക്ത സേനാ മേധാവി കൊല്ലപ്പെട്ട കൂനൂര്‍ ഹെലികോപ്ടര്‍ അപകടം: വ്യോമ സേനയുടെ അന്വേഷണം പൂര്‍ത്തിയായി; മോശം കാലാവസ്ഥയെ തുടര്‍ന്നെന്ന് സൂചന

2 Jan 2022 12:33 PM GMT
കുന്നുകളുള്ള പ്രദേശത്ത് പാലിക്കേണ്ട കാലാവസ്ഥാ നിയമങ്ങള്‍ പൈലറ്റ് പാലിച്ചിട്ടില്ലേ എന്ന കാര്യങ്ങളെല്ലാം പരിശോധിക്കപ്പെട്ടിരുന്നു.

ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണ്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ വന്‍ തീപ്പിടിത്തം

2 Jan 2022 11:56 AM GMT
ദേശീയ അസംബ്ലി കെട്ടിടത്തിന്റെ മേല്‍ക്കൂരയ്ക്കാണ് തീപ്പിടിച്ചത്. തീപ്പിടുത്തത്തിനൊപ്പം വലിയ പുകയുയര്‍ന്നത് ആശങ്കയ്ക്കിടയാക്കി. തീപ്പിടുത്തത്തിന്റെ...

വയനാട് ജില്ലയില്‍ 80 പേര്‍ക്ക് കൂടി കൊവിഡ്

2 Jan 2022 11:47 AM GMT
ഇതോടെ ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 135659 ആയി. 134203 പേര്‍ രോഗമുക്തരായി. നിലവില്‍ 671 പേരാണ് ചികില്‍സയിലുള്ളത്

വായ്പയുടെ അടവ് മുടങ്ങിയതിന് മകന് ക്രൂര മര്‍ദ്ദനം; ബാലവാകാശ കമ്മീഷനില്‍ പരാതി

2 Jan 2022 11:39 AM GMT
മുഹമ്മദ് അബ്ദുല്ലയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, ഹെല്‍മെറ്റ് കൊണ്ട് അടിക്കുകയും, നിലത്തിട്ട് ചവിട്ടുകയും ചെയ്തതായാണ് പരാതി

ആലത്തിയൂര്‍ സ്‌ക്കൂളിലെ ടി വി മിന്‍ഹക്ക് അഫ്മി ഗാല അവാര്‍ഡ്

2 Jan 2022 11:25 AM GMT
പഠന മികവിനുള്ള അഫ്മിയുടെ (അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് മുസ്‌ലിംസ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ യുഎസ്എ ആന്റ് കനഡ) ഗാല അവാര്‍ഡ് 2021ആണ് കരസ്ഥമാക്കിയത്

കാണാതായ മല്‍സ്യ തൊഴിലാളികളെയും ഫൈബര്‍ വള്ളവും കണ്ടെത്തി

2 Jan 2022 11:14 AM GMT
ഇവരെ ഫിഷറീസ് വകുപ്പിന്റെ ബോട്ടില്‍ കരക്കെത്തിക്കുന്നുണ്ട്. മല്‍സ്യ തൊഴിലാളികളെ കുറിച്ച് വിവരം കിട്ടാതായതോടെ നാട്ടുകാരും കുടുംബവും ആശങ്കയിലായിരുന്നു.

വാക്‌സിന്‍ പൂഴ്ത്തിവയ്പ്പും ദേശീയവാദവും വേണ്ട: കൊവിഡ് മഹാമാരിയെ ഈ വര്‍ഷം തുരത്താനാകുമെന്ന് പ്രതീക്ഷ; ഡബ്ല്യുഎച്ച്ഒ മേധാവി ഡോ. ടെഡ്രോസ് അദാനോം

2 Jan 2022 11:03 AM GMT
അസമത്വം തുടരുന്ന കാലത്തോളം നമുക്ക് പ്രവചിക്കാനോ തടയാനോ കഴിയാത്ത തരത്തില്‍ വൈറസിന്റെ അപകടം വര്‍ധിക്കും

ബലൂണ്‍ വില്‍പനക്കാരന്റെ എയര്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കൂട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്

2 Jan 2022 10:02 AM GMT
പുതുവല്‍സരാഘോഷത്തിനായി ഒത്തുചേര്‍ന്ന ആളുകള്‍ക്കിടയില്‍ വെച്ച് ബലൂണില്‍ കാറ്റ് നിറയ്ക്കുന്നതിനിടെയാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. ബലൂണ്‍ വാങ്ങാനായി...

