കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്പ്പറേഷന് ലോണ്‍ മേള സംഘടിപ്പിക്കുന്നു
ലോണ്‍ മേളയില്‍ സ്വയംതൊഴില്‍ വായ്പ വിദ്യാഭ്യാസ വായ്പ എന്നിവയ്ക്ക് പുറമേ കെഎസ്എംഡിഎഫ്സിയുടെ മറ്റു വായ്പ പദ്ധതികള്‍ക്ക് ഉള്ള അപേക്ഷകളും സ്വീകരിക്കുന്നതാണ്
താനൂര്‍: കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്പ്പറേഷന് മുസ്ലിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ, ജൈന, പാഴ്സി എന്നീ ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് ലോണ്‍ മേള സംഘടിപ്പിക്കുന്നു. മലപ്പുറം ജില്ലയിലെ താനൂര്‍ ദേവധാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 02-01-2022 തിയ്യതിയില്‍ രാവിലെ 10 മണിക്ക് കായികമന്ത്രി വി അബ്ദുറഹ്മാന് ഉദ്ഘാടനം നിര്‍വഹിക്കും. പ്രസ്തുത ലോണ്‍ മേളയില്‍ സ്വയംതൊഴില്‍ വായ്പ വിദ്യാഭ്യാസ വായ്പ എന്നിവയ്ക്ക് പുറമേ കെഎസ്എംഡിഎഫ്സിയുടെ മറ്റു വായ്പ പദ്ധതികള്‍ക്ക് ഉള്ള അപേക്ഷകളും സ്വീകരിക്കുന്നതാണ്. ലോണ്‍ മേളയ്ക്ക് പങ്കെടുക്കുന്നവര്‍ റേഷന്‍ കാര്‍ഡ് സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി ഹാജരാകേണ്ടതാണ്.കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്പ്പറേഷന് ലോണ്‍ മേള സംഘടിപ്പിക്കുന്നുകേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്പ്പറേഷന് ലോണ്‍ മേള സംഘടിപ്പിക്കുന്നു
RELATED STORIES
മഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMTകെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: ...
19 April 2024 10:43 AM GMT