'ഗൂഗിള്‍ പേ' സേവനം ഇനി ഖത്തറിലും

24 Aug 2022 1:24 AM GMT
ദോഹ: ഡിജിറ്റല്‍ പണമിടപാട് ആപ്ലിക്കേഷനായ 'ഗൂഗിള്‍ പേ' സേവനം ഇനി ഖത്തറിലും. രാജ്യത്തെ വിവിധ ബാങ്കുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് 'ഗൂഗിള്‍ പേ' ഉപയോഗിച്ച് പണ...

അമിതാഭ് ബച്ചന് വീണ്ടും കൊവിഡ്

24 Aug 2022 1:08 AM GMT
മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. രോഗവിവരം ട്വിറ്ററിലൂടെ അമിതാഭ് ബച്ചന്‍ തന്നെയാണ് പുറത്തുവിട്ടത്. താനുമായി സമ്പര്‍ക്കത...

തമിഴ്‌നാട്ടില്‍ ക്ലാസ്മുറിയിലെ എസി പൊട്ടിത്തെറിച്ചു

24 Aug 2022 12:58 AM GMT
ഈറോഡ്: തിരുനഗറിലെ സര്‍ക്കാര്‍ യുപി സ്‌കൂളിലെ സ്മാര്‍ട്ട് ക്ലാസില്‍ സ്ഥാപിച്ചിരുന്ന എയര്‍ കണ്ടീഷണര്‍ പൊട്ടിത്തെറിച്ചു. ആര്‍ക്കും പരിക്കില്ല. ഈറോഡ് തിരുന...

ലഡാക്കില്‍ ഭൂചലനം

24 Aug 2022 12:44 AM GMT
കത്ര: ലഡാക്കിലെ കത്ര പ്രദേശത്ത് റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടമോ റിപോര്‍ട്ട് ചെയിതിട്ടില്ല. ചൊവ്...

ആധാരത്തിന്റെ പകര്‍പ്പിന് 10,000 രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ സബ് രജിസ്ട്രാര്‍ ഓഫിസ് ജീവനക്കാരന്‍ പിടിയില്‍

23 Aug 2022 3:50 PM GMT
കോഴിക്കോട്: കൈക്കൂലിക്കേസില്‍ സബ് രജിസ്ട്രാര്‍ ഓഫിസ് ജീവനക്കാരന്‍ പിടിയിലായി. കോഴിക്കോട് സബ് രജിസ്ട്രാര്‍ ഓഫിസ് അറ്റന്‍ഡന്റ് ഷറഫുദ്ദീനാണ് വിജിലന്‍സിന്റ...

പാകിസ്താനിലേക്ക് അബദ്ധത്തില്‍ ബ്രഹ്‌മോസ് മിസൈല്‍ പ്രയോഗിച്ച സംഭവം; മൂന്ന് ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

23 Aug 2022 2:58 PM GMT
ന്യൂഡല്‍ഹി: ഈ വര്‍ഷം ആദ്യം പാകിസ്താനിലേക്ക് ബ്രഹ്‌മോസ് മിസൈല്‍ അബദ്ധത്തില്‍ തൊടുത്തുവിട്ട സംഭവത്തില്‍ മൂന്ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ പിരിച്...

ഇര്‍ഫാന്‍ ഹബീബ് തെരുവ് ഗുണ്ട, ബില്ലില്‍ ഒപ്പുവയ്ക്കില്ല; സര്‍ക്കാരിനും വിസിക്കുമെതിരേ പോര് തുടര്‍ന്ന് ഗവര്‍ണര്‍

23 Aug 2022 2:40 PM GMT
ന്യൂഡല്‍ഹി: പ്രമുഖ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് ഗുണ്ടയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂര്‍ സര്‍വകലാശാല ചരിത്ര കോണ്‍ഗ്രസില്‍ ഇര്‍ഫാന്‍...

പൊറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു

23 Aug 2022 2:13 PM GMT
ഇടുക്കി: പൊറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു. ഇടുക്കി പൂപ്പാറ ചൂണ്ടല്‍ സ്വദേശി ബാലാജി (34) ആണ് മരിച്ചത്. പ്രദേശത്തെ തോട്ടങ്ങളിലേയ്ക്ക് വളമെത്തിക...

ഋതുമതിയായ മുസ്‌ലിം പെണ്‍കുട്ടിക്ക് 18 വയസില്ലെങ്കിലും വിവാഹിതയാവാം; രക്ഷകര്‍ത്താക്കളുടെ അനുമതി ആവശ്യമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

23 Aug 2022 2:02 PM GMT
ന്യൂഡല്‍ഹി: മുസ്‌ലിം വ്യക്തി നിയമപ്രകാരം പ്രായപൂര്‍ത്തിയായില്ലെങ്കിലും ഋതുമതിയായ മുസ്‌ലിം പെണ്‍കുട്ടിക്ക് വിവാഹിതയാവാമെന്ന് ഡല്‍ഹി ഹൈക്കോടതി. വിവാഹത്തി...