ഉത്തര്‍പ്രദേശില്‍ ബിജെപി വീണ്ടും അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വേ; 100 ഓളം സീറ്റുകള്‍ കുറയും

2 Jan 2022 9:50 AM GMT
403 അംഗ സഭയില്‍ ബിജെപിയുടെ എന്‍ഡിഎ സഖ്യം 230-249 സീറ്റുകള്‍ വരെ നേടുമെന്നാണ് സര്‍വേ. 2017ല്‍ 325 സീറ്റില്‍ വിജയിച്ചാണ് ബിജെപി...

കര്‍ണാടകയില്‍ മതപരിവര്‍ത്തനം ആരോപിച്ച് ദലിത് കുടുംബത്തിനു നേരെ ഹിന്ദുത്വ ആക്രമണം

2 Jan 2022 9:31 AM GMT
വേശ്യയെന്ന് വിളിച്ചു ആക്ഷേപിച്ചു,വീട്ടിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയുടെ വസ്ത്രം വലിച്ചുകീറി. ചുട്ടുകളയുമെന്ന് ഭീഷണിപ്പെടുത്തി. ക്രിസ്മസ് ആഘോഷങ്ങളുടെ...

'നികുതി വര്‍ധന ഇന്ത്യക്കാര്‍ക്കുള്ള മോദിയുടെ പുതുവര്‍ഷ സമ്മാനം': ജിഎസ്ടിയും സേവന നിരക്കുകളും വര്‍ധിപ്പിച്ചതിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശ്രീവല്‍സ

2 Jan 2022 9:21 AM GMT
എട്ടു വര്‍ഷത്തെ 'അച്ഛേ ദിന്‍'. ജനങ്ങളുടെ പോക്കറ്റ് കാലിയാവുകയും രണ്ടുപേരുടെ പണപ്പെട്ടി നിറയുകയും ചെയ്ത എട്ടു വര്‍ഷങ്ങളായിരുന്നു' ശ്രീവല്‍സ ട്വീറ്റ്...

ഗുല്‍ബര്‍ഗയില്‍ പള്ളി ആക്രമിച്ച് ഖുര്‍ആന്‍ കത്തിച്ച കുറ്റവാളികളെ ഇതുവരേ പിടികൂടിയില്ല; പോലിസിന്റെ നിസംഗതക്കെതിരേ പോപുലര്‍ ഫ്രണ്ട് മാര്‍ച്ച് നടത്തി

1 Jan 2022 3:15 PM GMT
മസ്ജിദ് തകര്‍ത്ത് പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്ന വര്‍ഗ്ഗീയ ശക്തികളെ പിടിച്ചു കെട്ടാന്‍ പോലിസ് തയ്യാറാകണമെന്ന് മാര്‍ച്ച് ആവശ്യപ്പെട്ടു

വയനാട് ജില്ലയില്‍ 65 പേര്‍ക്ക് കൂടി കൊവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 3.84

1 Jan 2022 2:23 PM GMT
നിലവില്‍ 705 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 660 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്

പതിനൊന്നു വര്‍ഷം മുമ്പ് പോലിസ് പിടിച്ചെടുത്ത ദേശീയ പതാകയും കൊടിയും ഭദ്രമായി തിരിച്ചേല്‍പ്പിച്ചു; കോടതി ജീവനക്കാരനെ അഭിനന്ദിച്ച് നാസറുദ്ദീന്‍ എളമരത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ്

1 Jan 2022 12:21 PM GMT
പോപുലര്‍ ഫ്രണ്ട് നേതൃത്വവും പ്രവര്‍ത്തകരും പ്രതിചേര്‍ക്കപ്പെടുന്ന കേസുകള്‍ക്ക് ലഭിക്കുന്ന വാര്‍ത്താ പ്രാധാന്യം, കുറ്റവിമുക്തരാക്കപ്പെടുന്ന...

