- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: അമേരിക്കയില്‍ 60 ലക്ഷം രോഗബാധിതര്‍

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ 60 ലക്ഷത്തില്‍ പരം കേസുകള്‍ കൊവിഡ് സ്ഥിരീകരിച്ച് റിപോര്‍ട്ട് ചെയ്യ്തു. 40,000ലേറെ പേര്‍ക്കാണ് ഇവിടെ 24 മണിക്കൂറിനുള്ളില്‍ രോഗം ബാധിച്ചത്. വൈറസ് ബാധിച്ച് ഇതുവരെ 1,80,174 പേരാണ് രാജ്യത്ത് മരണത്തിനു കീഴടങ്ങിയത്. 3,148,080 പേര്‍ രോഗമുക്തി നേടി .
2,513,174 പേരാണ് രോഗം ബാധിച്ച് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത് . ജോണ്‍സ് ഹോപ്കിന്‍സ് വേള്‍ഡോ മീറ്റര്‍ എന്നിവയുടെ കണക്കുകള്‍പ്രകാരമാണിത്. കാലിഫോര്‍ണിയ, ടെക്‌സസ്, ഫ്‌ളോറിഡ, ന്യൂയോര്‍ക്ക്, ജോര്‍ജിയ എന്നിവിടങ്ങളിലാണ് കോവിഡ് ബാധിതര്‍ ഏറ്റവും കൂടുതലുള്ളതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവിടങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം : കാലിഫോര്‍ണിയ-664,959, ടെക്‌സസ്-600,968, ഫ്‌ളോറിഡ-597,597, ന്യൂയോര്‍ക്ക്-459,797, ജോര്‍ജിയ-252,222. ഈ സംസ്ഥാനങ്ങളില്‍ വൈറസ് ബാധയേത്തുടര്‍ന്ന് മരണത്തിനു കീഴടങ്ങിയവര്‍: കാലിഫോര്‍ണിയ-12,134, ടെക്‌സസ്-11,722, ഫ്‌ളോറിഡ-10,282, ന്യൂയോര്‍ക്ക്-32,950, ജോര്‍ജിയ-5,092.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















