തെരുവ് നായകളുടെ ആക്രമണത്തില് വീട്ടമ്മയ്ക്ക് പരിക്ക്
BY NSH19 Sep 2022 7:09 AM GMT
X
NSH19 Sep 2022 7:09 AM GMT
കോഴിക്കോട്: വടകരയില് തെരുവുനായകളുടെ ആക്രമണത്തില് വീട്ടമ്മയ്ക്ക് പരിക്കേറ്റു. താഴെ അങ്ങാടി ആട് മുക്കില് സഫിയക്കാണ് (65) കടിയേറ്റത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഇവര് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പോവാനായി വീട്ടില് നിന്നിറങ്ങിയപ്പോഴാണ് നായകള് ആക്രമിച്ചത്. കൈക്കും കാലിനും മുറിവേറ്റ സഫിയയെ ജില്ലാ ആശുപത്രിയില് പ്രവേശിപ്പിച്ചു.
Next Story
RELATED STORIES
വയനാട്ടില് നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്പൊട്ടല്, ഏഴു ജില്ലകളില് യെല്ലോ അലേര്ട്ട്
21 Sep 2023 1:59 PM GMTവോട്ടര്പട്ടികയില് പേര് ചേര്ക്കാന് ആധാര് നിര്ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള് കെട്ടുന്നതിനിടെ വിദ്യാര്ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്പ്രദേശില് മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT