പോപുലര്‍ ഫ്രണ്ട് പതാക കത്തിച്ച് കലാപാഹ്വാനത്തിന് ആര്‍എസ്എസ് ശ്രമം; കത്തിച്ചവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കുമെതിരേ പോലിസില്‍ പരാതി നല്‍കി

20 Sep 2022 12:59 AM GMT
കണ്ണൂര്‍: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സപ്തംബര്‍ 17ന് കോഴിക്കോട് സംഘടിപ്പിച്ച ജനമഹാ സമ്മേളനത്തിന്റെ ഭാഗമായി കെട്ടിയിരുന്ന പതാകകള്‍ വ്യാപകമായി നശിപ്പിക്ക...

പട്ടികജാതി/ പട്ടിക വര്‍ഗക്കാര്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനവും റിക്രൂട്ട്‌മെന്റും

20 Sep 2022 12:53 AM GMT
തിരുവനന്തപുരം: കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവന കേന്ദ്രം ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസുമായി (...

മധു വധക്കേസ്: 46ാം സാക്ഷി കൂറുമാറി

19 Sep 2022 11:09 AM GMT
പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസില്‍ ഒരു സാക്ഷികൂടി മൊഴിമാറ്റി. 46ാം സാക്ഷി അബ്ദുല്‍ ലത്തീഫാണ് തിങ്കളാഴ്ച മൊഴിമാറ്റിയത്. മധുകൊലക്കേസിലെ പ്രതികളായ നജീ...

അയച്ച സന്ദേശം തിരുത്തണോ ? ഇതാ വരുന്നു വാട്‌സ് ആപ്പില്‍ പുതിയ ഫീച്ചര്‍

19 Sep 2022 10:51 AM GMT
യച്ച സന്ദേശങ്ങളില്‍ പിശക് പറ്റിയോ ? നിങ്ങളെ സഹായിക്കാന്‍ വാട്‌സ് ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നു. നിലവില്‍ അയച്ച സന്ദേശങ്ങളില്‍ എന്തെങ്കിലും തെ...

കസ്റ്റഡിയിലെടുത്ത പാലക്കാട് ജില്ലാ സെക്രട്ടറിയെ ഉടന്‍ വിട്ടയക്കുക: പോപുലര്‍ ഫ്രണ്ട്

19 Sep 2022 10:34 AM GMT
കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ജനമഹാ സമ്മേളനത്തിന്റെ വിജയത്തില്‍ വിറളിപൂണ്ട ഇടതുപക്ഷ സര്‍ക്കാര്‍ പോലിസിനെ ഉപയോഗിച്ച് വീണ്ടും വേട്ടയാടാനാണ് ശ്രമിക്കുന്നതെ...

വീണ്ടും പോലിസ് വേട്ട; പോപുലര്‍ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറിയെ അന്യായമായി കസ്റ്റഡിയിലെടുത്തു

19 Sep 2022 10:17 AM GMT
പാലക്കാട്: പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരേ വീണ്ടും പോലിസ് വേട്ട തുടങ്ങി. പോപുലര്‍ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി സിദ്ദീഖ് തൊട്ടിന്‍കരയെ പോ...

കെ എം ഷാജിയുടെ വിശദീകരണം തൃപ്തികരമെന്ന് സാദിഖലി തങ്ങള്‍; മുസ്‌ലിം ലീഗില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍

19 Sep 2022 8:57 AM GMT
മലപ്പുറം: കെ എം ഷാജിയുടെ പാര്‍ട്ടി വിരുദ്ധ പരാമര്‍ശങ്ങള്‍ മുസ്‌ലിം ലീഗിലുണ്ടാക്കിയ വിവാദങ്ങള്‍ക്ക് താല്‍ക്കാലിക വെടിനിര്‍ത്തല്‍. വിഷയത്തില്‍ ഷാജി വിശദീ...

16 കാരിയെ കൂട്ടബലാല്‍സംഗം ചെയ്ത പ്രതികളുടെ വീടുകള്‍ ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തി (വീഡിയോ)

19 Sep 2022 7:34 AM GMT
ഭോപാല്‍: 16കാരിയെ കൂട്ടബലാല്‍സംഗം ചെയ്ത പ്രതികളുടെ വീടുകള്‍ ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തി മധ്യപ്രദേശ് സര്‍ക്കാര്‍. മധ്യപ്രദേശിലെ രേവ ജില്ലയിലാണ് 16...

തെരുവ് നായകളുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്

19 Sep 2022 7:09 AM GMT
കോഴിക്കോട്: വടകരയില്‍ തെരുവുനായകളുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്കേറ്റു. താഴെ അങ്ങാടി ആട് മുക്കില്‍ സഫിയക്കാണ് (65) കടിയേറ്റത്. തിങ്കളാഴ്ച രാവിലെ...

