- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > RSN
കോട്ടയത്ത് 86 പേര്‍ക്ക് കൊവിഡ്: ആകെ 1072 രോഗബാധിതര്‍
25 Aug 2020 12:57 PM GMTകോട്ടയം: ജില്ലയില്‍ പുതിയതായി ലഭിച്ച 1636 zകാവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ 86 എണ്ണം പോസിറ്റീവായി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒരു ആരോഗ്യ...
കൊവിഡ്: കുവൈത്തില്‍ 613 പുതിയ കേസുകള്‍: 477 പേര്‍ക്ക് രോഗമുക്തി
25 Aug 2020 12:35 PM GMTകുവൈത്ത് സിറ്റി: കുവൈത്തില്‍ 613 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗ ബാധിതരുടെ എണ്ണം 81,573 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെയില്...
600 കോടി മുതല്‍മുടക്കില്‍ സൗദിയില്‍ ലുലു ഷോപ്പിങ് സമുച്ചയം
25 Aug 2020 11:55 AM GMTജിദ്ദ: സൗദി അറേബ്യയിലെ തുറമുഖ നഗരമായ യാമ്പുവില്‍ 600 കോടി മുതല്‍ മുടക്കില്‍ ലുലു ഗ്രൂപ്പിന്റെ ഷോപ്പിങ് സമുച്ചയം ഉയരുന്നു. യാമ്പു സൗദി റോയല്‍ കമ്മീഷന്...
ഓണാഘോഷം: തിരക്കൊഴിവാക്കാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി; കൊവിഡ് പ്രോട്ടോകോള്‍ പാലിക്കണം
25 Aug 2020 11:14 AM GMTകോഴിക്കോട്: കൊവിഡ് 19 നിയന്ത്രമവിധേയമല്ലാത്ത സാഹചര്യത്തില്‍ മാര്‍ക്കറ്റുകളിലെ തിരക്കും ജനങ്ങള്‍ ഒത്തുചേരുന്നതും ഒഴിവാക്കാന്‍ ജില്ലയില്‍ നിയന്ത്രണങ്ങള...
സംസ്ഥാനത്ത് പെട്രോള്‍ വില വീണ്ടും കൂടി
25 Aug 2020 10:07 AM GMTഇന്നുമാത്രം പെട്രോളിന് 11 പൈസയുടെ വര്‍ധനവാണ് ഉണ്ടായത്.
കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന് കൊവിഡ്
25 Aug 2020 9:25 AM GMTബംഗളുരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. സംസ്ഥാനത്തെ ...
കൊവിഡ് ചികില്‍സ: പ്ലാസ്മ തെറാപ്പിക്ക് അനുമതി നല്‍കി അമേരിക്ക
24 Aug 2020 9:22 AM GMTനിലവില്‍ അമേരിക്കയില്‍ 5,874,146 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്
എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്
24 Aug 2020 7:55 AM GMTചെന്നൈ: പ്രശസ്ത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ കൊവിഡ് ഫലം നെഗറ്റീവ്. അദ്ദേഹത്തിന്റെ മകന്‍ എസ് പി ചരണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. തീവ്ര പരിചരണ വി...
ലോക്ക് ഡൗണില്‍ കുടുംബം ദാരിദ്ര്യത്തില്‍; ഒരാഴ്ചയായി ഭക്ഷണമില്ല; അഞ്ച് വയസുകാരി മരിച്ചു
24 Aug 2020 7:00 AM GMTറേഷന്‍ കാര്‍ഡില്ലാത്ത 274 ദലിത് കുടുംബങ്ങളാണ് ഈ ഗ്രാമത്തിലുള്ളത്.
തിരുവനന്തപുരം വിമാന താവളം അദാനി ഗ്രൂപ്പിനു കൈമാറിയ നടപടി റദ്ദാക്കണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
24 Aug 2020 5:46 AM GMTദമ്മാം: തിരുവനന്തപുരം വിമാന താവളം അദാനി ഗ്രൂപ്പിനു കൈമാറിയ നടപടി റദ്ദാക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഖത്തീഫ് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ബിജെ...
