മലപ്പുറം അബ്ദുറഹ്മാന്‍ നഗര്‍ സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു
9 മാസ മുമ്പ് നാട്ടില്‍ നിന്നും ലീവ് കഴിഞ്ഞു തിരിച്ച് എത്തിയതായിരുന്നു.ജിദ്ദയില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു സാഹിര്‍
BY RAZ1 Jan 2022 10:08 AM GMT

X
RAZ1 Jan 2022 10:08 AM GMT
ജിദ്ദ: മലപ്പുറം അബ്ദുറഹ്മാന്‍ നഗര്‍ സ്വദേശി ചെണ്ടപ്പുറായ (സയ്യിദാബാദില്‍) താമസിക്കുന്ന പള്ളിയാളി സാഹിര്‍ ജിദ്ദയില്‍ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു. 9 മാസ മുമ്പ് നാട്ടില്‍ നിന്നും ലീവ് കഴിഞ്ഞു തിരിച്ച് എത്തിയതായിരുന്നു.ജിദ്ദയില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു സാഹിര്‍.ഭാര്യ: കുറ്റിക്കാട്ടില്‍ കാരാട്ട് സുല്‍ഫിയ.മക്കള്‍:റാശിദ തസ്‌നി, ശമ്പ്‌ന ഫര്‍ഹാന, ശംന ശെറിന്‍, മുഹമ്മദ് അജ്മല്‍. മരുമകന്‍: മുഹമ്മദ് റാഫിപിതാവ്: പരേതനായ പള്ളിയാളി മുഹമ്മദ് കുട്ടി. മാതാവ്: ചോലക്കന്‍ സഫീസ.സഹോദരങ്ങള്‍: മജീദ്, അബ്ദു സമദ്, ഫൈസല്‍.സഹോദരി: ആസിയ.
Next Story
RELATED STORIES
പാനായിക്കുളം സിമി കേസ്: എന്ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMTകാനഡയില് വീണ്ടും ഖലിസ്ഥാന് നേതാവ് കൊല്ലപ്പെട്ടു; വിസ നിര്ത്തിവച്ച്...
21 Sep 2023 8:05 AM GMTനിപ: ഭീഷണി ഒഴിഞ്ഞിട്ടില്ല; വിശദമായ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി
19 Sep 2023 2:21 PM GMTപുതിയ പാര്ലിമെന്റില് ആദ്യ ബില് വനിതാസംവരണം; പ്രാബല്യത്തില് വരിക...
19 Sep 2023 10:08 AM GMTനിപയില് വീണ്ടും ആശ്വാസം: ഹൈറിസ്ക് സമ്പര്ക്കപ്പട്ടികയില് 61 പേരുടെ...
18 Sep 2023 11:54 AM GMTപ്രതിഷേധക്കേസ്: ഗ്രോ വാസുവിനെ കോടതി വെറുതെവിട്ടു
13 Sep 2023 7:08 AM GMT