- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > NSH
വിദ്യാര്‍ഥികളെ സിഐ മര്‍ദിച്ചെന്ന്; നാട്ടുകാര്‍ കുറ്റിപ്പുറം പോലിസ് സ്‌റ്റേഷന്‍ ഉപരോധിച്ചു
20 Jun 2019 4:30 PM GMTപ്ലസ്‌വണ്‍ വിദ്യാര്‍ഥിയായ ഹിഷാം ഹൈദര്‍, ബികോം വിദ്യാര്‍ഥി റിഷാദ് എന്നിവരെ സിഐ മണികണ്ഠന്‍ പോലിസ് സ്‌റ്റേഷനില്‍വച്ച് മര്‍ദിച്ചെന്നാണ് പരാതി.
സഞ്ജീവ് ഭട്ട് രാഷ്ട്രീയ പകപോക്കലിന്റെ ഇര: പോപുലര്‍ ഫ്രണ്ട്
20 Jun 2019 4:00 PM GMTഇത്തരം വേട്ടയാടലുകള്‍ക്കെതിരായ മൗനം രാജ്യത്ത് ശക്തിപ്പെട്ടുവരുന്ന സ്വേച്ഛാധിപത്യപ്രവര്‍ണതകള്‍ക്ക് ആക്കം കൂട്ടുകയേ ഉള്ളൂ. പൊതുസമൂഹവും...
സര്‍ക്കാര്‍ കാര്യം പറയാന്‍ ജില്ലാ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടില്ല; എം വി ജയരാജനെ തള്ളി മന്ത്രി മൊയ്തീന്‍
20 Jun 2019 3:37 PM GMTസര്‍ക്കാര്‍ കാര്യങ്ങള്‍ പരസ്യപ്പെടുത്താന്‍ ജില്ലാ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി തുറന്നടിച്ചു. സര്‍ക്കാര്‍ തീരുമാനം...
ഹിമാചലില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 യാത്രക്കാര്‍ മരിച്ചു
20 Jun 2019 2:44 PM GMTഅപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച കുല്ലുവിലെ ബഞ്ചാറിലാണ് അപകടം നടന്നത്. ബഞ്ചാറില്‍നിന്ന് ഗാഡാഗുഷാനി മേഖലയിലേക്ക് പോവുകയായിരുന്ന...
മലേഗാവ് സ്‌ഫോടനക്കേസ്: ഇളവ് വേണമെന്ന് പ്രജ്ഞാ സിങ്; ആവശ്യം തള്ളി എന്‍ഐഎ കോടതി
20 Jun 2019 1:34 PM GMTഅനാരോഗ്യം, ദൂരം, സുരക്ഷാപ്രശ്‌നങ്ങള്‍, എല്ലാ ദിവസവും പാര്‍ലമെന്റില്‍ പങ്കെടുക്കേണ്ടതിനാല്‍ കോടതിയില്‍ എത്താനുള്ള ബുദ്ധിമുട്ട്, 'സാധ്വി' എന്ന...
കല്ലട ബസ്സിലെ പീഡനം: വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
20 Jun 2019 11:56 AM GMTകല്ലട ബസ്സുടമയെ കമ്മീഷന്‍ ആസ്ഥാനത്ത് വിളിച്ചുവരുത്തി വിശദീകരണം തേടും. വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്റെ നിര്‍ദേശപ്രകാരമാണ് നടപടി. സ്ത്രീകള്‍ക്ക് ...
കാര്‍ഷിക വികസനബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു
19 Jun 2019 4:12 PM GMTഈ മാസം 26ന് നടക്കാനിരിക്കുന്ന ബാങ്കിന്റെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്ന മൂന്ന് സ്ഥാനാര്‍ഥികളുടെ...