സ്വര്‍ണ വില വീണ്ടും താഴേക്ക്; പവന് 38,560 രൂപ
24 Aug 2020 5:23 AM GMTകൊച്ചി: കൊവിഡ് ഭീതിയില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കുതിച്ചു ഉയര്‍ന്ന സ്വര്‍ണവില താഴോട്ട്. പവന് 320 രൂപകുറഞ്ഞ് 38,560 രൂപയായി. 4,820 രൂപയാണ് ഗ്രാമി...
കൊവിഡ്: 24 മണിക്കൂറില്‍ രാജ്യത്ത് 61,408 പേര്‍ക്ക് രോഗം; 836 മരണം; രോഗബാധിതരുടെ എണ്ണം 31ലക്ഷം കടന്നു
24 Aug 2020 4:55 AM GMTന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 61,408 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പുതുതായി 836 മരണം റിപോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാ...
കൊവിഡ്: കോഴിക്കോട് ജില്ലയില്‍ പുതിയ 18 കണ്ടെയിന്‍മെന്റ് സോണുകള്‍, ആറ് പ്രദേശങ്ങളെ ഒഴിവാക്കി
24 Aug 2020 4:12 AM GMTകോഴിക്കോട്: ജില്ലയില്‍ 18 പ്രദേശങ്ങളെ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. കൊവിഡ് 19 സാമൂഹിക വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് കണ്ടെയിന്‍മെന്റ്...
ക്വട്ടേഷൻ: ഹിന്ദുത്വ സംഘടന ശിവജി സേനാ പ്രവർത്തകർ പിടിയിൽ
23 Aug 2020 8:40 AM GMTകോഴിക്കോട് പേരാമ്പ്ര ആസ്ഥാനമായുള്ള തീവ്ര ഹിന്ദുത്വ സംഘടനയായ ശിവജി സേന വഴി ആസൂത്രണം ചെയ്യപ്പെട്ട ഗൂഡ പദ്ധതികളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ്...
ബിസിസിഐ ധോണിയെ വേണ്ട തരത്തില്‍ പരിഗണിച്ചില്ല: പാക് താരം
23 Aug 2020 8:17 AM GMTധോണിയുടെ ആരാധകര്‍ അദ്ദേഹത്തെ ഒരിക്കല്‍ കൂടി ഇന്ത്യന്‍ ജഴ്സിയില്‍ കാണാന്‍ ആഗ്രഹിക്കുന്നുണ്ട്.
വ്യാജ എന്‍സിആര്‍ടി പുസ്തകങ്ങള്‍ അച്ചടിച്ച ബിജെപി നേതാവിന്റെ മകനെതിരേ കേസ്
23 Aug 2020 8:03 AM GMT364 വിധത്തിലുള്ള വ്യാജ ടെക്സ്റ്റ് ബുക്കുകളാണ് ഇവിടെ നിന്ന് തയ്യാറാക്കിയിരുന്നത്
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി കോമയില്‍; ആരോഗ്യനിലയില്‍ മാറ്റമില്ല
23 Aug 2020 6:44 AM GMTന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ പുരോഗതിയില്ല. ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഡല...
കൊവിഡ്: 24 മണിക്കൂറില്‍ രാജ്യത്ത് 69,239 രോഗികള്‍; 912 മരണം
23 Aug 2020 5:54 AM GMTന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 69,239 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 30 ലക്ഷം (30,44,941) കടന്നു. ഇന...
'പാര്‍ട്ടിക്കകത്ത് അഴിച്ചുപണി അനിവാര്യം'; സോണിയാ ഗാന്ധിക്ക് മുതിര്‍ന്ന നേതാക്കളുടെ കത്ത്
23 Aug 2020 5:30 AM GMTന്യൂഡല്‍ഹി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ അടിമുടി മാറ്റം ആവശ്യപെട്ട് സോണിയാ ഗാന്ധിക്ക് മുതിര്‍ന്ന നേതാക്കളുടെ കത്ത്. 23 മുതിര്‍ന്ന നേതാക്കളാണ് പാര്‍ട...
