Latest News

അമിതാഭ് ബച്ചന് വീണ്ടും കൊവിഡ്

അമിതാഭ് ബച്ചന് വീണ്ടും കൊവിഡ്
X

മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. രോഗവിവരം ട്വിറ്ററിലൂടെ അമിതാഭ് ബച്ചന്‍ തന്നെയാണ് പുറത്തുവിട്ടത്. താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട എല്ലാവരും പരിശോധന നടത്തണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇത് രണ്ടാം തവണയാണ് അമിതാഭ് ബച്ചന് കൊവിഡ് സ്ഥിരീകരിക്കുന്നത്.

2020 ജൂലൈയിലാണ് അമിതാഭ് ബച്ചന് ആദ്യം കൊവിഡ് സ്ഥിരീകരുന്നത്. തുടര്‍ന്ന് രണ്ട് ആഴ്ചയോളം അദ്ദേഹം ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്നു. അമിതാഭ് ബച്ചനൊപ്പം അഭിഷേക് ബച്ചന്‍, ഐശ്വര്യാ റായ് എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Next Story

RELATED STORIES

Share it