'ഇന്ത്യയില്‍ ബദല്‍ രാഷ്ട്രീയത്തിന്റെ പ്രസക്തി'; എസ്ഡിപിഐ സെമിനാര്‍ വെള്ളിയാഴ്ച
19 Jun 2019 3:53 PM GMTകെ ഇ എന്‍ കുഞ്ഞഹമ്മദ്, പ്രഫ. പി കോയ, എന്‍ പി ചെക്കുട്ടി, കെ എസ് ഹരിഹരന്‍, ഉമര്‍ പാണ്ടികശാല, അബ്ദുല്‍ മജീദ് ഫൈസി, സി എ റഊഫ്, മുസ്തഫ പാലേരി തുടങ്ങിയവര്‍ ...
പ്രവാസിയുടെ ആത്മഹത്യ: ആന്തൂര്‍ നഗരസഭാ അധികൃതര്‍ക്കെതിരേ അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്
19 Jun 2019 2:32 PM GMTഈ സംഭവത്തില്‍ ടൗണ്‍ പ്ലാനിങ് ഓഫിസറെക്കൊണ്ട് അന്വേഷിപ്പിച്ച് നടപടി സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ അടിയന്തരപ്രമേയത്തിന്റെ ചര്‍ച്ചയില്‍...
വിവാഹവാഗ്ദാനം നല്‍കി 16 കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
19 Jun 2019 2:12 PM GMTതൃശ്ശൂര്‍ മുള്ളൂര്‍ക്കര കാഞ്ഞിരക്കുഴി അനഫി (21) യെയാണ് പെരിന്തല്‍മണ്ണ പോലിസ് അറസ്റ്റുചെയ്തത്. പെരിന്തല്‍മണ്ണ സ്വദേശിനിയായ പെണ്‍കുട്ടി...
മലേസ്യന്‍ യാത്രാവിമാനം വെടിവച്ചിട്ട സംഭവം; നാലുപേര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി
19 Jun 2019 1:33 PM GMTറഷ്യക്കാരായ ഇഗോര്‍ ഗിര്‍കിന്‍, സെര്‍ജി ഡുബിന്‍സ്‌കി, ഒലേഗ് പുലാതോവ്, ഉക്രൈന്‍ സ്വദേശി ലിയോനിഡ് ഖാര്‍ചെങ്കോ എന്നിവര്‍ക്കെതിരെയാണ് അന്താരാഷ്ട്ര...
മാവേലിക്കരയില്‍ പോലിസുകാരിയെ തീക്കൊളുത്തിക്കൊന്ന പോലിസുകാരന്‍ അജാസ് മരിച്ചു
19 Jun 2019 12:45 PM GMTസൗമ്യയെ പെട്രോളൊഴിച്ച് തീക്കൊളുത്തി കൊല്ലുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ അജാസ് അണുബാധയും ന്യൂമോണിയയും കാരണമാണ് മരിച്ചത്. വയറിനേറ്റ ഗുരുതരമായ...
പ്രമുഖവ്യവസായി എം എ മുഹമ്മദ് അന്തരിച്ചു
19 Jun 2019 11:36 AM GMTകൊടിയത്തൂര്‍: പൗരപ്രധാനിയും പ്രമുഖവ്യവസായിയുമായിരുന്ന എം എ മുഹമ്മദ് അന്തരിച്ചു. കോഴിക്കോട്ടെ ഓട് വ്യവസായത്തിലും തടി വ്യാപാരത്തിലും ആദ്യകാലം മുതല്‍ പ്രസ...
പാര്‍ട്ടിയിലെ പ്രതിസന്ധി: കര്‍ണാടക പിസിസി പിരിച്ചുവിട്ടു; പ്രസിഡന്റും വര്‍ക്കിങ് പ്രസിഡന്റും തുടരും
19 Jun 2019 11:19 AM GMTസംസ്ഥാനത്ത് പാര്‍ട്ടിക്കകത്ത് പ്രശ്‌നങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് എഐസിസിയുടെ നടപടി. സംഘടനാകാര്യ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി...
ഗുജറാത്ത് രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്: സുപ്രിംകോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി
19 Jun 2019 10:13 AM GMTഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രിംകോടതി കമ്മീഷനോട് നോട്ടീസ് അയച്ചിട്ടുണ്ട്. ബിജെപി അധ്യക്ഷന്‍ അമിത്ഷായും സ്മൃതി ഇറാനിയും ലോക്‌സഭയിലേക്ക്...