രാജമല ദുരന്തം: തിരച്ചില്‍ തുടരുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന്
23 Aug 2020 3:50 AM GMTഇടുക്കി: പെട്ടിമുടി ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന്. പരമാവധി തിരച്ചില്‍ നടത്തിയെന്ന്...
കൊവിഡ്: അമേരിക്കയില്‍ 60 ലക്ഷം രോഗബാധിതര്‍
23 Aug 2020 3:32 AM GMTവാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ 60 ലക്ഷത്തില്‍ പരം കേസുകള്‍ കൊവിഡ് സ്ഥിരീകരിച്ച് റിപോര്‍ട്ട് ചെയ്യ്തു. 40,000ലേറെ പേര്‍ക്കാണ് ഇവിടെ 24 മണിക്കൂറിനുള്ളില...
ചിന്നക്കനാലിലെ കയ്യേറ്റങ്ങള്‍ക്കെതിരേ കര്‍ശന നടപടിയുമായി റവന്യൂവകുപ്പ്
23 Aug 2020 2:59 AM GMTകയ്യേറ്റം തിരിച്ച് പിടിച്ചതിനൊപ്പം സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശപ്പെടത്തിയവര്‍ക്കെതിരേ കേസെടുക്കുന്നതിനും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.
കൊവിഡ് ബാധിച്ച് തൂത സ്വദേശി മരിച്ചു
23 Aug 2020 2:20 AM GMTമലപ്പുറം: ജില്ലയില്‍ ഒരു കൊവിഡ് മരണം കൂടി. തൂത സ്വദേശി മുഹമ്മദാണ് (85) കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 30...
ഗാന്ധിജിയുടെ കണ്ണട ലേലത്തില്‍ വിറ്റു
23 Aug 2020 2:11 AM GMTലണ്ടന്‍: നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള ഗാന്ധിജിയുടെ എന്ന് അവകാശപെടുന്ന കണ്ണട ബ്രിട്ടനില്‍ രണ്ടര കോടിയ്ക്ക് ലേലത്തിന് വിറ്റു. യുകെയിലെ ഈസ്റ്റ് ബ്രിസ്റ്റ...
അശ്വനി ഭാട്ടിയ എസ്ബിഐ മാനേജിങ് ഡയറക്ടറായി നിയമിതനായി
23 Aug 2020 1:40 AM GMTന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജിങ് ഡയറക്ടറായി അശ്വനി ഭാട്ടിയയെ നിയമിച്ചു. 2022 മെയ് 31 ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്നത് വരെയാണ് നിയമ...
മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഏഴ് ലക്ഷത്തിലേക്ക്
23 Aug 2020 1:23 AM GMTമുംബൈ: മഹാരാഷ്ട്രയില്‍ പുതുതായി 14,492 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6,61,942 ആയി ഉയര്‍ന്നു. സംസ...
കോഴിക്കോട് 13 കണ്ടെയിന്‍മെന്റ് സോണുകള്‍ കൂടി; ആറ് പ്രദേശങ്ങളെ ഒഴിവാക്കി
23 Aug 2020 12:54 AM GMTകോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പുതുതായി ഇന്ന് 13 പ്രദേശങ്ങളെ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത്. കൊവിഡ് സമ്പര്‍ക വ്യാപനം തടയുന്നതിന്റെ ഭ...
പോലിസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്; കാളികാവ് പോലിസ് സ്‌റ്റേഷന്‍ അടച്ചു
22 Aug 2020 11:19 AM GMTമലപ്പുറം: കാളികാവ് പോലിസ് സ്‌റ്റേഷനിലെ പോലിസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ അടക്കം 12 പോലിസ് ഉദ്യോഗസ്ഥര്‍ക്കാണ് രോഗം സ്ഥിരീകരിച്ച...
