- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്
BY RSN24 Aug 2020 7:55 AM GMT

X
RSN24 Aug 2020 7:55 AM GMT
ചെന്നൈ: പ്രശസ്ത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ കൊവിഡ് ഫലം നെഗറ്റീവ്. അദ്ദേഹത്തിന്റെ മകന്‍ എസ് പി ചരണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടന്നും മകന്‍ അറിയിച്ചു.
ആഗസ്ത് അഞ്ചിനാണ് കൊവിസ് പോസിറ്റീവായതിനെ തുടര്‍ന്ന് എസ് പി ബാലസുബ്രഹ്മണ്യത്തെ ചെന്നൈയിലെ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആഗസ്ത് 13ന് നില വഷളാവുകയും തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഈയിടെ അദ്ദേഹത്തിന്റെ നില അതീവഗുരുതരമായിരുന്നു. പ്രിയഗായകന്‍ രോഗം ഭേദമായി എത്രയും പെട്ടെന്ന് തിരിച്ചുവരാനുള്ള പ്രാര്‍ത്ഥനയിലാണ് സിനിമാ ലോകവും ആരാധകരും. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ചലച്ചിത്രങ്ങളില്‍ ഉടനീളം പ്രവര്‍ത്തിച്ച ബാലസുബ്രഹ്മണ്യം ആറ് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
Next Story
RELATED STORIES
മുസ്ലിംകളെ കൂട്ടക്കൊല ചെയ്യണമെന്ന് ബിജെപി നേതാവ്
2 Jun 2025 2:32 PM GMTനീറ്റ് പിജി പരീക്ഷ മാറ്റി
2 Jun 2025 2:18 PM GMTകൊടുവള്ളി സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
2 Jun 2025 2:13 PM GMTകടലില്‍ നീന്തുന്നതിനിടെ തിരയില്‍പ്പെട്ട രണ്ടു യുവാക്കളെ കാണാതായി;...
2 Jun 2025 2:09 PM GMTക്ഷേത്രങ്ങളില്‍ പശു ഇറച്ചി എറിയുന്ന ഹിന്ദു മഹാസഭ സംഘത്തിനെതിരേ ഗുണ്ടാ...
2 Jun 2025 2:06 PM GMTആളൊഴിഞ്ഞ പറമ്പില്‍ അസ്ഥികൂടം കണ്ടെത്തി
2 Jun 2025 1:45 PM GMT