ടിപ്പറിടിച്ച് കാല്‍നടയാത്രികന്‍ മരിച്ചു; വിവരമറിഞ്ഞ സഹോദരന്‍ ഹൃദയാഘാതംമൂലം മരിച്ചു
19 Jun 2019 9:21 AM GMTഎടരിക്കോട്: ക്ലാരി മൂച്ചിക്കല്‍ പണിക്കര്‍പടിയില്‍ ടിപ്പര്‍ ലോറിയിടിച്ച് കാല്‍നടയാത്രികന്‍ മരിച്ചു. ഇന്ന് രാവിലെയായിരുന്നു അപകടം. പരുത്തിക്കുന്നന്‍ മുസ്...
കോഴഞ്ചേരിയില്‍ മല്‍സ്യവിതരണക്കാരില്‍നിന്ന് 100 കിലോ പഴകിയ മല്‍സ്യം പിടിച്ചെടുത്തു
18 Jun 2019 1:33 PM GMTഭക്ഷ്യസുരക്ഷാ വകുപ്പ് ഫിഷറീസ് ആരോഗ്യവകുപ്പുകളുമായി ചേര്‍ന്ന് ഓപറേഷന്‍ സാഗര്‍ റാണി എന്ന പേരില്‍ നടത്തിയ പരിശോധനയിലാണ് വില്‍പ്പനയ്ക്കുവച്ച...
അസമിലെ പൗരത്വ രജിസ്റ്റര്‍: പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി സുപ്രിംകോടതി നീട്ടിനല്‍കണമെന്ന് പോപുലര്‍ ഫ്രണ്ട്
18 Jun 2019 12:16 PM GMTപൗരത്വരജിസ്റ്ററിനെതിരേ പരാതിയുള്ളവര്‍ക്ക് ജൂലൈ 31 വരെ നിര്‍ദിഷ്ട കോടതികളില്‍ വാദഗതികള്‍ നിരത്താമെന്നായിരുന്നു സുപ്രിംകോടതി അറിയിച്ചിരുന്നത്. എന്നാല്‍, ...
ബിനോയ് കോടിയേരിക്കെതിരേ പരാതിപ്പെട്ട പെണ്‍കുട്ടിക്കെതിരേ കേസെടുത്തേക്കും
18 Jun 2019 9:39 AM GMTമെയ് മാസത്തിലാണ് ബിനോയ് യുവതിക്കെതിരേ പരാതി നല്‍കിയത്.
കോഴിക്കോട്ട് ചെങ്കല്‍ക്വാറിയില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു
18 Jun 2019 9:03 AM GMTവാഴക്കാടിനടുത്ത ഓമാനൂര്‍ സ്വദേശി വിനു, പഴംപറമ്പ് പുല്‍പറമ്പില്‍ അബ്ദുറഹ്മാന്‍ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു അപകടം. ചെങ്കല്‍...
കാരുണ്യത്തിന്റെ തണല്‍സ്പര്‍ശവുമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈല്‍
17 Jun 2019 6:44 PM GMTചെറിയ പെരുന്നാളിനോടനുബന്ധിച്ച് നടത്താറുള്ള റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ ദമ്മാം ഖഫ്ജി റോഡിലുള്ള ഫാമുകളിലും ജോലി...
കെട്ടിടത്തിന്റെ 10ാം നിലയില്‍നിന്ന് വീണ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
17 Jun 2019 6:32 PM GMTസെന്‍ട്രല്‍ ഡല്‍ഹിയില്‍ ജാന്ദേവാലനില്‍ സ്ഥിതിചെയ്യുന്ന വീഡിയോകോണ്‍ ടവറിന് മുകളില്‍നിന്ന് വീണ് വസന്ത് കുഞ്ഞിലെ ലേബര്‍ കോളനിയില്‍ താമസിക്കുന്ന...