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വംശഹത്യയ്ക്ക് 74 വയസ്സ്

19 Sep 2022 6:52 AM GMT
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വംശഹത്യയെക്കുറിച്ച് എത്ര പേര്‍ക്കറിയാം. മുസ്‌ലിം വംശഹത്യയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന അവസരങ്ങളില്‍ ഓര്‍മകളില്‍ നിറയ...

യുപിയിലെ പുതിയ 'ലൗ ജിഹാദ്' നിയമത്തിലെ ആദ്യശിക്ഷ; മുസ്‌ലിം യുവാവിന് അഞ്ചുവര്‍ഷം തടവും പിഴയും

19 Sep 2022 5:32 AM GMT
ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം ആദ്യശിക്ഷ പ്രഖ്യാപിച്ചു. 'ലൗ ജിഹാദ്' ആരോപിച്ച് രജിസ്റ്റര്‍...

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരം ഇന്ന്; ലോകനേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും

19 Sep 2022 4:40 AM GMT
ലണ്ടന്‍: ഏഴ് പതിറ്റാണ്ട് ഭരണാധിപയായിരുന്ന എലിസബത്ത് രാജ്ഞിക്ക് ബ്രിട്ടീഷ് ജനത ഇന്ന് വിടനല്‍കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങുകള്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ഹ...

ആഞ്ഞടിച്ച് 'നന്‍മഡോള്‍' ചുഴലിക്കാറ്റ്; ജപ്പാന്‍ ഭീതിയില്‍, പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

19 Sep 2022 4:21 AM GMT
ടോക്കിയോ: ഭീതിവിതച്ച് തെക്കുകിഴക്കന്‍ ജപ്പാനിലെ ക്യുഷു ദ്വീപിലേക്ക് 'നന്‍മഡോള്‍' ചുഴലിക്കാറ്റെത്തി. മണിക്കൂറില്‍ 150 കിലോ മീറ്റര്‍ (112 മൈല്‍) വേഗതയിലാ...

അതിതീവ്ര മഴ: പൊതുമരാമത്ത് വകുപ്പിന്റെ നഷ്ടം 300 കോടി

19 Sep 2022 3:51 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ അതിതീവ്ര മഴ കാരണം ഈ വര്‍ഷം പൊതുമരാമത്ത് വകുപ്പിനുണ്ടായത് 300 കോടി രൂപയുടെ നഷ്ടം. ഇതിന്റെ പശ്ചാത്തലത്തില്‍ പൊതുമരാമത്ത് വകുപ്...

സര്‍ക്കാരുമായുള്ള പോര് രൂക്ഷമാവുന്നു; നാളെ രാജ്ഭവനില്‍ വാര്‍ത്താസമ്മേളനം വിളിച്ച് ഗവര്‍ണര്‍

18 Sep 2022 3:57 PM GMT
തിരുവനന്തപുരം: സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായിരിക്കെ അസാധാരണ നീക്കവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍ തിങ്കളാഴ്ച രാവിലെ 11.45ന് ...

വിഴിഞ്ഞം തുറമുഖത്തിനെതിരേ സമരം ശക്തിപ്പെടുത്തി ലത്തീന്‍ അതിരൂപത; തുറമുഖ കവാടത്തിലേക്ക് ബഹുജന റാലി

18 Sep 2022 3:04 PM GMT
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരേ സമരം കൂടുതല്‍ ശക്തിപ്പെടുത്തി ലത്തീന്‍ അതിരൂപത. അതിരൂപതയുടെ നേതൃത്വത്തില്‍ തുറമുഖ കവാടത്തിലേക്ക് ബഹുജ...

ചൈനയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 പേര്‍ മരിച്ചു; 20 പേര്‍ക്ക് പരിക്ക്

18 Sep 2022 2:03 PM GMT
ബെയ്ജിങ്: തെക്കുപടിഞ്ഞാറന്‍ ചൈനയില്‍ 47 പേരുമായി പോവുകയായിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 പേര്‍ മരിച്ചു. ഗുയിഷൗ പ്രവിശ്യയുടെ തലസ്ഥാനമായ ഗുയാങ്ങില്‍ ...

'എംഎല്‍എയുടെ വീട്ടിലെ റെയ്ഡില്‍ ഒന്നും കണ്ടെത്തിയില്ല, വീഡിയോ ദൃശ്യങ്ങള്‍ തെളിവ്'; അഴിമതി വിരുദ്ധ ബ്യൂറോയ്‌ക്കെതിരേ എഎപി

18 Sep 2022 1:17 PM GMT
ന്യൂഡല്‍ഹി: എംഎല്‍എയും ഡല്‍ഹി വഖ്ഫ് ബോര്‍ഡ് ചെയര്‍മാനുമായ അമാനത്തുല്ലാ ഖാന്റെ വീട്ടില്‍ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) നടത്തിയ റെയ്ഡിനെതിരേ രൂക്ഷവിമര്‍ശ...

തായ്‌വാനില്‍ ശക്തമായ ഭൂചലനം; കെട്ടിടങ്ങള്‍ തകര്‍ന്ന് വീണു, സുനാമി മുന്നറിയിപ്പ് (വീഡിയോ)

18 Sep 2022 11:54 AM GMT
തായ്‌പേയ്: തായ്‌വാനില്‍ അതിശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഞായറാഴ്ച പകല്‍ 12.14നാണുണ്ടായത്. തായ്‌വാനിലെ യൂജിങ് ജ...

റെസ്‌ക്യൂ ആന്റ് റിലീഫ് പരിശീലനം; സസ്‌പെന്‍ഷനിലായ ഫയര്‍ഫോഴ്‌സ് ഓഫിസറെ തിരിച്ചെടുത്തു

18 Sep 2022 11:15 AM GMT
കൊച്ചി: പോപുലര്‍ ഫ്രണ്ട് റെസ്‌ക്യൂ ആന്റ് റിലീഫ് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കിയതിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു. ...

ജീവനക്കാരിയെ പീഡിപ്പിച്ചു; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

18 Sep 2022 10:34 AM GMT
ബംഗളൂരു: ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റുചെയ്തു. കര്‍ണാടക ധാര്‍വാഡ് ജില്ലയില്‍ ബ്യൂട്ടി പാര്‍...

മെഡിക്കല്‍ കോളജ് അക്രമം: അന്വേഷണത്തോട് സഹകരിക്കാതെ പ്രതികളായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍; തെളിവെടുപ്പ് മുടങ്ങി

18 Sep 2022 10:00 AM GMT
കോഴിക്കോട്: മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റി ജീവനക്കാരെ മര്‍ദ്ദിച്ച കേസിലെ അന്വേഷണത്തോട് സഹകരിക്കാതെ പ്രതികളായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. പ്രതികള്‍ സഹകരി...

കോട്ടയത്ത് യുവതിയെ തെരുവ് നായ വീട്ടില്‍ കയറി ആക്രമിച്ചു; ശരീരത്തില്‍ 38ലെറെ മുറിവുകള്‍

18 Sep 2022 9:28 AM GMT
കോട്ടയം: പാമ്പാടിയില്‍ യുവതിയെ നായ വീട്ടില്‍കയറി ആക്രമിച്ചു. പാമ്പാടി ഏഴാം മൈലിലെ നിഷയെയാണ് വീട്ടുമുറ്റത്ത് കയറി നായ കടിച്ചത്. നിഷയുടെ ശരീരത്തില്‍ 38ലേ...

ദലിത് സഹോദരിമാരുടെ ബലാല്‍സംഗവും കൊലപാതകവും രാജ്യത്തിന് അപമാനം: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

18 Sep 2022 8:33 AM GMT
ന്യൂഡല്‍ഹി: യുപിയില്‍ ദലിത് സഹോദരിമാര്‍ ക്രൂരമായ ബലാല്‍സംഗത്തിന് ഇരയാക്കപ്പെട്ട ശേഷം കൊലചെയ്ത സംഭവം രാജ്യത്തിന് തിരുത്താനാവാത്ത അപമാനമായി മാറിയെന്ന് വി...

ആവേശം കടലോളം, ജനസാഗരമായി ജനമഹാ സമ്മേളനം

17 Sep 2022 3:31 PM GMT
കോഴിക്കോട്: 'റിപബ്ലിക്കിനെ രക്ഷിക്കുക' എന്ന പ്രമേയത്തില്‍ നടക്കുന്ന ജനമഹാസമ്മേളനത്തില്‍ അണിചേരാന്‍ നാനാദിക്കുകളില്‍ നിന്നും ആളുകള്‍ ഒഴുകിയെത്തിയതോടെ കോ...

രാജ്യം രാഷ്ട്രീയ ജനാധിപത്യത്തില്‍നിന്ന് വര്‍ഗീയ ജനാധിപത്യത്തിലേക്ക് പോവുന്നു: സി പി മുഹമ്മദ് ബഷീര്‍

17 Sep 2022 2:48 PM GMT
കോഴിക്കോട്: രാജ്യം രാഷ്ട്രീയ ജനാധിപത്യത്തില്‍നിന്ന് വര്‍ഗീയ ജനാധിപത്യത്തിലേക്ക് പോവുന്നതിന്റെ ദുരന്തമാണ് നാം ഇന്ന് അഭിമുഖീകരിക്കുന്നതെന്ന് പോപുലര്‍ ഫ്ര...