സിപിഎം പാലക്കാട് ജില്ലസമ്മേളനം: വനിതാ നേതാവിന്റെ പരാതിയില്‍ നടപടി നേരിട്ട പി കെ ശശിയെ പെട്ടന്ന് തിരിച്ചെടുത്തത് വിമര്‍ശിക്കപ്പെട്ടു

1 Jan 2022 11:52 AM GMT
സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന സമീപനങ്ങള്‍ പോലിസില്‍ നിന്നുണ്ടാവുന്നു. നിയന്ത്രണമില്ലാത്ത വിധത്തിലാണ് ചിലയിടങ്ങളില്‍ പോലിസ് ഇടപെടുന്നത്. ഇത്...

മലപ്പുറം തൃപ്പനച്ചി സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു

1 Jan 2022 11:35 AM GMT
സേവന രംഗത്ത് നിറഞ്ഞു നിന്ന അബ്ദുല്‍ അസീസിന്റെ ആകസ്മിക വിയോഗത്തില്‍ ജിദ്ദ സെന്‍ട്രല്‍ ഐസിഎഫ് അനുശോചനം രേഖപ്പെടുത്തി

പുതുവര്‍ഷാഘോഷത്തിന്റെ മറവില്‍ ബോംബ് പരീക്ഷണമെന്ന് ആരോപണം; പോലിസ് പരിശോധന നടത്തി

1 Jan 2022 11:19 AM GMT
നെല്ല്യാട്ടേരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഒത്തുകൂടുകയും കായിക പരിശീലനം നടത്തുകയും ചെയ്യുന്ന മൈതാനത്താണ് സ്‌ഫോടനം നടത്തിയതെന്നാണ് ആക്ഷേപം

കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ലോണ്‍ മേള സംഘടിപ്പിക്കുന്നു

1 Jan 2022 10:32 AM GMT
ലോണ്‍ മേളയില്‍ സ്വയംതൊഴില്‍ വായ്പ വിദ്യാഭ്യാസ വായ്പ എന്നിവയ്ക്ക് പുറമേ കെഎസ്എംഡിഎഫ്‌സിയുടെ മറ്റു വായ്പ പദ്ധതികള്‍ക്ക് ഉള്ള അപേക്ഷകളും...

വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം 10 കിലോ അരി ലഭിക്കും; പൊതുവിതരണ വകുപ്പ് ഡിജിറ്റലൈസ് ചെയ്യും

1 Jan 2022 10:23 AM GMT
ജനുവരി മുതല്‍ പച്ചരിയും കുത്തരിയും തുല്ല്യ അളവില്‍ നല്‍കും. നിലവില്‍ വിതരണം ചെയ്യുന്ന സോന,മസൂറി അരിയ്ക്ക് പകരം ജയ,സുരേഖ അരി നല്‍കും

മലപ്പുറം അബ്ദുറഹ്മാന്‍ നഗര്‍ സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു

1 Jan 2022 10:08 AM GMT
9 മാസ മുമ്പ് നാട്ടില്‍ നിന്നും ലീവ് കഴിഞ്ഞു തിരിച്ച് എത്തിയതായിരുന്നു.ജിദ്ദയില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു സാഹിര്‍

ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം പഞ്ചനക്ഷത്ര പദവി നേടി

1 Jan 2022 9:59 AM GMT
ഏറ്റവും കൂടുതല്‍ ശുചിത്വമുള്ള ലോകത്തെ ആദ്യ അഞ്ച് ശതമാനം എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ബഹ്‌റൈന്‍ വിമാനത്താവളം ഇടം നേടി

ഹരിദ്വാറിലെ വിദ്വേഷപ്രസംഗങ്ങളെ അപലപിച്ച് മുന്‍ സായുധ സേനാമേധാവികള്‍ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തയച്ചു

1 Jan 2022 9:46 AM GMT
സമൂഹത്തിലെ ഒന്നോ അതിലധികമോ ഉള്ള വിഭാഗത്തിനെതിരായി ഇത്തരം നഗ്‌നമായ ആഹ്വാനങ്ങള്‍ പോലിസ്, സൈന്യം എന്നിവയുള്‍പ്പെടെ യൂണിഫോമില്‍ ജോലിചെയ്യുന്ന...