ബാബരി മസ്ജിദ് തകര്‍ത്ത കേസ്: സിബിഐ വാദങ്ങള്‍ രേഖാമൂലം സമര്‍പ്പിച്ചു; പ്രതിഭാഗം 24 നകം മറുവാദം സമര്‍പ്പിക്കണം
22 Aug 2020 10:01 AM GMTരേഖകള്‍ ലഭിച്ചതോടെ ലക്‌നോ പ്രത്യേക സിബിഐ കോടതി അവയുടെ പകര്‍പ്പ് പ്രതികളുടെ അഭിഭാഷകര്‍ക്കു നല്‍കി 24നകം മറുപടി നല്‍കണം എന്ന് നിര്‍ദേശിച്ചു
യൂറോപ്പാ ലീഗ്: കിരീടം സെവിയ്യക്ക്
22 Aug 2020 7:28 AM GMTഇന്റര്‍മിലാനെ ഫൈനലില്‍ 3-2ന് തോല്‍പ്പിച്ചാണ് സ്പാനിഷ് ക്ലബ്ബ് സെവിയ്യ കിരീടത്തില്‍ മുത്തമിട്ടത്.
കൊവിഡ് സ്ഥിരീകരിച്ചവരുടെ വീടിനുനേരെ കല്ലേറ്
22 Aug 2020 6:37 AM GMTആലപ്പുഴ: ആലപ്പുഴ വയലാറില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചവരുടെ വീടിനുനേരെ കല്ലേറ്. ഇന്നലെ രാത്രിയോടെയാണ് സംഭവം. വയലാര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ താമസിക...
ഉയരുന്ന കണക്കും ആശങ്കയും: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷത്തിലേക്ക്; 70,000 പുതിയ കേസുകള്‍; 945 മരണം
22 Aug 2020 5:38 AM GMTആഗസ്ത് 21 വരെ രാജ്യത്ത് 3,44,91,073 സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. ഇന്നലെ മാത്രം 10,23,836 സാംപിളുകളാണ് പരിശോധിച്ചത്. ലോക്ഡൗണ്‍...
കൊവിഡ്: മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 14,161 രോഗബാധിതര്‍; 339 മരണം
22 Aug 2020 4:28 AM GMTമുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. 14,161 പേര്‍ക്ക് പുതുതായി കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 11,749 പേര്‍ രോഗമുക്തി നേടുകയ...
തൊഴിലാളികള്‍ക്ക് കൊവിഡ്; നീണ്ടകര, അഴീക്കല്‍ ഹാര്‍ബറുകള്‍ അടച്ചു
22 Aug 2020 4:11 AM GMTകൊല്ലം: തൊഴിലാളികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നീണ്ടകര, അഴീക്കല്‍ ഹാര്‍ബറുകള്‍ അടച്ചു. രണ്ട് ദിവസം സ്ഥിഗതികള്‍ വിലയിരുത്തിയതിന് ശേഷം മാ...
യുജിസി നെറ്റ്, ഐസിഎആര്‍, ഇഗ്‌നോ ഉള്‍പ്പെടെ വിവിധ പരീക്ഷകളുടെ തിയ്യതി പ്രഖ്യാപിച്ചു
21 Aug 2020 10:46 AM GMTന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ച യുജിസി നെറ്റ് ഉള്‍പ്പെടെ വിവിധ പരീക്ഷകളുടെ തിയ്യതി പ്രഖ്യാപിച്ചു. നെറ്റ് പരീക്ഷ അടുത്ത മാ...
യൂറോപ്പാ ലീഗ്; ഇന്റര്‍ മിലാന്‍-സെവിയ്യാ ഫൈനല്‍
21 Aug 2020 9:15 AM GMTഉക്രെയ്ന്‍ ക്ലബ്ബ് ശക്തര്‍ ഡൊണറ്റസ്‌കിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തോല്‍പ്പിച്ചാണ് ഇന്റര്‍ ഫൈനലില്‍ ഇടം നേടിയത്.







































