ലഡാക്കില്‍ ഭൂചലനം
BY NSH24 Aug 2022 12:44 AM GMT
X
NSH24 Aug 2022 12:44 AM GMT
കത്ര: ലഡാക്കിലെ കത്ര പ്രദേശത്ത് റിക്ടര്‍ സ്കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടമോ റിപോര്‍ട്ട് ചെയിതിട്ടില്ല. ചൊവ്വാഴ്ച രാത്രി 11:23നാണ് ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. തുടര്‍ന്ന് ശക്തി കുറഞ്ഞ അഞ്ചോളം പ്രകമ്പനങ്ങളുണ്ടായി. ഭൂമിക്കടിയില്‍ 10 കിലോമീറ്റര്‍ ആഴത്തില്‍ പ്രകമ്പനം അനുഭവപ്പെട്ടതായും അധികൃതര്‍ അറിയിച്ചു. ലഡാക്കിലെ കത്രയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് വിദഗ്ധര്‍ അറിയിച്ചു.
Next Story
RELATED STORIES
മീററ്റില്‍ സാക്കിര്‍ കോളനിയില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് 10...
15 Sep 2024 5:29 AM GMTഐഎസ്എല്ലില്‍ ഇന്ന് മഞ്ഞപ്പട ഇറങ്ങുന്നു; രണ്ടും കല്‍പ്പിച്ച് പഞ്ചാബ്...
15 Sep 2024 4:02 AM GMTനിപ; മലപ്പുറത്ത് മരിച്ച യുവാവിന്റെ നേരിട്ട് സമ്പര്‍ക്കത്തിലുള്ളത് 26...
15 Sep 2024 3:54 AM GMTനിയമസഭാ സ്പീക്കർ എ എൻ ശംസീറിൻ്റെ മാതാവ് എ എൻ സറീന അന്തരിച്ചു
15 Sep 2024 1:20 AM GMTകേരളാ ക്രിക്കറ്റ് ലീഗ്; തൃശൂര്‍ ടൈറ്റന്‍സിനും ട്രിവാന്‍ഡ്രം...
14 Sep 2024 6:42 PM GMTഇന്ത്യന്‍ സൂപ്പര്‍ ലീഗ്; ബെംഗളൂരുവിനും ചെന്നൈയിനും ആദ്യ ജയം
14 Sep 2024 6:19 PM GMT