ഷാക്കിബിന് സെഞ്ചുറി; കരീബിയന്‍സിനെ മുട്ടുകുത്തിച്ച് ബംഗ്ലാദേശ്
17 Jun 2019 6:16 PM GMT322 എന്ന വിജയലക്ഷ്യം വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 51 പന്ത് നില്‍ക്കെയാണ് ബംഗ്ലാദേശ് പിന്തുടര്‍ന്നത്. ഈ ലോകകപ്പില്‍ തന്റെ രണ്ടാം സെഞ്ചുറി (124)...
കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയത്ത് മുനിസിപ്പല്‍ എന്‍ജിനീയര്‍ കുടുങ്ങി
17 Jun 2019 4:20 PM GMTകൊല്ലം സ്വദേശിനി എം പി ഡെയ്‌സിയെയാണു വിജിലന്‍സ് ഡിവൈഎസ്പി എസ് സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. തിങ്കളാഴ്ച ഉച്ചയ്ക്കു...
കുവൈത്തില്‍ ഡെലിവറി കമ്പനികള്‍ക്ക് നിയന്ത്രണം
17 Jun 2019 2:37 PM GMTആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം വാണിജ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഡെലിവറി കമ്പനികള്‍ക്ക്പുതിയ ചട്ടങ്ങളും നിബന്ധനകളും...
പുല്‍വാമയില്‍ സൈനിക വാഹനവ്യൂഹത്തിന് നേരേ ആക്രമണം; അഞ്ചുപേര്‍ക്ക് പരിക്ക്
17 Jun 2019 1:51 PM GMTപുല്‍വാമയിലെ അരിഹാല്‍ മേഖലയില്‍ സിആര്‍പിഎഫിന്റെ 44 രാഷ്ട്രീയ റെഫിള്‍സിന്റെ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ സൈനിക വാഹനം...
ജോസ് കെ മാണിയുടെ ചെയര്‍മാന്‍ പദവിക്ക് സ്റ്റേ; ഓഫിസ് ഉപയോഗിക്കരുതെന്ന് കോടതി
17 Jun 2019 1:05 PM GMTജോസ് കെ മാണി വിഭാഗത്തോട് എതിര്‍ത്തുനില്‍ക്കുന്ന സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് സ്റ്റീഫന്‍, മനോഹര്‍ നടുവിലേടത്ത് എന്നിവര്‍ ചെയര്‍മാന്‍...
മൊഴികളിലെ ആശയക്കുഴപ്പം; സിഒടി നസീറിന്റെ രഹസ്യമൊഴിയെടുക്കും, അന്വേഷണ ഉദ്യോഗസ്ഥന് വധഭീഷണി
14 Jun 2019 6:47 AM GMTനസീറിന്റെ മൊഴി രേഖപ്പെടുത്താന്‍ മജിസ്‌ട്രേറ്റിനെ ചുമതലപ്പെടുത്തണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം ഇന്ന് തലശ്ശേരി ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍...
മരിയന്‍ ധ്യാനകേന്ദ്രത്തിനും ഫാ. ഡൊമിനിക് വാളന്‍മനാലിനുമെതിരേ സൈബര്‍ ആക്രമണം: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്
14 Jun 2019 5:15 AM GMTഇടുക്കി ജില്ലാ പോലിസ് മേധാവിയും ഹൈടൈക് സെല്‍ ഇന്‍സ്‌പെകടറും പരാതിയെക്കുറിച്ച് അടിയന്തരമായി അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കണമെന്ന്...
ചത്തീസ്ഗഡില്‍ ഏറ്റുമുട്ടലില്‍ രണ്ട് മാവോവാദികള്‍ കൊല്ലപ്പെട്ടു
14 Jun 2019 4:52 AM GMTഇന്നലെ അര്‍ധരാത്രിയിലായിരുന്നു മാവോവാദികളും സുരക്ഷാസേനയും തമ്മില്‍ വെടിവയ്പ്പുണ്ടായത്.





