കാണാതായ മല്‍സ്യ തൊഴിലാളികളെയും ഫൈബര്‍ വള്ളവും കണ്ടെത്തി
ഇവരെ ഫിഷറീസ് വകുപ്പിന്റെ ബോട്ടില്‍ കരക്കെത്തിക്കുന്നുണ്ട്. മല്‍സ്യ തൊഴിലാളികളെ കുറിച്ച് വിവരം കിട്ടാതായതോടെ നാട്ടുകാരും കുടുംബവും ആശങ്കയിലായിരുന്നു.
BY RAZ2 Jan 2022 11:14 AM GMT

X
RAZ2 Jan 2022 11:14 AM GMT
മലപ്പുറം: പൊന്നാനിയില്‍ നിന്നും മല്‍സ്യ ബന്ധനത്തിനു പോയി കാണാതായ മല്‍സ്യ തൊഴിലാളികളെയും ഫൈബര്‍ വള്ളവും കണ്ടെത്തി. വള്ളം 10.59 നോര്‍ത്ത് 75.31 ഈസ്റ്റ് പൊസിഷനില്‍ പൊന്നൂസ് എന്ന ഒഴുക്കു വലക്കാര് കണ്ടെത്തിയിട്ടുണ്ട് എന്ന വിവരം ലഭിച്ചിട്ടുണ്ട്. ഫിഷറിസ് വകുപ്പിന്റെ ബോട്ട് അവിടെ എത്തി. ഇവരെ ഫിഷറീസ് വകുപ്പിന്റെ ബോട്ടില്‍ കരക്കെത്തിക്കുന്നുണ്ട്. മല്‍സ്യ തൊഴിലാളികളെ കുറിച്ച് വിവരം കിട്ടാതായതോടെ നാട്ടുകാരും കുടുംബവും ആശങ്കയിലായിരുന്നു.
Next Story
RELATED STORIES
വയനാട്ടില്‍ 22 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം...
29 May 2023 11:22 AM GMTപ്ലസ് ടു റിസള്‍ട്ട് പിന്‍വലിച്ചു;വ്യാജ വീഡിയോ തയ്യാറാക്കി...
29 May 2023 11:06 AM GMTനായയെ കുളിപ്പിക്കുന്നതിനിടെ അപകടം; മലയാളി ഡോക്ടറും സഹോദരിയും...
29 May 2023 7:10 AM GMTപങ്കാളിയെ കൈമാറിയ കേസ്; യുവതിയെ കൊലപ്പെടുത്തിയ ഭര്‍ത്താവും മരിച്ചു
29 May 2023 6:56 AM GMTപുളിക്കല്‍ പഞ്ചായത്ത് ഓഫിസിലെ ആത്മഹത്യ: സമഗ്രാന്വേഷണം നടത്തണം-എസ് ഡി...
28 May 2023 2:38 AM GMTകൊല്ലപ്പെട്ട ഹോട്ടലുടമയുടെ എടിഎം ഉള്‍പ്പെടെയുള്ളവ കണ്ടെടുത്തു;...
27 May 2023 11:01 AM GMT