കൊവിഡ്: കുവൈത്തില്‍ 613 പുതിയ കേസുകള്‍: 477 പേര്‍ക്ക് രോഗമുക്തി
BY RSN25 Aug 2020 12:35 PM GMT

X
RSN25 Aug 2020 12:35 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ 613 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗ ബാധിതരുടെ എണ്ണം 81,573 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ 477 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 7652 പേരാണ് ചികില്‍സയിലുള്ളത്. ഇന്ന് ഒരാള്‍ കൂടി മരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണം 519 ആയി.
95 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 4426 പേര്‍ക്കാണ് പുതുതായി കൊവിഡ് പരിശോധന നടത്തിയത്. ഇതോടെ മൊത്തം 5,95,049 പേരില്‍ പരിശോധന നടത്തിയിട്ടുണ്ടന്ന് അരോഗ്യ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി. അഹ്മദി ഹെല്‍ത് ഡിസ്ട്രിക്ടില്‍ 162 പേര്‍, ഹവല്ലി ഹെല്‍ത് ഡിസ്ട്രിക്ടില്‍ 135 പേര്‍, ജഹ്‌റ ഹെല്‍ത് ഡിസ്ട്രിക്ടില്‍ 130 പേര്‍, ഫര്‍വാനിയ ഹെല്‍ത് ഡിസ്ട്രിക്ടില്‍ 104 പേര്‍, കാപിറ്റല്‍ ഹെല്‍ത് ഡിസ്ട്രിക്ടില്‍ 82 പേര്‍ എന്നിങ്ങനെയാണ് പുതുതായി കൊവിഡ് ബാധിതരായത്.
Next Story
RELATED STORIES
ഒഡിഷ ട്രെയിന്‍ ദുരന്തം: മരണം 238, പരിക്കേറ്റവര്‍ 900
3 Jun 2023 5:41 AM GMTഒഡീഷയില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ചു; 50 പേര്‍ മരിച്ചു; 175 ലധികം...
2 Jun 2023 4:42 PM GMTബെന്‍സിമ റയല്‍ മാഡ്രിഡ് വിടില്ല; സൗദി സംബന്ധ വാര്‍ത്തകള്‍ നുണ
2 Jun 2023 3:56 PM GMTട്രെയിനിന് തീയിട്ടത് പ്രസോന്‍ജിത് സിക്ദര്‍ തന്നെ; പണം ലഭിക്കാത്ത...
2 Jun 2023 2:12 PM GMT'ബ്രിജ്ഭൂഷനെ ജൂണ്‍ 9നകം അറസ്റ്റ് ചെയ്യണം, ഇല്ലെങ്കില്‍...';...
2 Jun 2023 1:15 PM GMTഹജ്ജ് ക്യാംപ് സംസ്ഥാനതല ഉദ്ഘാടനം നാളെ കണ്ണൂരില്‍; ആദ്യ വിമാനം ഞായറാഴ്ച ...
2 Jun 2023 12:55 PM GMT