റാലിക്ക് കരുത്ത് പകര്‍ന്ന് സ്ത്രീകളുടെ വന്‍ പങ്കാളിത്തം

17 Sep 2022 2:46 PM GMT
കോഴിക്കോട്: ജനമഹാസമ്മേളനത്തില്‍ അണിചേരാനെത്തിയ സ്ത്രീകളുടെ വന്‍ പങ്കാളിത്തം വേറിട്ട കാഴ്ചയായി. വോളണ്ടിയര്‍ മാര്‍ച്ചിന് അഭിവാദ്യമര്‍പ്പിച്ച് തെരുവീഥികളി...

ബ്രിട്ടീഷനുകൂലികള്‍ സ്വാതന്ത്ര്യദിനത്തിന്റെ വക്താക്കളാവുന്നത് അപകര്‍ഷത മൂലം: അനീസ് അഹ്മദ്

17 Sep 2022 2:41 PM GMT
കോഴിക്കോട്: ആര്‍എസ്എസ് ഹിന്ദുത്വ അജണ്ട തീവ്രമായി നടപ്പിലാക്കുന്ന സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ പോപുലര്‍ ഫ്രണ്ട് ഇന്ത്യയിലെ പ്രധാന പ്രതിപക്ഷമാണെന്ന് ...

വോളണ്ടിയര്‍ മാര്‍ച്ചിന് പ്രൗഢോജ്ജ്വല തുടക്കം

17 Sep 2022 11:29 AM GMT
കോഴിക്കോട്: ചരിത്രവീഥികളെ പ്രകമ്പനം കൊള്ളിക്കുന്ന ചുവടുകളുമായി വോളണ്ടിയര്‍ മാര്‍ച്ചിന് കോഴിക്കോടിന്റെ മണ്ണില്‍ പ്രൗഢോജ്ജ്വല തുടക്കം. വൈകീട്ട് 4.30ന് കോ...

ജനം കോഴിക്കോട്ടേക്ക് ഒഴുകുന്നു; വോളണ്ടിയര്‍ മാര്‍ച്ച് വൈകീട്ട് 4.30ന്

17 Sep 2022 9:53 AM GMT
കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ജനമഹാ സമ്മേളനത്തോടനുബന്ധിച്ചുള്ള വോളണ്ടിയര്‍ മാര്‍ച്ച് തുടങ്ങാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത...

പിഎം കെയര്‍ ഫണ്ടിന്റെ നിയമസാധുത; കേന്ദ്രത്തിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി

17 Sep 2022 5:57 AM GMT
ന്യൂഡല്‍ഹി: പിഎം കെയര്‍ ഫണ്ടുമായി ബന്ധപ്പെട്ട ഹരജികള്‍ ഡല്‍ഹി ഹൈക്കോടതി അടുത്ത വര്‍ഷം ജനുവരി 31ന് പരിഗണിക്കാനായി മാറ്റി. ഫണ്ടിന്റെ നിയമസാധുതയും വിവരാവക...

കോട്ടയത്ത് വീടിനുള്ളില്‍ അമ്മയുടെയും മകന്റെയും മൃതദേഹം

17 Sep 2022 5:51 AM GMT
കോട്ടയം: മറിയപ്പള്ളിയില്‍ വീടിനുള്ളില്‍ അമ്മയുടെയും മകന്റെയും മൃതദേഹം കണ്ടെത്തി. മറിയപ്പള്ളി മുട്ടം സ്വദേശി രാജമ്മ(85) മകന്‍ സുഭാഷ്(55) എന്നിവരാണ് മരിച...

ഒഡീഷയില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് ആറ് മരണം; 20 പേര്‍ക്ക് പരിക്ക്

17 Sep 2022 4:09 AM GMT
ജാര്‍സുഗുഡ: ഒഡീഷയിലെ ജാര്‍സുഗുഡയില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് ആറുപേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. മരിച്ചവര...

മുഫീദയുടെ മരണം: ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

17 Sep 2022 3:58 AM GMT
കല്‍പ്പറ്റ: തരുവണ തരുവണ പുലിക്കാട് കണ്ടിയില്‍പൊയില്‍ മുഫീദ (48) തീപ്പൊള്ളലേറ്റ് മരിച്ച കേസില്‍ പ്രാദേശിക ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിലായി. ഡിവൈഎഫ്‌ഐ പുലിക...
Share it