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നിയന്ത്രണം പിടിച്ചടക്കിയ ദിനത്തിന്റെ ഓര്‍മകള്‍ പങ്കുവച്ച് മുന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി

31 Dec 2021 3:31 PM GMT
പ്രതിരോധമന്ത്രാലയത്തിലേക്കു പോകാന്‍ കാറിനു വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാന്‍. എന്നാല്‍, കാര്‍ വന്നില്ല. പകരം, സുരക്ഷാ ഉപദേഷ്ടാവ്...

'ജമാഅത്തെ ഇസ്‌ലാമിയെ മുന്‍നിര്‍ത്തി ഇസ്‌ലാമോ ഫോബിയ വളര്‍ത്തി രക്ഷപ്പെടാനാണ് സിപിഎം ശ്രമിക്കുന്നത്'

31 Dec 2021 2:59 PM GMT
സില്‍വര്‍ലൈന്‍ പദ്ധതിയുടെ അപകടം മലയാളികള്‍ക്ക് വ്യക്തമാക്കിക്കൊടുത്തത് ജമാഅത്തെ ഇസ്‌ലാമിയല്ല, മറിച്ച് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളോടൊപ്പം ഇടതുവേദികളായ...

ആദായനികുതി റിട്ടേണ്‍സ് ഫയല്‍ ചെയ്യേണ്ട അവസാന തിയ്യതി ഡിസംബര്‍ 31 തന്നെ

31 Dec 2021 1:55 PM GMT
ജൂലൈ 31 വരെയാണ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം. ഇത് ഇക്കുറി ആദ്യം സെപ്തംബര്‍ 30 ലേക്ക് നീട്ടി. സെപ്തംബര്‍ മാസത്തില്‍ റിട്ടേണ്‍...

ഒരു രാജ്യദ്രോഹക്കേസ് പോലും ഇല്ലാത്ത സംഘടനയുടെ രാജ്യസ്‌നേഹത്തിന് മാര്‍ക്കിടാന്‍ സുരേന്ദ്രന്‍ മുതിരേണ്ട: പോപുലര്‍ ഫ്രണ്ട്

31 Dec 2021 1:47 PM GMT
പോലിസ് യൂണിഫോമില്‍ ആര്‍എസ്എസിന്റെ പണിയെടുത്താല്‍ അവരെ ആര്‍എസ്എസായി മാത്രമെ കാണാന്‍ കഴിയൂ. പോലിസ് യൂണിഫോമിന്റെ പ്രിവിലേജ് അവര്‍ക്ക് ലഭിക്കില്ല

ഓപ്പോ, ഷവോമി കമ്പനികള്‍ക്കെതിരേ ആയിരം കോടി രൂപ വരെ പിഴ ചുമത്താമെന്ന് ആദായ നികുതി വകുപ്പ്

31 Dec 2021 1:45 PM GMT
ഇരു കമ്പനികളുടേതുമായി 5500 കോടിയോളം രൂപയുടെ നികുതി തട്ടിപ്പ് കണ്ടെത്തിയതായി ആദായ നികുതി വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു

ക്രിസ്മസിന് മാംസം വിളമ്പിയെന്ന് ആക്ഷേപിച്ച് സ്‌കൂള്‍ അടച്ചിടാന്‍ ഉത്തരവ്; വിവാദമായതോടെ ഉത്തരവ് പിന്‍വലിച്ചു

31 Dec 2021 1:31 PM GMT
ജില്ലാ കമ്മിഷണറെയോ വിദ്യാഭ്യാസ വകുപ്പിനെയോ അറിയിക്കാതെയാണ് ബിഇഒ ഉത്തരവിറക്കിയതെന്ന് വകുപ്പ് അധികൃതര്‍ പ്രതികരിച്ചു

കോഴിക്കോട് ജില്ലയില്‍ 249 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 338, ടി.പി.ആര്‍: 4.59 ശതമാനം

31 Dec 2021 1:28 PM GMT
പുതുതായി വന്ന 813 പേര്‍ ഉള്‍പ്പടെ 15376 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 1200234 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 4278 മരണങ്ങളാണ് ഇതുവരെ...