കോഴിക്കോട് പെയിന്റ് ഗോഡൗണില്‍ വന്‍ തീപ്പിടിത്തം

23 Aug 2022 1:27 PM GMT
കോഴിക്കോട്: ഫറോക്ക് പഴയ പാലത്തിന് സമീപം പെയിന്റ് ഗോഡൗണില്‍ വന്‍ തീപ്പിടിത്തം. ചൊവ്വാഴ്ച വൈകീട്ട് 5.30 ഓടെയായിരുന്നു തീപ്പിടിത്തമാരംഭിച്ചത്. പെയിന്റ് കെ...

പാര്‍ട്ടി പ്രവര്‍ത്തകരുടെ അറസ്റ്റിനെതിരേ പ്രതിഷേധം; തെലങ്കാന ബിജെപി അധ്യക്ഷന്‍ കസ്റ്റഡിയില്‍

23 Aug 2022 1:15 PM GMT
ഹൈദരാബാദ്: പാര്‍ട്ടി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച തെലങ്കാന ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബന്ദി സഞ്ജയ് കുമാറിനെ പോലിസ് കസ്റ്റഡിയിലെടുത്തു....

പോപുലര്‍ ഫ്രണ്ടിനെ ലക്ഷ്യമിട്ടുള്ള മോദി സര്‍ക്കാരിന്റെ നീക്കങ്ങളെ അപലപിച്ച് സമുദായ നേതാക്കളുടെയും പണ്ഡിതന്‍മാരുടെയും യോഗം

23 Aug 2022 12:52 PM GMT
ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ടിനെ ലക്ഷ്യമിട്ടുള്ള മോദി സര്‍ക്കാരിന്റെ നീക്കങ്ങളെ സമുദായ നേതാക്കളുടെയും പണ്ഡിതന്‍മാരുടെയും യോഗം അപലപിച്ചു. നൂറിലധികം മുസ്‌ല...

കശ്മീരിനെക്കുറിച്ചുള്ള വിവാദപരാമര്‍ശം; കെ ടി ജലീലിനെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവ്

23 Aug 2022 12:03 PM GMT
പത്തനംതിട്ട: കശ്മീരിനെക്കുറിച്ചുള്ള വിവാദപരാമര്‍ശത്തില്‍ കെ ടി ജലീല്‍ എംഎല്‍എക്കെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ...

പ്രവാചക നിന്ദ; തെലങ്കാന ബിജെപി എംഎല്‍എയ്ക്ക് സസ്‌പെന്‍ഷന്‍

23 Aug 2022 11:42 AM GMT
ഹൈദരാബാദ്: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരേ അധിക്ഷേപ പരാമര്‍ശം നടത്തിയ കര്‍ണാടക ബിജെപി എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ഗോഷാമഹല്‍ എംഎല...

മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍

23 Aug 2022 11:26 AM GMT
കല്‍പ്പറ്റ: മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയില്‍ കര്‍ണാടക ബസ്സിലെ യാത്രികനില്‍ നിന്നും 300 ഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ് കൈവ...

കോട്ടയത്ത് തെരുവുനായ അക്രമണം; നാലുപേര്‍ക്ക് കടിയേറ്റു

23 Aug 2022 11:18 AM GMT
കോട്ടയം: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ ആക്രമണം തുടരുന്നു. വെള്ളൂര്‍, വടവാതൂര്‍ എന്നിടങ്ങളില്‍ തെരുവുനായയുടെ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്ക...

ഹാഥ്‌റസ് യുഎപിഎ കേസ്: മുഹമ്മദ് ആലമിന് ജാമ്യം

23 Aug 2022 10:57 AM GMT
ലഖ്‌നോ: ഹാഥ്‌റസ് യുഎപിഎ കേസില്‍ ഉത്തര്‍പ്രദേശ് പോലിസ് ജയിലില്‍ അടച്ച മുഹമ്മദ് ആലമിന് ജാമ്യം അനുവദിച്ചു. 2020 ഒക്ടോബറില്‍ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാല്...

'ഉച്ചഭാഷിണിയിലെ ബാങ്കുവിളി ഇതര മതസ്ഥരുടെ മൗലികാവകാശങ്ങള്‍ ഹനിക്കുന്നില്ല'; നിര്‍ണായക നിരീക്ഷണവുമായി കര്‍ണാടക ഹൈക്കോടതി

23 Aug 2022 10:10 AM GMT
ബംഗളൂരു: മുസ്‌ലിം പള്ളികളില്‍ ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കുവിളി ഇതര മതവിശ്വാസികളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ഉച്ചഭാഷിണി...

ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കെതിരായ ഭരണകൂട വേട്ടയ്‌ക്കെതിരേ അമേരിക്കയില്‍ പ്രതിഷേധാഗ്‌നി

23 Aug 2022 9:32 AM GMT
പ്രതിഷേധ പരിപാടിയെ അഭിവാദ്യം ചെയ്ത ഇസ്‌ലാമിക പണ്ഡിതന്‍ ഉമര്‍ സുലൈമാന്‍ നരേന്ദ്രമോദിയെ ഹിറ്റ്‌ലറിനോടാണ് താരതമ്യം ചെയ്തത്. 'നിങ്ങള്‍ ഒരു ഭീരുവാണെന്നും...

സെപ്റ്റിക് ടാങ്കില്‍ വീണ് കാട്ടാനയ്ക്ക് ദാരുണാന്ത്യം

23 Aug 2022 8:31 AM GMT
തൃശൂര്‍: വനാതിര്‍ത്തി ഗ്രാമമായ പോത്തന്‍ചിറയില്‍ ആള്‍താമസമില്ലാത്ത പറമ്പിലെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കില്‍ വീണ് കാട്ടാന ചരിഞ്ഞു. വെള്ളിക്കുളങ്ങര സ്വ...

ചീഫ് മിനിസ്‌റ്റേഴ്‌സ് ഇന്നൊവേഷന്‍ പുരസ്‌കാര വിതരണം 24ന്

23 Aug 2022 8:19 AM GMT
തിരുവനന്തപുരം: പൊതുജന സേവന രംഗത്തെ നൂതന ആശയാവിഷ്‌കാരത്തിനുള്ള മുഖ്യമന്ത്രിയുടെ ഇന്നൊവേഷന്‍ പുരസ്‌കാരങ്ങള്‍ ആഗസ്ത് 24ന് വിതരണം ചെയ്യും. ഉച്ചയ്ക്ക് 12ന് ...

സ്ത്രീസമൂഹം ശാക്തീകരണ വഴികള്‍ സ്വയം കണ്ടെത്തണം: കെ കെ ഫൗസിയ

22 Aug 2022 12:13 PM GMT
മാനന്തവാടി: സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമങ്ങളും പീഡനങ്ങളും വര്‍ധിച്ചുവരുമ്പോഴും അതിനെ നിസാരവല്‍ക്കരിക്കുന്ന സമീപനമാണ് സമൂഹം സ്വീകരിക്കുന്നതെന്നും പ്രത...

കണ്ണൂര്‍ വിമാനത്താവളത്തില്‍ 54.73 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി

22 Aug 2022 12:01 PM GMT
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 54.73 ലക്ഷം രൂപ വിലവരുന്ന 1055 ഗ്രാം സ്വര്‍ണം പിടികൂടി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് യൂനിറ്റ് ഉദ്യോ...

വിഷപ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസം; ഒടുവില്‍ കടിയേറ്റ് പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം (വീഡിയോ)

22 Aug 2022 11:26 AM GMT
ലഖ്‌നോ: വിഷപ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസം നടത്തുന്നതിനിടെ കടിയേറ്റ് പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം. അയല്‍...

പീഡനക്കേസ്; സിവിക് ചന്ദ്രന് ഹൈക്കോടതി നോട്ടീസ്

22 Aug 2022 11:07 AM GMT
കൊച്ചി: ദലിത് യുവതിക്കെതിരെയുള്ള ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് ഹൈക്കോടതി നോട്ടീസ്. കേസില്‍ സെഷന്‍സ് കോടതി സിവിക് ചന്ദ്രന് ജാമ്യം ന...

തൊഴിലില്ലായ്മയ്‌ക്കെതിരായ കര്‍ഷകരുടെ 'മഹാപഞ്ചായത്തി'ന് തുടക്കം; ഡല്‍ഹിയില്‍ കനത്ത സുരക്ഷയൊരുക്കി പോലിസ്

22 Aug 2022 10:24 AM GMT
ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മയ്‌ക്കെതിരേ ഡല്‍ഹി ജന്തര്‍മന്തറില്‍ കര്‍ഷകരുടെ പ്രക്ഷോഭം. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ വിവിധ കര്‍ഷകസ...