എംജിഎം ഭവനങ്ങളുടെ താക്കോല്‍ ദാനം നാളെ നടക്കും

31 Dec 2021 1:05 PM GMT
താക്കോല്‍ ദാനം കേരളാ നദ് വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനിയും ജനറല്‍ സെക്രട്ടരി എം മുഹമ്മദ് മദനിയും ഉച്ചക്ക് 2.30 ന്...

എംഎസ്എം ജില്ലാ ഹൈസെക്ക് സമ്മേളനം രണ്ടിന് അരീക്കോട്

31 Dec 2021 12:54 PM GMT
ധാര്‍മിക മൂല്യങ്ങള്‍ സമൂഹത്തിന് അന്യമായിക്കൊണ്ടിരിക്കുന്ന ഒരു കാലത്ത് ധാര്‍മിക മൂല്യങ്ങളുള്ള ഒരു തലമുറയെ വര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തിലാണ്...

ജില്ലയില്‍ 115 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.24

31 Dec 2021 12:14 PM GMT
മാനന്തവാടി: വയനാട് ജില്ലയില്‍ ഇന്ന് 115 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. 64 പേര്‍ രോഗമുക്തി നേ...

ടോങ്കോയിലും ന്യൂസിലാന്റിലും 2022: ലോകം പുതിയ വര്‍ഷത്തിലേക്ക് പ്രവേശിച്ചു

31 Dec 2021 12:08 PM GMT
പസഫിക്കിലെ അന്താരാഷ്ട്ര ദിനമാറ്റ രേഖയുടെ തൊട്ടു പടിഞ്ഞാറ് ജനവാസ ദ്വീപായ ടോങ്കോ ദ്വീപില്‍ അര്‍ദ്ധ രാത്രി 12 മണിയായതോടെ 2022 ആം ആണ്ട് ലോകത്തേക്ക്...

സംസ്ഥാനങ്ങളുടെ എതിര്‍പ്പ്: തുണിത്തരങ്ങള്‍ക്കും ചെരിപ്പിനും നികുതി വര്‍ധിപ്പിക്കാനുള്ള തീരുമാനം ഉടനില്ല

31 Dec 2021 11:39 AM GMT
ജി എസ് ടി കൗണ്‍സില്‍ ഏകകണ്ഠമായാണ് തീരുമാനം എടുത്തത്. ഇതോടെയാണ് ചെരുപ്പുകള്‍, വസ്ത്രങ്ങള്‍ എന്നിവയ്ക്ക് വര്‍ദ്ധിപ്പിച്ച നികുതി നാളെ മുതല്‍...

കേരളത്തില്‍ ക്രിസ്ത്യന്‍ സ്‌നേഹവുമായി ചുറ്റിത്തിരിയുന്ന സംഘപരിവാരം മറ്റിടങ്ങളില്‍ അവരെ ആക്രമിക്കുന്നു: മുഖ്യമന്ത്രി

31 Dec 2021 11:12 AM GMT
ബിജെപിയുടെ ബി ടീമായി മാറാനാണ് കോണ്‍ഗ്രസ് ശ്രമം. കോണ്‍ഗ്രസിന് ബിജെപിയുടെ അതേ സാമ്പത്തികനയമാണ്. വര്‍ഗീയ പ്രീണന നയമാണ് കോണ്‍ഗ്രസിന്റേത്. കോണ്‍ഗ്രസിനെ...

ആര്‍എസ്എസിനെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചതിന് കേരള-കര്‍ണാടക പോലിസ് തന്നെ ചോദ്യം ചെയ്‌തെന്ന് മലയാളി യുവാവ്

31 Dec 2021 10:42 AM GMT
ആഭ്യന്തര മന്ത്രി മറുപടി പറയേണ്ടുന്ന വിഷയമാണിത്. ആര്‍എസ്എസ് എന്ന ഹിന്ദുത്വ ഭീകര സംഘടന വിമര്‍ശനാതീതമല്ല, അറ്റ്‌ലീസ്റ്റ് ഇന്ത്യന്‍ ഭരണഘടന ഇവിടെ...
Share it