തൃശൂരില്‍ പോലിസിന്റെ മിന്നല്‍ പരിശോധന; മദ്യപിച്ച് ബസ്സോടിച്ച ഏഴ് ഡ്രൈവര്‍മാര്‍ കസ്റ്റഡിയില്‍

22 Aug 2022 9:44 AM GMT
തൃശൂര്‍: മദ്യപിച്ച് ബസ്സോടിച്ച ഏഴ് ഡ്രൈവര്‍മാരെ പോലിസ് കസ്റ്റഡിയിലെടുത്തു. തൃശൂര്‍ നഗരത്തിലെ പ്രധാന സ്റ്റാന്‍ഡുകളില്‍ പോലിസ് നടത്തിയ മിന്നല്‍ പരിശോധനയി...

പ്രിയാ വര്‍ഗീസിന്റെ നിയമനം ഹൈക്കോടതി സ്റ്റേ ചെയ്തു; നടപടി രണ്ടാം റാങ്കുകാരന്റെ ഹരജിയില്‍

22 Aug 2022 9:33 AM GMT
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാലാ അസോസിയേറ്റ് പ്രഫസറായുള്ള നി...

ഉള്ളിയേരി വാഹനാപകടം: ചികില്‍സയിലായിരുന്ന രണ്ടാമത്തെയാളും മരിച്ചു

22 Aug 2022 9:17 AM GMT
കോഴിക്കോട്: ഈസ്റ്റ് മുക്ക് പള്ളിയുടെ സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന രണ്ടാമത്തെയാളും മരി...

ടീസ്ത സെതല്‍വാദിന്റെ ജാമ്യാപേക്ഷയില്‍ ഗുജറാത്ത് സര്‍ക്കാരിന് സുപ്രിംകോടതി നോട്ടിസ്

22 Aug 2022 9:03 AM GMT
ന്യൂഡല്‍ഹി: ഗുജറാത്ത് കലാപക്കേസില്‍ വ്യാജ തെളിവുണ്ടാക്കിയെന്നാരോപിച്ച് അറസ്റ്റുചെയ്ത സാമൂഹികപ്രവര്‍ത്തക ടീസ്ത സെതല്‍വാദിന്റെ ജാമ്യാപേക്ഷയില്‍ ഗുജറാത്ത്...

കര്‍ണാടകയിലെ കോണ്‍ഗ്രസ് ഓഫിസില്‍ സവര്‍ക്കറുടെ ചിത്രങ്ങള്‍ പതിച്ച് ബിജെപി

22 Aug 2022 8:41 AM GMT
ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് ഓഫിസില്‍ ആര്‍എസ്എസ് സൈദ്ധാന്തികന്‍ വി ഡി സവര്‍ക്കറുടെ ചിത്രങ്ങള്‍ പതിച്ച് ബിജെപി. കര്‍ണാടകയിലെ വിജയ്പുര ജില്ലയിലെ കോണ്...

കാംപസ് ഫ്രണ്ട് വിദ്യാര്‍ഥി പ്രക്ഷോഭ ജാഥയ്ക്ക് തുടക്കമായി

22 Aug 2022 8:15 AM GMT
മലപ്പുറം: ജില്ലയിലെ പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് താല്‍ക്കാലിക സീറ്റുകളെന്ന ഔദാര്യമല്ല മലപ്പുറത്തിനാവശ്യം, ശാശ്വത പരിഹാരങ്ങളാണ് എന്ന ...

സംഗീത സംവിധായകന്‍ ആര്‍ സോമശേഖരന്‍ അന്തരിച്ചു

22 Aug 2022 7:27 AM GMT
തിരുവനന്തപുരം: സംഗീത സംവിധായകന്‍ ആര്‍ സോമശേഖരന്‍ (77) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ തിരുവനന്തപുരം ശ്രീരാമകൃഷ്ണ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം....

കടല്‍ മാര്‍ഗവും തുറമുഖപ്രദേശം വളഞ്ഞ് മത്സ്യത്തൊഴിലാളികള്‍, ബാരിക്കേഡുകള്‍ മറികടന്ന് ടവറിന് മുകളില്‍ കൊടി നാട്ടി

22 Aug 2022 7:20 AM GMT
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണം സ്തംഭിപ്പിച്ചുള്ള മല്‍സ്യത്തൊഴിലാളികളുടെ സമരം കൂടുതല്‍ ശക്തമാക്കുന്നു. പ്രതിഷേധ സമരത്തിന്റെ ഏഴാം ...

മട്ടന്നൂര്‍ നഗരസഭ എല്‍ഡിഎഫ് നിലനിര്‍ത്തി; യുഡിഎഫിന് മുന്നേറ്റം

22 Aug 2022 6:30 AM GMT
കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭാ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കാനായി. കഴിഞ്ഞ 25 വര്‍ഷമായി തുടരുന്ന ...
Share it